Month: October 2021

ജയിലിലും മാസ്സ് കാണിച് ആര്യൻ ഖാൻ സഹതടവുകാർക്ക് സഹായ വാഗ്ദാനം

ലഹരി മരുന്ന് കേസില്‍ ജയിലില്‍ കഴിഞ്ഞിരുന്ന ആര്യന്‍ ഖാന്‍ ജയില്‍ മോചിതനായി. ഏകദേശം ഒരുമാസം അടുത്ത് ജയിലില്‍ കഴിഞ്ഞ ആര്യന്‍ ഖാനും കൂട്ടുപ്രതികള്‍ക്കും കഴിഞ്ഞ വ്യാഴാഴ്ച ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇന്നലെ തന്നെ ജയില്‍ മോചിതനാകേണ്ടിയിരുന്നെങ്കിലും ജാമ്യരേഖകള്‍ ഹാജരാക്കാന്‍ വൈകിയതിനാല്‍ ഇന്നേ പുറത്തിറങ്ങാന്‍ സാധിച്ചുള്ളൂ. മകനെ സ്വീകരിക്കാന്‍ ഷാരൂഖ് ഖാന്‍ നേരിട്ട് ജയിലില്‍ എത്തിയിരുന്നു. എന്നാല്‍, ആര്യന്‍ ഖാനോടൊപ്പം പിടിയിലായ മുണ്‍ മുണ്‍ ധമേച്ചയുടെ ജയില്‍ മോചനം ഇനിയും നീളാനാണ് സാദ്ധ്യത നടി ജൂഹി ചൗള …

ജയിലിലും മാസ്സ് കാണിച് ആര്യൻ ഖാൻ സഹതടവുകാർക്ക് സഹായ വാഗ്ദാനം Read More »

ശരണ്യയുടെ സാധനങ്ങൾ ഇനി പാലിയേറ്റിവിലേക്ക് പുതിയ വീഡിയോ പങ്കുവെച്ച് സീമ ജി നായർ.

ശരണ്യയുടെ ഉപയോഗിച്ചിരുന്ന കുറച്ച്‌ സാധനങ്ങളുണ്ട്. വീല്‍ചെയല്‍, മെഡിസിന്‍സ്, സെക്ഷന്‍ ചെയ്യാനുള്ള മെഷീനുണ്ട്. എക്‌സൈസ് ചെയ്യാനുള്ള വലിയൊരു ബോളുണ്ട്, ബെഡുണ്ട്, അങ്ങനെ ഒരുപാട് കാര്യങ്ങളുണ്ട്. കുറച്ച്‌ സാധനങ്ങളൊക്കെ അധികം ഉപയോഗിച്ചിട്ടില്ല. ഈ സാധനങ്ങള്‍ ഏതെങ്കിലും പാലിയേറ്റീവ് കേന്ദ്രത്തിലേക്ക് നല്‍കണമെന്ന ആവശ്യവുമായി ശരണ്യയുടെ അമ്മ സീമയുടെ അടുത്ത് വന്നു. ഇപ്പോള്‍ എറണാകുളത്തുള്ള ഒരു പാലിയേറ്റീവിലേക്ക് അതുകൊടുക്കാന്‍ പോകുകയാണ് സീമ. ഭയങ്കര വിലയുള്ള മെഡിസിനുകളാണ് പലതും, കീമോയ്ക്ക് അടക്കമുള്ള മെഡിസിനുകളും കൂട്ടത്തിലുണ്ട്. അതുകൊണ്ട് ആര്‍ക്കെങ്കിലും ഉപകാരപ്പെടുകയാണെങ്കില്‍ നല്ല കാര്യമാണ്. എല്ലാം പാലിയേറ്റീവിലേക്ക് …

ശരണ്യയുടെ സാധനങ്ങൾ ഇനി പാലിയേറ്റിവിലേക്ക് പുതിയ വീഡിയോ പങ്കുവെച്ച് സീമ ജി നായർ. Read More »

പീഡനത്തിനിരയായ പതിനേഴുകാരി ആരുമറിയാതെ വീട്ടില്‍ പ്രസവിച്ചു

യുട്യൂബ് വീഡിയോ നോക്കിയാണ് പെൺകുട്ടി പരസഹായമില്ലാതെ പ്രസവിച്ചത്. പെൺകുട്ടി പ്ലസ് ടു വിദ്യാര്‍ഥിനിയാണ്. മലപ്പുറം കോട്ടക്കലിലാണ് സംഭവം. പെൺകുട്ടിയുടെ അയൽവാസിയാണ് പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയത്. അയല്‍വാസിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഈ മാസം 20നാണ് വീട്ടുകാരറിയാതെ പെണ്‍കുട്ടി മുറിയില്‍ പ്രസവിച്ചത്. മൂന്നുദിവസത്തിന് ശേഷമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പെണ്‍കുട്ടിയുടെയും കുഞ്ഞിന്‍റെയും ആരോഗ്യനില തൃപ്തികരമാണ്. ഗര്‍ഭം മറച്ചുവെച്ച പെണ്‍കുട്ടി യുട്യൂബില്‍ നോക്കിയാണ് ഗര്‍ഭകാല പരിചരണവും പ്രസവമെടുക്കലും നടത്തിയത്. പൊക്കിള്‍ കൊടി മുറിക്കലടക്കമുള്ള വിവരങ്ങള്‍ യൂട്യൂബില്‍ നിന്നും പഠിച്ചാണ് വീട്ടുകാര്‍ പോലും …

പീഡനത്തിനിരയായ പതിനേഴുകാരി ആരുമറിയാതെ വീട്ടില്‍ പ്രസവിച്ചു Read More »

പ്രസവിക്കാൻ ഒരുങ്ങി നിവേദ് കേരളത്തിൽ ആണ് ഗർഭിണിയായത് കണ്ട് ഞെട്ടൽ മാറാതെ മലയാളികൾ

ഒരുകാലത്ത് കേരളം അകറ്റിനിർത്തിയിരുന്ന ആളുകളായിരുന്നു ട്രാൻസ് ജെൻഡർ, ഗേ എന്നീ കമ്മ്യൂണിറ്റിയിൽ ഉള്ള ആളുകൾ. എന്നാൽ ഇപ്പോൾ കേരളം ഇവരെയൊക്കെ അംഗീകരിച്ചുതുടങ്ങിയിട്ടുണ്ട്. മലയാളികൾ ശ്രദ്ധിച്ച ഗേ വിവാഹമായിരുന്നു നിവേദിൻ്റെയും റഹീമിൻ്റെയും. വളരെ ആർഭാട പൂർണമാണ് ഇവരുടെ വിവാഹം നടന്നത്. എന്നാൽ ഒരു വർഷത്തിനിപ്പുറം ഇവർ വേർപിരിഞ്ഞു. ആറു വർഷത്തോളം പ്രണയിച്ച ശേഷമാണ് ഇരുവരും ജീവിതത്തിൽ ഒന്നായത്. തൻറെ കൂട്ടുകാരൻ പോയതോടെ ഡിപ്രഷനിലേക്ക് നിവേദ് വഴുതി വീഴുകയും ചെയ്തു. എന്നാൽ ഇപ്പോൾ നിവേദ് പങ്കുവെച്ച ചിത്രങ്ങൾ കണ്ടാണ് പലരും …

പ്രസവിക്കാൻ ഒരുങ്ങി നിവേദ് കേരളത്തിൽ ആണ് ഗർഭിണിയായത് കണ്ട് ഞെട്ടൽ മാറാതെ മലയാളികൾ Read More »

ദിലീപിന്റെ മാമാട്ടി കുട്ടിയുടെ ചോറൂണ് ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപേട്ടനും കാവ്യയും. സ്ക്രീനിലെ പ്രണയജോഡികൾ ആയിരുന്ന ഇവർ ജീവിതത്തിലും ഒരുമിച്ചു. ഇപ്പോൾ സന്തുഷ്ടമായ ഒരു കുടുംബജീവിതം നയിച്ചു വരികയാണ് ദിലീപും കാവ്യയും. ദിലീപിൻ്റെയും കാവ്യയുടെയും വീട്ടുവിശേഷങ്ങളും മഹാലക്ഷ്മിയുടെയും മീനാക്ഷിയുടെയും സോഷ്യൽ മീഡിയയിൽ വരുന്ന വാർത്തകളെല്ലാം തന്നെ മലയാളികൾക്ക് വളരെ പ്രിയപ്പെട്ടതാണ്. ദിലീപിൻ്റെ മഞ്ചുവിൻ്റെയും മകളായ മീനാക്ഷിയും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ് . ഇവരുടെ വാർത്തകൾ എല്ലാം വലിയ ആഘോഷപൂർവ്വം ആണ് മലയാളികൾ ഏറ്റെടുക്കുന്നത്. ഇപ്പോഴിതാ ദിലീപിൻ്റെയും കാവ്യയുടെയും മകള്‍ മഹാലക്ഷ്മി സോഷ്യല്‍ …

ദിലീപിന്റെ മാമാട്ടി കുട്ടിയുടെ ചോറൂണ് ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ Read More »

തായ്ലൻ്റിൽ നടക്കുന്ന അന്താരാഷ്ട്ര നീന്തൽ മത്സരത്തിൽ വെങ്കലമെഡൽ നേടി നടൻ മാധവൻ്റെ മകൻ വേദാന്ത്

കോമൺവെൽത്ത് മത്സരങ്ങൾ പുരോഗമിക്കുന്നതിനിടയിലാണ് തായ്ലറ്റിൽ നിന്നും നീന്തൽ മത്സരത്തിന് മെഡൽ ലഭിക്കുന്നത്. മാധവൻ ട്വിറ്ററിൽ ഇങ്ങനെയാണ് കുറിച്ചത് എനിക്കും സരിതയ്ക്കും ഇത് അഭിമാന നിമിഷം. നടക്കുന്ന അന്താരാഷ്ട്ര മത്സരത്തിൽ ഇന്ത്യയ്ക്ക് വേണ്ടി ആദ്യമെടൽ നേടി വേദാന്ത്. എല്ലാവരുടെയും അനുഗ്രഹം ഉണ്ടാകണം മാധവൻ പങ്കുവെച്ച ചിത്രത്തിന് താഴെ അഭിനന്ദനങ്ങളുമായി ഖുശ്ബു ഉൾപ്പെടെ ധാരാളം പേർ കമൻറുകൾ എഴുതിയിട്ടുണ്ട് ദക്ഷിണേന്ത്യൻ സിനിമയുടെയും മലയാളികളുടെയും പ്രിയപ്പെട്ട നടനാണ് ആരാധകര്‍ മാഡി എന്ന് വിളിക്കുന്ന മാധവന്‍. ഇപ്പോഴിതാ, തൻ്റെ മകന്‍റ്റ് റ അഭിമാനകരമായ …

തായ്ലൻ്റിൽ നടക്കുന്ന അന്താരാഷ്ട്ര നീന്തൽ മത്സരത്തിൽ വെങ്കലമെഡൽ നേടി നടൻ മാധവൻ്റെ മകൻ വേദാന്ത് Read More »

ഐ ലവ് യൂ അച്ഛാ ദിലീപിന് പിറന്നാൾ ആശംസകളുമായി മകൾ മീനാക്ഷി

നടന്‍ ദിലീപിന്റെ 54-ാം ജന്മദിനമാണിന്ന്. താരത്തിന്റെ പിറന്നാള്‍ ആഘോഷമാക്കുകയാണ് മകൾ മീനാക്ഷിയും കുടുംബവും. ഇപ്പോഴിതാ, അച്ഛന് ജന്മദിനാശംസകള്‍ നേര്‍ന്ന് മീനാക്ഷി പങ്കുവച്ച ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വയറലാകുന്നത് ഒരു ചിത്രത്തില്‍ ദിലീപിന്റെ കയ്യില്‍ കൈകുഞ്ഞായി ഇരിക്കുന്ന മീനാക്ഷിയെ ആണ് കാണാനാവുന്നത്. “ജന്മദിനാശംസകള്‍ അച്ഛാ. ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നു,” എന്നാണ് മീനാക്ഷിയുടെ ആശംസ മിമിക്രി വേദികളില്‍ നിന്നും കടന്നുവന്ന് മലയാളസിനിമയില്‍ ചെറിയ വേഷങ്ങൾ തുടങ്ങി പിന്നീട് മുന്‍നിര നായകനായി മാറിയ കലാകാരനാണ് ദിലീപ്. കമല്‍ സംവിധാനം ചെയ്ത എന്നോടിഷ്ടം …

ഐ ലവ് യൂ അച്ഛാ ദിലീപിന് പിറന്നാൾ ആശംസകളുമായി മകൾ മീനാക്ഷി Read More »

പെണ്ണ് കരണത്ത് അടിച്ചിട്ടും നിറകണ്ണുകളോടെ നിന്ന സെക്യൂരിറ്റിക്കാരൻ റിങ്കു ഇപ്പോൾ ആരായെന്ന് കാണാം

2019 ലാണ് കേരള മനസാക്ഷിയെ സങ്കടപ്പെടുത്തിയ ആ സംഭവം ഉണ്ടായത്. ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്തു വന്ന സെക്യൂരിറ്റിക്കാരനെ കൊയിലാണ്ടി സ്വദേശിനിയായ യുവതി കരണത്തടിച്ചു. കാരണം വെറും നിസാരം. ആശുപത്രിയുടെ കാർ പാർക്കിങ് ഏരിയയിൽ സ്കൂട്ടർ വെച്ചിട്ട് പോയ യുവതിയുടെ വാഹനം ആശുപത്രി അധികൃതരുടെ നിർദ്ദേശപ്രകാരം റിങ്കുസ് കുമാരൻ എന്ന സെക്യൂരിറ്റിക്കാരൻ മാറ്റിവെച്ചു. ഇതിൽ അരിശം പൂണ്ട യുവതി ആളുകളുടെ മുൻപിൽ വച്ച് റിങ്കുവിൻ്റെ കരണത്ത് അടിക്കുകയായിരുന്നു. എന്നാൽ അടിയേറ്റേങ്കിലും തിരിച്ചടിക്കാനോ വഴക്കിടാനോ തുനിയാതെ നിറകണ്ണുകളോടെ …

പെണ്ണ് കരണത്ത് അടിച്ചിട്ടും നിറകണ്ണുകളോടെ നിന്ന സെക്യൂരിറ്റിക്കാരൻ റിങ്കു ഇപ്പോൾ ആരായെന്ന് കാണാം Read More »

ഫ്ലൈറ്റ് അറ്റൻഡൻ്റുമാർക്ക് പിന്നിലെ ടോപ്പ് സീക്രട്ടുകൾ

ഒരിക്കലെങ്കിലും വിമാനത്തിൽ കേറണം എന്ന ആഗ്രഹമില്ലാത്ത ആരും നമ്മുടെ കൂട്ടത്തിൽ ഉണ്ടാവില്ല. ഉയരത്തിൽ പറക്കുന്ന ത്രില്ലിന് പുറമേ കണ്ടുമുട്ടാൻ ഇടയുള്ള അതി സുന്ദരിമാരായ ഫ്ലൈറ്റ് അറ്റൻഡൻ്റുമാരും ഒരു ആകർഷണം തന്നെ ആകും. എന്നാൽ ആ സുന്ദരിമാരുടെ നാം ഇതുവരെ അറിയാത്ത ജീവിതത്തെപ്പറ്റിയും ആ ജോലിയെ പറ്റിയും ആണ് ഇന്നു നിങ്ങൾ അറിയാൻ പോകുന്നത്; കയറ്റൽ മാത്രമല്ല ഇറങ്ങി പോകുവാനും വളരെ ബുദ്ധിമുട്ടുള്ള ഒരു ജോലിയാണ് ഫ്ലൈറ്റ് അറ്റൻഡൻ്റ്. അതായത് ജോലിയിൽ ഏർപ്പെടും മുൻപ് തന്നെ ഇത്ര വർഷം …

ഫ്ലൈറ്റ് അറ്റൻഡൻ്റുമാർക്ക് പിന്നിലെ ടോപ്പ് സീക്രട്ടുകൾ Read More »

ഇരുപതു വയസ്സുവരെ പല്ലു തേക്കാതെ ഇരുന്നാ യുവാവിന് സംഭവിച്ചത് ഇങ്ങനെയും മനുഷ്യരുണ്ടെന്ന് വിശ്വസിക്കില്ല

നമ്മുടെ ലോകത്ത് ഇങ്ങനെയും ചില മനുഷ്യരുണ്ട് എന്ന് നമുക്ക് വിശ്വസിക്കാൻ കഴിയില്ല. ഓരോ മനുഷ്യരും വ്യത്യസ്തരാണ്, അതുപോലെ തന്നെ അവരുടെ ആഗ്രഹങ്ങളും വ്യത്യസ്തമായിരിക്കും. അങ്ങനെ വ്യത്യസ്തമായ ആഗ്രഹങ്ങൾ ഉള്ള ചില വരാണ് 1. പൂച്ച മനുഷ്യൻ: തെക്കൻ കാലിഫോർണിയയിൽ ഒരു മനുഷ്യ പൂച്ചയുണ്ട്. ഡെന്നിസ് അവ്നെർ എന്ന പേരിലാണ് ജീവിതം തുടങ്ങിയതെങ്കിലും, പിന്നീട് തൻറെ തദ്ദേശീയ നാമമായ സ്റ്റൽകിങ് കാറ്റ് എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. അദ്ദേഹത്തിൻറെ ജീവിതലക്ഷ്യം തന്നെ ഒരു പൂച്ചയും മനുഷ്യനും ഒരു പോലെ ചേർക്കപ്പെട്ട …

ഇരുപതു വയസ്സുവരെ പല്ലു തേക്കാതെ ഇരുന്നാ യുവാവിന് സംഭവിച്ചത് ഇങ്ങനെയും മനുഷ്യരുണ്ടെന്ന് വിശ്വസിക്കില്ല Read More »