Month: July 2021

എപ്പോഴാണ് തലവേദനക്ക് ആശുപത്രിയിൽ പോകേണ്ടത്

പേര് സൂചിപ്പിക്കുന്നത് പോലെ തലക്ക് ഉണ്ടാകുന്ന വേദനയാണ് തലവേദന എന്ന് പറയുന്നത്. നിസ്സാര കാരണങ്ങൾ കൊണ്ട് വരെ നമുക്ക് തലവേദന ഉണ്ടാവാറുണ്ട്. തികച്ചും സ്വാഭാവികം ആയിട്ട് ഉള്ള ഒരു അസുഖമാണ് തലവേദന. ദിവസേന എന്നപോലെ തലവേദന വന്നു പോകാറുണ്ട്. കാലാവസ്ഥ വ്യതിയാനവും ടെൻഷനും ഉറക്കമില്ലായ്മയും ഒക്കെ തലവേദനയ്ക്ക് കാരണം ആകാറുണ്ട്. ഇത്തരം തലവേദനയ്ക്ക് നാം ഡോക്ടറെ കാണാറില്ല എന്ന് മാത്രമല്ല വീട്ടു വൈദ്യവും നാട്ടുവൈദ്യവും പരീക്ഷയ്ക്കുക എന്നതാണ് പതിവ്. എന്നാൽ എപ്പോഴാണ് ഒരു തലവേദനയ്ക്ക് വൈദ്യപരിശോധന വേണ്ടി …

എപ്പോഴാണ് തലവേദനക്ക് ആശുപത്രിയിൽ പോകേണ്ടത് Read More »

എന്തൊക്കെ ചെയ്തിട്ടും തടി വെക്കുന്നില്ലേ ഇതൊന്നു ട്രൈ ചെയ്യുക ഏതു തടി വെക്കാത്തവരും തടി വെക്കും

വണ്ണം ഉള്ളവർ എന്തൊക്കെ കളിയാക്കലുകളും പരിഹാസങ്ങളും ഏറ്റുവാങ്ങുന്നു ഉണ്ടോ അതേ അളവിൽ പരിഹാസങ്ങളും അധിക്ഷേപങ്ങളും ഏറ്റുവാങ്ങുന്നവരാണ് വല്ലാതെ മെലിഞ്ഞിരിക്കുന്നവർ. വണ്ണം ഉള്ളവർ വണ്ണം കുറക്കാൻ നെട്ടോട്ടമോടുമ്പോൾ എങ്ങനെയെങ്കിലും ഒരല്പം വണ്ണം വയ്ക്കാൻ കഷ്ടപ്പെടുന്നവരാണ് മെലിഞ്ഞിരിക്കുന്നവർ. “വീട്ടിൽ ഒന്നും കഴിക്കാൻ തരുന്നില്ലേ? എന്താ നിന്റെ കോലം? കോലിൽ തുണി ചുറ്റിയ പോലെയുണ്ട്” തുടങ്ങിയ അഭിപ്രായപ്രകടനങ്ങൾ കേൾക്കുമ്പോൾ തന്നെ മെലിഞ്ഞിരിക്കുന്നവരുടെ മാനസിക ആരോഗ്യം ഇല്ലാതാവുന്നു. സത്യത്തിൽ വണ്ണംകുറയ്ക്കാൻ കഷ്ടപ്പെടുന്നവരെക്കാൾ ബുദ്ധിമുട്ടുന്നത് ഒരല്പം വണ്ണം വയ്ക്കാൻ ശ്രമിക്കുന്നവരാണ്. എങ്ങനെയെങ്കിലും ഒരല്പം വണ്ണം …

എന്തൊക്കെ ചെയ്തിട്ടും തടി വെക്കുന്നില്ലേ ഇതൊന്നു ട്രൈ ചെയ്യുക ഏതു തടി വെക്കാത്തവരും തടി വെക്കും Read More »

ഷുഗർ ഉള്ളവർക്കും ഇനി വയർ നിറയെ ഭക്ഷണം കഴിക്കാം

രുചികരമായ ഭക്ഷണം മനസ്സ് നിറഞ്ഞ് ആസ്വദിച്ചു കഴിക്കുന്നത് സ്വപ്നം മാത്രമായിട്ടുള്ളവരുണ്ട്. ആവശ്യത്തിൽ അധികം സമ്പാദ്യം ഉണ്ടായിട്ട് കൂടി ഒരു നേരത്തെ ഭക്ഷണം പോലും വയറു നിറയെ കഴിക്കാൻ സാധിക്കാത്തവർ എത്രയോ പേരുണ്ട് . എത്രയൊക്കെ സമ്പത്ത് ഉണ്ടായിട്ടും നമ്മുടെ ഭക്ഷണം നമ്മുടെ ഇഷ്ടത്തിന് കഴിക്കാൻ സാധിച്ചില്ലെങ്കിൽ പിന്നെ എന്തു നേടിയിട്ട് എന്ത് കാര്യമാണുള്ളത്. ഷുഗർ,പ്രഷർ തുടങ്ങിയ ദൈനംദിന രോഗങ്ങൾ ഉള്ളവരുടെ അവസ്ഥ മറിച്ചല്ല. ഷുഗർ വന്നാലോ എന്ന് പേടിച്ചു ഇഷ്ട ഭക്ഷണം പോലും ഉപേക്ഷിക്കേണ്ട അവസ്ഥ എത്രയോ …

ഷുഗർ ഉള്ളവർക്കും ഇനി വയർ നിറയെ ഭക്ഷണം കഴിക്കാം Read More »

എന്താണ് സിക്ക വൈറസ് അറിയേണ്ടതെല്ലാം

കേരളക്കരയെ മുഴുവൻ പരിഭ്രാന്തിയിൽ ആഴ്ത്തിയ പുതിയ ഒരു വൈറസ്…സിക്ക വൈറസ്. ഈ കൊറോണക്കാലത്ത് മലയാളിയെ ഒന്നുകൂടി ഭയപ്പെടുത്തുന്ന രീതിയിലായിരുന്നു സിക്ക വൈറസ് ബാധയുടെ കണ്ടെത്തൽ ആദ്യമായിട്ടാണ് സിക്ക വൈറസ് കണ്ടെത്തുന്നത് എന്ന് പറയാൻ സാധിക്കുകയില്ല എങ്കിലും ഇപ്പോൾ പരിശോധനകൾ കൂടിയ സാഹചര്യത്തിൽ സിക്ക വൈറസ് ബാധയും കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു. കൊറോണവൈറസ് അതിന്റെ മൂർദ്ധന്യാവസ്ഥയിൽ എത്തിയിരിക്കുന്നു സാഹചര്യത്തിൽ സിക്ക വൈറസ് ബാധയും ജനങ്ങളെ കൂടുതൽ ഭയപ്പെടുത്തുന്നു. എങ്ങനെയാണ് സിക്ക വൈറസ് ശരീരത്തിലേക്ക് ബാധിക്കുന്നത് ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് …

എന്താണ് സിക്ക വൈറസ് അറിയേണ്ടതെല്ലാം Read More »

വീട് പണിയുമ്പോൾ ശ്രദ്ധിക്കേണ്ട 15 പ്രധാന കാര്യങ്ങൾ

വീട്, എല്ലാവരുടെയും സ്വപനമാണ്.സുരക്ഷിതത്വവും സന്തോഷവും നിറയുന്ന സ്വപ്നഭവനം പണിയുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നമ്മുടെ കീശ കാലിയാവാതെ സൂക്ഷിക്കാം . വീട് പണിയുമ്പോൾ ഒരുപാടു അബദ്ധങ്ങളും ചതികളും നമുക്ക് നേരിടേണ്ടി വരാറുണ്ട്. ചെറിയ അശ്രദ്ധ പോലും വലിയ നഷ്ടം വരുത്തിവെയ്ക്കും. വീടുപണിയുന്നവർക്കും പണിയാൻ ആഗ്രഹിക്കുന്നവർക്കും ഉപകാരപ്രദമായ കുറച്ചു കാര്യങ്ങൾ ആണ് ഇനി പറയുന്നത് വീട് പണിയാൻ നമ്മൾ തെരഞ്ഞെടുക്കുന്ന വസ്തുവിൽ നിന്ന് തന്നെ നമ്മുടെ കൃത്യമായ കരുതൽ ഉണ്ടാവണം. ആധാരത്തിൽ നമ്മുടെ വസ്തു എങ്ങനെയാണ് രേഖപെടുത്തിയിരിക്കുന്നത് എന്ന …

വീട് പണിയുമ്പോൾ ശ്രദ്ധിക്കേണ്ട 15 പ്രധാന കാര്യങ്ങൾ Read More »

പാമ്പ് കടിയേറ്റാൽ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ നിങ്ങൾക്കറിയാമോ

മനുഷ്യരെ ഒട്ടാകെ പേടിപ്പെടുത്തുന്ന ഒരു വിഷജന്തു ആണ് പാമ്പ്. പാമ്പിനെ ഭയം ഇല്ലാത്തവർ തീരെ ചുരുക്കം ആയിരിക്കും. പാമ്പിന്റെ വിഷം മരണത്തിനു വരെ കാരണമായേകാം. അതിനാൽ പാമ്പിനെ കണ്ടാൽ പ്രണാരക്ഷാർത്ഥം ഓടുന്നവരാണ് നമ്മളിൽ പലരും.എല്ലാ പാമ്പുകളും വിഷം ഉള്ളവർ അല്ല. എങ്കിലും പാമ്പേന്ന് കേട്ടാലേ നമ്മൾ ഭയപ്പെടുന്നു. ശത്രുക്കൾക്കെതിരെ ഗതികെട്ടാൽ മാത്രമാണ് പാമ്പുകൾ വിഷം പ്രയോഗിക്കുന്നത്. പാമ്പ് കടിച്ചാൽ ചെയ്യാൻ പാടില്ലാത്ത ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് ഓടാൻ പാടില്ല എന്നുള്ളത്. പാമ്പ് കടിച്ച ഭയത്താൽ നാം ഓടി …

പാമ്പ് കടിയേറ്റാൽ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ നിങ്ങൾക്കറിയാമോ Read More »

വീട്ടമ്മമാരുടെ നടുവേദന അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ഒരു കുടുംബത്തിന്റെ മുഴുവൻ ഉത്തരവാദിത്വങ്ങളും ഏറ്റെടുത്തു, കുഞ്ഞുങ്ങൾ മുതൽ പ്രായമായ മാതാപിതാക്കളെ വരെ സ്നേഹപൂർവ്വം പരിപാലിക്കുന്ന ഉത്തമയായ വീട്ടമ്മമാർ നമ്മുടെ എല്ലാവരുടെയും കുടുംബങ്ങളിലും ഉണ്ട്. വേതനവും അവധിയുമില്ലാതെ രാവെന്നോ പകലെന്നോ ഇല്ലാതെ നമ്മുക് വേണ്ടി ജോലി ചെയ്യുന്നവർ.അവർക്കതിൽ പരാതിയോ പരിഭവമോ ഉണ്ടാക്കാറില്ല. വീട്ടിലെ ഓരോ അംഗത്തിന്റെയും ഇഷ്ടങ്ങൾക്കനുസരിച്ചു വെയ്ക്കുകയും വിളമ്പുകയും ചെയ്യുന്നവർ.തന്റെ സ്നേഹം മുഴുവൻ കുടുംബത്തിനായി മാറ്റി വെയ്കുന്നവർ. വീട്ടമ്മമാരുടെ ജോലി ഒരിക്കലുംവീട്ടമ്മമാരുടെ ജോലി ഒരിക്കലും ചെറുതായി കാണേണ്ടത് അല്ല.നല്ല ശാരീരിക അധ്വാനം വീട്ടമ്മമാർ ചെയ്യുന്നുണ്ട് . …

വീട്ടമ്മമാരുടെ നടുവേദന അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ Read More »

നിങ്ങൾ കരൾ രോഗിയാണോ എന്ന് എങ്ങനെ തിരിച്ചറിയാം

മനുഷ്യശരീരത്തിലെ ആന്തരിക അവയവമായ കരൾ ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി കൂടിയാണ്. നമ്മുടെ ഭക്ഷണത്തിലുടെ ശരീരത്തിൽ എത്തുന്ന മാലിന്യങ്ങളേയും ആവശ്യമില്ലാത്ത മറ്റ് വസ്തുക്കളേയും സംസ്കരിച്ച് ശരീരം വൃത്തിയായി സൂക്ഷിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു കരളിന്റെ പ്രവർത്തനങ്ങൾ താളം തെറ്റിയാൽ അത് ശരീരത്തെ മുഴുവൻ ബാധിക്കുന്നു. മദ്യം സ്ഥിരമായി കഴിക്കുന്നവരിൽ കരളിന്റെ പ്രവർത്തനം മന്ദഗതിയിലാവാറുണ്ട്.തുടർച്ചയായി പെയിൻ കില്ലർ ഉപയോഗിക്കുന്നവരിലും ഈ പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ട്. മദ്യത്തിലെ വിഷാംശം കുറയ്ക്കാനുള്ള കരളിന്റെ ശ്രമഫലമായി കരൾ മൊത്തത്തിൽ പ്രവർത്തനരഹിതമാകുന്നു. കരളിലെ കോശങ്ങൾ നശിച്ചു …

നിങ്ങൾ കരൾ രോഗിയാണോ എന്ന് എങ്ങനെ തിരിച്ചറിയാം Read More »

5 ലക്ഷം രൂപയിക്ക് 800 sqft ൽ നിർമിച്ച ഒരു ഉഗ്രൻ വീട്

എല്ലാവരെയും പോലെ ഒരു അടിപൊളി അല്ലെങ്കിൽ ഒരു ആഡംബര വീട് നിർമിക്കണം എന്ന് സ്വപ്‌നം കാണുന്ന ആൾക്കാർ ആയിരിക്കും നമ്മളിൽ പലരും. എന്നാൽ സാമ്പത്തികം മായി പിന്നിൽ നിൽക്കുന്ന സാധാരണക്കാരന് ഈ വീട് എന്ന സ്വപ്നം ഒരു വലിയ ബാധ്യത ആയിരിക്കും കാരണം ഒരു സാധാരണകാർ ദിവസ കൂലിക്ക് ജോലി നോക്കുന്നവർ ആയിരിക്കും അതുകൊണ്ട് തന്നെ അവർക്ക് ഒരു വീട് എന്ന സ്വപ്നം ഒരിക്കലും നടത്താൻ പറ്റാത്ത ഒരു ആഗ്രഹം ആയിരിക്കും. എന്നാൽ സാധാരണകാരൻ അവന്റെ ആ …

5 ലക്ഷം രൂപയിക്ക് 800 sqft ൽ നിർമിച്ച ഒരു ഉഗ്രൻ വീട് Read More »

അമിതവണ്ണത്തെ ഇനി പേടിക്കണ്ട തടി കുറക്കാനുള്ള ഏറ്റവും എളുപ്പ വഴി

അമിത വണ്ണം നമുക്ക് എല്ലാവരിലും അനിഷ്ടമാണ് ഉണ്ടാക്കുന്നത്. വെയിറ്റ് മെഷീനിലെ അക്കങ്ങൾ നമ്മുടെ മാനസികാരോഗ്യത്തെ മാത്രമല്ല ബാധിക്കുന്നത് ഇത് പലവിധ രോഗങ്ങൾക്കും കാരണമാകുന്നു വണ്ണം കുറയ്ക്കാനായിട്ടു പട്ടിണി കിടക്കുന്നവരും ജിമ്മിൽ പോകുന്നവരും നമുക്കിടയിൽ തന്നെ ഉണ്ട്. എന്നാൽ പലപ്പോഴും നമുക്ക് ആഗ്രഹിച്ച ഫലം ഇതിൽ നിന്ന് ലഭിക്കാറില്ല എന്നുള്ളത് വേദനാജനകമായ സത്യമാണ്. പട്ടിണി കിടന്നത് കൊണ്ട് മാത്രം തടി നിയന്ത്രിക്കാൻ സാധിക്കില്ല. എന്ത് കൊണ്ടാണ് നമുക്ക് അമിതവണ്ണം ഉള്ളത് എന്ന് കണ്ടെത്തി അതിനു പരിഹാരം ചെയ്താൽ മാത്രമാണ് …

അമിതവണ്ണത്തെ ഇനി പേടിക്കണ്ട തടി കുറക്കാനുള്ള ഏറ്റവും എളുപ്പ വഴി Read More »