Month: November 2021

കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്തു

കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്തു…   51-ാം മത് (30.11.2021 ) കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്തു.: മികച്ച നടൻ ജയസൂര്യയും മികച്ച നടി അന്നാ ബെന്നും പുരസ്കാരങ്ങൾ സ്വീകരിച്ചു.( Kerala State award 2020) തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റേറിയത്തിൽ നടന്ന ചടങ്ങിലാണ് മുഖ്യമന്ത്രി പിണറായി വിജയനാണ് പുരസ്കാരങ്ങൾ വിതരണം ചെയ്തത്. 35 വിഭാഗങ്ങളിൽ 48 പേരാണ് 2020 ലെ ചലച്ചിത്ര പുരസ്കാരങ്ങൾ ഏറ്റുവാങ്ങിയത്. മികച്ച സ്വഭാവ നടൻ സുധീഷ് ,സ്വാഭാവനടി …

കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്തു Read More »

മായാത്ത ഓർമ്മകളിൽ അബി

മായാത്ത ഓർമ്മകളിൽ അബി… നടന്‍ കലാഭവന്‍ അബിയുടെ ചരമവാര്‍ഷിക ദിനമാണിന്ന്. ഹാസ്യനടന്‍ , അനുകരണ കലാകാരന്‍, ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ്, പിന്നണി ഗായകന്‍ എന്നീ നിലയിലും അഭി പ്രവര്‍ത്തിച്ചിരുന്നു.കൊച്ചിന്‍ കലാഭവനിലൂടെയായിരുന്നു അഭിനയരംഗത്ത് എത്തിയത്.മഹാത്മാഗാന്ധി സര്‍വകലാശാലയിലെ യൂത്ത് ഫെസ്റ്റിവലുകളില്‍ സ്റ്റേജ് കരിയര്‍ ആരംഭിച്ച അബി, മിമിക്രി മത്സരങ്ങളില്‍ രണ്ടുതവണ ഒന്നാം സമ്മാനം കരസ്ഥമാക്കി.ഇത് അദ്ദേഹത്തെ കലാഭവന്‍ എന്ന മിമിക്രി ട്രൂപ്പിലേക്ക് എത്തിച്ചു. പിന്നീട് കൊച്ചിന്‍ സാഗര്‍, കൊച്ചിന്‍ ഓസ്കാര്‍, ഹരിശ്രീ എന്നീ ട്രൂപ്പുകളില്‍ പ്രവര്‍ത്തിച്ചു…. മിമിക്രി താരമായും നടനയുമായെല്ലാം ധാരാളം …

മായാത്ത ഓർമ്മകളിൽ അബി Read More »

കേരളത്തിന് അഭിമാന മുഹർത്തം…

കേരളത്തിന് അഭിമാന മുഹർത്തം… മലയാളികൾക്ക് എല്ലാം അഭിമാനമായി തിരുവനന്തപുരം സ്വദേശി  ആർ.ഹരികുമാർ നാവികസേനയുടെ പുതിയ മേധാവിയായി ചുമതലയേറ്റു. നാവിക സേനയുടെ ഇരുപത്തിയഞ്ചാമത്ത് മേധാവിയാണ് ഇദ്ദേഹം.ഇത് കേരളത്തിന് അഭിമാനം നിറഞ്ഞ നിമിഷം. നാവിക സേനയെ നയിക്കാൻ ആദ്യമായി ഒരു മലയാളി. ഡൽഹി പ്രതിരോധ മന്ത്രാലയത്തിന് മുന്നിൽ വച്ചാണ് ഈ ചടങ്ങിന് രാജ്യം സാക്ഷ്യം വഹിക്കുന്നത്. രാവിലെ 8.35 പ്രതിരോധ മന്ത്രാലയത്തിൽ നടക്കുന്ന ചടങ്ങിൽ സ്ഥാനമൊഴിയുന്ന അഡ്മിറൽ കരംബിർസിംഗിൽ നിന്നാണ് നാവിക സേനാ മേധാവിയുടെ ചുമതല വൈസ് അഡ്മിറൽ ആർ …

കേരളത്തിന് അഭിമാന മുഹർത്തം… Read More »

ആരാധനാ ഭ്രാന്ത്…

ആരാധനാ ഭ്രാന്ത്… പ്രവീണയുടെ മോർഫ് ചെയ്ത ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സംഭവത്തിൽ കമ്പ്യൂട്ടർ വിദ്യാർത്ഥിയെ ഭാഗ്യരാജ് 22 നെ പോലീസ് പിടികൂടി… സിനിമാ താരങ്ങളുടെ നഗ്ന ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് ഭീഷണിപ്പെടുത്തുന്ന നിരവധി സംഭവങ്ങള്‍ ഇതിന് മുൻപും ഉണ്ടായിട്ടുണ്ട്.ഇത്തരത്തില്‍ കുറ്റകൃത്യങ്ങൾ ചെയ്ത പലരും പോലീസിന്റെ പിടിയിലുമായിട്ടുമുണ്ട്. ഇപ്പോഴിതാ നടി പ്രവീണയുടെ മോര്‍ഫ് ചെയ്ത നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിച്ച സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തിരിക്കുകയാണ് തിരുവനന്തപുരം പോലീസ്. 22 കാരനണ് പ്രതി. വ്യാജ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ഉണ്ടാക്കി അതുവഴി നടിയുടെ …

ആരാധനാ ഭ്രാന്ത്… Read More »

വെള്ളച്ചാട്ടത്തിനടിയിലെ കത്തിജ്വലിക്കുന്ന ഒരു അപൂർവ്വപ്രതിഭാസം

വെള്ളച്ചാട്ടത്തിനടിയിലെ കത്തിജ്വലിക്കുന്ന ഒരു അപൂർവ്വപ്രതിഭാസം പാൽ നൂര പോലെ പാറകളിൽ തട്ടിത്തടഞ്ഞ് തഴുകി താഴേക്കൊഴുകുന്ന വെള്ളച്ചാട്ടം. കാഴ്ചയ്ക്ക് കുളിർമ്മയേകുന്ന വെള്ളച്ചാട്ടങ്ങൾ ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാവില്ല. ഒരു കുഞ്ഞു സൂര്യനെ പോലെ കത്തി ജ്വലിക്കുന്ന ഒരു കാഴ്ച്ചയെ പറ്റി അറിയാൻ ആഗ്രഹമുണ്ടോ? പടിഞ്ഞാറൻ നൂയോർക്കിലെ ചെസ്റ്റ് നട്ട് റിഡ്ജ് പാർക്കിലുള്ള എറ്റേണൽ ഫെല്ലയിം വെള്ളച്ചാട്ടത്തിനടിയിലാണ് ഈ അദ്ഭുത കാഴ്ച്ച ആസ്വാദിക്കാൻ കഴിയുന്നത്. ഇവിടെ വെള്ളച്ചാട്ടത്തിൽ ഒരിക്കലും അണയാത്ത ഒരു കെടാവിളക്ക് ഉണ്ട്. വെള്ളത്തിനടിയിലും ജ്വലിക്കുന്ന തീ നാളം. അമേരിക്കയിലെ ചെസ് …

വെള്ളച്ചാട്ടത്തിനടിയിലെ കത്തിജ്വലിക്കുന്ന ഒരു അപൂർവ്വപ്രതിഭാസം Read More »

സ്വാന്തനത്തിലെ ജയന്തിയ്ക്ക് വിവാഹം

സ്വാന്തനത്തിലെ ജയന്തിയ്ക്ക് വിവാഹം മലയാളം മിനി സ്ക്രീനിൽ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട പരമ്പരയാണ് സ്വാന്തനം. യുവാക്കളടക്കം നിരവധി ആരാധകരാണ് ഈ പരമ്പരയ്ക്കുള്ളത് . തമിഴ് സൂപ്പർ ഹിറ്റ് പരമ്പരയായ പാണ്ഡ്യൻ സ്റ്റോഴ്സിൻ്റെ റിമേക്കായ് എത്തിയ പരമ്പരയാണ് . ഏഷ്യാനെറ്റിലൂടെ പ്രേക്ഷകർ ഇടം പിടിച്ച സീരിയലിലെ ജയന്തി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുകയാണ് അപ്സര രരത്നാകരൻ .എപ്പോഴും ആവശ്യമില്ലാത്തിടത്ത് കയറി വന്ന് ഏഷണിയും കുത്തിത്തിരിപ്പും ഉണ്ടാക്കുന്ന ഒരു കഥാപാത്രമാണ് ജയന്തിയുടേത്. സേതുവേട്ടൻ്റെ ഭാര്യയാണ് ജയന്തി . നെഗറ്റീവ് ഷേഡുള്ള കഥാപാത്രം …

സ്വാന്തനത്തിലെ ജയന്തിയ്ക്ക് വിവാഹം Read More »

താരദമ്ബതികളായ സൗഭാഗ്യ വെങ്കിടേഷിനും അര്‍ജുന്‍ സോമശേഖറിനും പെണ്‍കുഞ്ഞ് പിറന്നു..

താരദമ്ബതികളായ സൗഭാഗ്യ വെങ്കിടേഷിനും അര്‍ജുന്‍ സോമശേഖറിനും പെണ്‍കുഞ്ഞ് പിറന്നു… അച്ഛനായ വിവരം ഇന്‍സ്റ്റ ഗ്രാം സ്റ്റോറിയിലൂടെയാണ് അര്‍ജുന്‍ ആരാധകരെ അറിയിച്ചത്. കുഞ്ഞിനെ കയ്യിലെടുത്തുള്ള ഫോട്ടോയും താരം പങ്കുവച്ചിട്ടുണ്ട്. സൗഭാഗ്യയുടെ അമ്മയും നടിയുമായ താരാ കല്യാണും സന്തോഷവാര്‍ത്ത പങ്കുവച്ചു… ”ദൈവാനുഗ്രഹത്താല്‍ സൗഭാഗ്യയ്ക്ക് പെണ്‍കുഞ്ഞ് പിറന്നു” എന്നാണ് താരാകല്യാണ്‍ കുറിച്ചത്. ആശുപത്രിക്കുള്ളില്‍ പോലും നൃത്തം ചെയ്യുന്ന വിഡിയോകള്‍ പ്രസവത്തിനു മണിക്കൂറുകള്‍ മുന്‍പുപോലും സൗഭാ​ഗ്യ സോഷ്യല്‍മീഡിയ പേജുകളില്‍ പങ്കുവച്ചിരുന്നു. നിരവധിപ്പേരാണ് ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്ന് എത്തുന്നത്. സൗഭാഗ്യക്കും അർജുനും പെൺകുഞ്ഞ് പിറന്നതാണ് …

താരദമ്ബതികളായ സൗഭാഗ്യ വെങ്കിടേഷിനും അര്‍ജുന്‍ സോമശേഖറിനും പെണ്‍കുഞ്ഞ് പിറന്നു.. Read More »

അമ്മയ്‌ക്കൊപ്പം പുതിയ വീഡിയോയുമായി വ്യദ്ധിക്കുട്ടി …

അമ്മയ്‌ക്കൊപ്പം പുതിയ വീഡിയോയുമായി വ്യദ്ധിക്കുട്ടി … മിനിസ്‌ക്രീനിലൂടെ പ്രേക്ഷകർക്ക് സുപരിചിതമായ കൊച്ചുതാരമാണ് വ്യദ്ധികുട്ടി .കുറച്ചു മാസങ്ങൾക്കു മുൻപാണ് ഒറ്റ ഡാൻസുകൊണ്ട് സോഷ്യൽ മീഡിയലിൽ വൈറലയായത്. ആരെയും ആകർഷിക്കുന്ന നൃത്തച്ചുവടുകളുമായാണ് യു.കെ .ജി ക്കാരിയായ വ്യദ്ധി ജനമനസുകളിൽ ഇടം പിടിച്ചത് . സീരിയൽ താരം അഖിലിന്റെ വിവാഹ ചടങ്ങിനിടയിലുള്ള വ്യദ്ധിയുടെ നൃത്തം തരംഗമായത് .മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന പരമ്പരയിൽ അനുമോൾ എന്ന കുട്ടിത്താരമായാണ് അഭിനയച്ചിരുന്നത് മഞ്ഞിൽ വിരിഞ്ഞ പൂവിലെ പിച്ചാത്തി ഷാജി എന്ന കഥാപാത്രമായ അഖിൽ ആനന്ദിന്റെ …

അമ്മയ്‌ക്കൊപ്പം പുതിയ വീഡിയോയുമായി വ്യദ്ധിക്കുട്ടി … Read More »

150 കോടിയുടെ ആഡംബര വീടുമായി നയൻതാര…

150 കോടിയുടെ ആഡംബര വീടുമായി നയൻതാര നിരവധി ആരാധകരുള്ള തെന്നിന്ത്യൻ സൂപ്പർ താരമാണ് നയൻതാര .ലേഡി സൂപ്പർ സ്റ്റാർ എന്ന താരപദവി നയൻതാരയ്ക്ക് സ്വന്തം. ആ പദവിയ്ക്ക് അനുയോജ്യമായ മറ്റൊരു താരം ഇതുവരെ തെന്നിന്ത്യൻ സിനിമ ലോകത്തില്ല. മലയാള ചലച്ചിത്രത്തിലൂടെ എത്തിയ നയൻതാര ഇപ്പോൾ തെന്നിന്ത്യൻ കൈയ്യടിക്കി വാഴുന്ന താരമാണ്. സത്യൻ അന്തിക്കാട് ചിത്രമായ മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്ത് വന്നത്.ആ ചിത്രം സൂപ്പർ ഹിറ്റായി മാറുകയും ആ താരത്തെ നിരവധി പേർ ശ്രദ്ധിക്കുകയും ചെയ്തു.തുടർന്ന് തമിഴ് …

150 കോടിയുടെ ആഡംബര വീടുമായി നയൻതാര… Read More »

ആകാശത്ത് ദൃശ്യവിസ്മയം

ആകാശത്ത് ദൃശ്യവിസ്മയം… പ്രകൃതിയുടെ പല മാറ്റങ്ങളാണ് മനുഷ്യന് ലഭിക്കുന്ന പല മുന്നറിയിപ്പുകൾ. ഇപ്പോഴിതാ ആകാശത്ത് വിചിത്രമായ മേഘക്കുട്ടം. അർജിൻ്റിനയുടെ ആകാശത്ത് പ്രത്യക്ഷപ്പെട്ട ദ്യശ്യങ്ങളാണ് സോഷ്യൽ മിഡിയകളിൽ വൈറൽ ആയിരിക്കുന്നത്. ആകാശം മുഴുവൻ പഞ്ഞിക്കെട്ടുകൾ പോലെ മേഘങ്ങൾ ഉരുണ്ടു കൂടിയിരിക്കയാണ്. ആകാശത്ത് നിന്ന് ഒരു കൂട്ടം മഞ്ഞിൻ്റെ പന്തുകൾ ഗോളാകൃതിയിൽ രൂപപ്പെട്ടിരിക്കുന്നു. ഇങ്ങനെ വിചിത്രമായ മേഘക്കുട്ടം ദൃശ്യമായപ്പോൾ പ്രദേശവാസികളിൽ ഭീതിയും അപ്പോൾ തന്നെ കൗതുകവും ഉണർത്തി. ഈ അസാധരണ മേഘക്കൂട്ടങ്ങളെ മമ്മറ്റസ് മേഘങ്ങൾ എന്നാണ് വിളിക്കുന്നതെന്ന് വിദ്ഗധർ പറയുന്നു. …

ആകാശത്ത് ദൃശ്യവിസ്മയം Read More »