ലോകത്തെ മാറ്റാൻ നിങ്ങളുടെ പുഞ്ചിരി ഉപയോഗിക്കുക. നിങ്ങളുടെ പുഞ്ചിരി മാറ്റാൻ ലോകത്തെ അനുവദിക്കരുത്… ഭാമ……
ലോകത്തെ മാറ്റാൻ നിങ്ങളുടെ പുഞ്ചിരി ഉപയോഗിക്കുക. നിങ്ങളുടെ പുഞ്ചിരി മാറ്റാൻ ലോകത്തെ അനുവദിക്കരുത്… ഭാമ…… മലയാളികളുടെ പ്രിയതാരമാണ് നടി ഭാമ.തനിനാടൻ പെൺകുട്ടിയായി ഒരുപാട് കഥാപാത്രങ്ങളിലൂടെ പ്രേക്ഷകർക്ക് മുന്നിൽ എത്തിയ താരമാണ് ഭാമ.കോലക്കുഴൽ വിളി കേട്ടോ എന്ന ഒരൊറ്റ ഗാനം മതി ഈ താരത്തെ ഓർക്കാൻ.ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യത്തിലൂടെ മലയാളത്തിൽ സജീവമായ ഭാമ അൻപതോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്..നായികാ വേഷമായാലും സഹനടി വേഷമായാലും അതിന്റെ പൂർണ്ണതയിൽ അഭിനയിച്ചു ഫലിപ്പിച്ചിരുന്ന താരം കന്നഡ, തമിഴ്, തെലുങ്ക് തുടങ്ങിയ തെന്നിന്ത്യൻ …