Month: November 2021

ഈ ദൈവത്തോട് എനിക്ക് പിണക്കമാണ് തുറന്നടിച്ചു മേഘ്ന രാജ്…

മേഘ്ന രാജിനെ അറിയാത്തവർ ആയി ആരും കാണില്ല . യക്ഷിയും ഞാനും എന്ന വിനയൻ ചിത്രത്തിലൂടെ എല്ലാവർക്കും പ്രിയങ്കരിയായ താരമാണ് മേഘ്നാ രാജ്. 31 വയസാണ് താരത്തിന്.മലയാളം കന്നഡ തെലുങ്ക് തമിഴ് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 2009 റിലീസായ തെലുങ്ക് ചിത്രം വെണ്ടു അപ്പാറാവു ആണ് ആദ്യത്തെ ചിത്രം. 2018ൽ താരത്തിന് മികച്ച നടിക്കുള്ള കർണാടക സ്റ്റേറ്റ് ഫിലിം അവാർഡ് ലഭിക്കുകയുണ്ടായി. താരം നസ്രിയ നസീമിൻ്റെ വളരെ അടുത്ത സുഹൃത്ത് കൂടിയാണ്. 2018ൽ ആണ് താരം ചീരുവുമായുള്ള വിവാഹം …

ഈ ദൈവത്തോട് എനിക്ക് പിണക്കമാണ് തുറന്നടിച്ചു മേഘ്ന രാജ്… Read More »

ലോകത്തിലെ സമ്പന്നനായ നായ…

ലോകത്തിലെ സമ്പന്നനായ നായ… മനുഷ്യരുടെ ഏറ്റവും അടുത്ത കൂട്ടുകാരാണ് നായ്ക്കൾ .വിട്ടിലെ ഒരു അംഗത്തെ പോലെയാണ് നായ്ക്കളെ ഭൂരിപക്ഷം ആളുകളും കരുതുന്നത്. നായ്ക്കൾക്ക് വേണ്ടി മാസം കുറച്ച് പൈസ ചിലവാക്കിയാലും കുഴപ്പമില്ല. പക്ഷേ എന്നാൽ പരിധിവിട്ട നായ് സ്നേഹത്തിൻ്റെ ഞെട്ടിക്കുന്ന ഒരു വാർത്തയാണ് ഇറ്റലിയിൽ നിന്നു വരുന്നത്. കോടിക്കണക്കിനു ഡോളറിൻ്റെ ആസ്തി സ്വന്തം പേരിലുള്ള ജർമൻ ഷെപ്പേർഡ് ഇനത്തിൽപ്പെട്ട നായയാണ് ഇവിടത്തെ താരം. ലോകത്തിലെ ഏറ്റവും വലിയ പണക്കാരനാണ് ഗുന്തർ ആറാമൻ എന്ന പേരുള്ള വളർത്തുനായ . …

ലോകത്തിലെ സമ്പന്നനായ നായ… Read More »

അവാർഡ് തിളക്കത്തിൽ സ്റ്റാർ മാജിക് ടീം..

അവാർഡ് തിളക്കത്തിൽ സ്റ്റാർ മാജിക് ടീം.. മലയാളത്തിലെ ഏറെ പ്രിയപ്പെട്ട ഹാസ്യ പരിപാടിയാണ് സ്റ്റാർ മാജിക് . ഹാസ്യവും കളിയും ചിരിയും കുസൃതിയും ഒത്തിണങ്ങിയ ഒരു വിനോദ പരിപാടിയാണ് സ്റ്റാർ മാജിക്. ഇതിലെ എല്ലാ കലാകാരന്മാരും പ്രേക്ഷക ശ്രദ്ധ നേടിയവരാണ്. പുതുമയാർന്ന ഗെയിമുകളും സ്ക്രിറ്റുക ളുടെ ആവിഷ്കാരം കൊണ്ട് ശ്രദ്ധയാർജിച്ച ഒരു പരിപാടിയാണിത്.ഇതിൻ്റെ അവതരണ മികവാണ് എല്ലാ പരിപാടികളിൽ നിന്നും ഇവരെ വ്യത്യസ്തമാകുന്നത് സ്റ്റാർ മാജിക്കിൻ്റെ പുതിയ സന്തോഷം പങ്കുവയ്ക്കാണ് താരങ്ങൾ ഇപ്പോൾ. അനുപ് എന്ന വ്യക്തിയാണ് …

അവാർഡ് തിളക്കത്തിൽ സ്റ്റാർ മാജിക് ടീം.. Read More »

‘മരയ്ക്കാർ’ തരംഗമായി ടീസറും വിഡിയോസും…

‘മരയ്ക്കാർ’ തരംഗമായി ടീസറും വിഡിയോസും… മലയാളക്കര കാത്തിരുന്ന ചിത്രമായിരുന്ന ‘മരയ്ക്കാർ അറബിക്കടലിൻ്റെ സിംഹം ഒടി ടി റീലിസ് വാർത്ത സ്യഷ്ടിച്ച് ആശങ്കകളൊക്കെ മറികടന്ന് മോഹൻലാലിൻ്റെ മരയ്ക്കാർ അറബിക്കടലിൻ്റെ സിംഹം തിയ്യേറ്റുകളിലെത്തുന്നതിൻ്റെ ആവേശത്തിലാണ് എല്ലാവരും. റെക്കോർഡുകൾ സ്യഷ്ടിച്ചാണ് ആദ്യ ടീസിറിൻ്റെ പിന്നാലെ രണ്ടാമത്തെ ടീസറും പുറത്ത് എത്തിയത്. കാഴ്ച്ചയുടെ വിസ്മയം ഒരുക്കിയാണ് ടീസർ എത്തിയെന്നു പ്രേക്ഷകർ പറയുന്നത് . 23 സെക്കൻ്റ് വരുന്ന വിഡിയോയാണ് രണ്ടാമത്തെ ടീസർ. ആദ്യ ടീസർ പുറത്തിറങ്ങി മണിക്കുറിനുള്ളിൽ രണ്ടാമത്തെ ടീസർ കണ്ടു ആസ്വാദിച്ചത് …

‘മരയ്ക്കാർ’ തരംഗമായി ടീസറും വിഡിയോസും… Read More »

തെളിഞ്ഞൊഴുകിയ പുണ്യ നദി ഇനി ഓർമ്മകളിൽ

തെളിഞ്ഞൊഴുകിയ പുണ്യ നദി ഇനി ഓർമ്മകളിൽ   ഗംഗ നദിയുടെ ഒരു പ്രധാന പോഷകനദിയാണ് യമുന. ഹിമലായത്തിൻ്റെ താഴ് വാരത്തിലെ യമുനോത്രിയിൽ നിന്നും ആരംഭിക്കുന്ന നദി ഇപ്പോൾ മാലിന്യക്കൂമ്പാരമാണ്. പുണ്യസ്ഥലങ്ങളും പൈരാണിക പ്രദേശങ്ങളും താണ്ടിയാണ്ട് ഈ നദി രാജ്യ തലസ്ഥാനമായ ഡൽഹിയിലെത്തുന്നത്. കോവിഡ് കാലം കഴിഞ്ഞപ്പോൾ മാലിന്യം പേറുന്ന അഴുക്കുചാലിന് സമാനമായി മാറി ഈനദി. ഇന്നലെ പുണ്യപുരാണങ്ങളിലെ കാളിന്ദിയാണെങ്കിൽ ഇന്ന് ഇത് വിഷപുക തുപ്പുന്ന നദിയാണ്. സൂര്യദേവൻ്റെ പുത്രിയാണ് യമുന .മരണദേവനായ യമനാണ് യമുനാ നദിയുടെ സഹോദരൻ.. …

തെളിഞ്ഞൊഴുകിയ പുണ്യ നദി ഇനി ഓർമ്മകളിൽ Read More »

ഭർത്താവിനൊപ്പം ചുവടുവച്ച് നിറ വയറുമായി സൗഭാഗ്യ…

ഭർത്താവിനൊപ്പം ചുവടുവച്ച് നിറ വയറുമായി സൗഭാഗ്യ… ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതമായ താര കല്യാണിൻ്റെ മകളുമായ സൗഭാഗ്യയും ഭർത്താവായ അർജുനുമാണ് ഇന്നത്തെ ഇൻസ്റ്റഗ്രാം പേജുകളിൽ നൃത്തരംഗത്തിന് ചുവടുവച്ച് വൈറാലായത്. താരദമ്പതികളായ സൗഭാഗ്യയും അർജുൻ സോമശേഖറും തങ്ങളുടെ ആദ്യ കൺമണിയെ കാത്തിരിക്കുകയാണ്. നർത്തകരും ടിക് ടോക് വിഡിയോകളിൽ മലയാളി മനസിൽ ഇടം പിടിച്ച ഇരുവരും ബാദ്ഷയുടെ ജുഗുനു എന്ന ആൽബത്തിലെ ഗാനത്തിനാണ് ചുവടുവയ്ക്കുന്നത്. ഗർഭിണിയായ സൗഭാഗ്യ തന്നെയാണ് 36 ആഴ്ച്ച പിന്നിടുന്ന വിഡിയോകൾ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ചത്.ട്രെൻഡിനോപ്പം എന്ന ക്യാപ്ഷനും …

ഭർത്താവിനൊപ്പം ചുവടുവച്ച് നിറ വയറുമായി സൗഭാഗ്യ… Read More »

ഇനിയെങ്കിലും ഞങ്ങളെ വെറുതെ വിടുക പൊട്ടിത്തെറിച്ച് ആര്യ…

ഏഷ്യാനെറ്റ് സംവിധാനം ചെയ്ത ബഡായി ബംഗ്ലാവ് എന്ന ഒറ്റ പ്രോഗ്രാമിലൂടെ വളരെയധികം ജനശ്രദ്ധയാകർഷിച്ച താരമാണ് ആര്യ . ബിഗ് ബോസ് സീസൺ 2 വിൽ കൂടി എത്തിയതോടെ ആര്യയുടെ പ്രശസ്തി വർദ്ധിച്ചു. ബിഗ്ബോസിൽ ശക്തയായ മത്സരാർത്ഥി കൂടിയായിരുന്നു ആര്യ. ബഡായി ബംഗ്ലാവിലൂടെ ഒരുപാട് ആരാധകരെ സൃഷ്ടിച്ച ആര്യക്ക് ബിഗ് ബോസിലൂടെ ഒരുപാട് ശത്രുക്കളെയും ലഭിച്ചു. ബിഗ് ബോസിലെ പ്രകടനം വളരെയധികം വിമർശനബുദ്ധിയോടെ ആണ് പലരും നോക്കിക്കണ്ടത്…   ബിഗ് ബോസിൽ നിന്ന് ഇറങ്ങി യതോടുകൂടി താരത്തിന് ഒരുപാട് …

ഇനിയെങ്കിലും ഞങ്ങളെ വെറുതെ വിടുക പൊട്ടിത്തെറിച്ച് ആര്യ… Read More »

ആഞ്ഞുവലിച്ച് കയ്യടി നേടുന്നു ആഹാ ……

ആഞ്ഞുവലിച്ച് കയ്യടി നേടുന്നു ആഹാ …… കേരളത്തിലെ തനതു കായിക വിനോദമായ വടംവലി മലയാളികൾക്ക് എന്നും ഒരു ഹരമാണ്. നീലൂർ എന്ന മലയോര ഗ്രാമത്തിന് അത് ചങ്കിൽ തട്ടിയ ചരിത്രമാണ്. ഒരു കാലത്ത് കേരളത്തിൽ പങ്കെടുത്ത മത്സരങ്ങളിൽ എല്ലാം വിജയം കൈവരിച്ചു വടംവലിക്കാരായ ‘ആഹാ ‘നീലൂർ ടീമിൻ്റെ കഥ പറയുകയാണ് നവാഗതനായ ബിബിൻ പോൾ സാമൂവൽ സംവിധാനം ചെയ്ത് ഇന്ദ്രജിത്ത് പ്രധാന വേഷത്തിൽ അഭിനയിച്ച് ത്രസിപ്പിക്കുന്ന ചിത്രമായ ‘ആഹാ’.വടംവലി എന്ന വിനോദത്തെ ഒരു പരിധി വരെ ആവേശത്തിൽ …

ആഞ്ഞുവലിച്ച് കയ്യടി നേടുന്നു ആഹാ …… Read More »

യുവ മനസ്സുകളിൽ തരംഗം സൃഷ്ടിച്ച് BTS(Bangtan Boys)…

യുവ മനസ്സുകളിൽ തരംഗം സൃഷ്ടിച്ച് BTS(Bangtan Boys)… ലോകം മുഴവൻ ആരാധക ലക്ഷങ്ങൾ ഉള്ള ഒരു സംഗീത bant ആണ് BTS. BTS എന്ന പേര് യുവമനസ്സുകളിൽ ഇന്ന് ഒരു ഹരമായി മാറിയിരിക്കുകയാണ്.ഈ ദശാബ്തത്തിലെ ഏറ്റവും ഹീറ്റ് ബാന്റുകളിൽ ഒന്നാണ് BTS എന്ന കൊറിയൻ പോപ്പ് ഗ്രൂപ്പ് .ലോകവ്യാപകമായി ഭാഷ ഭേദമില്ലാതെ ഈ ഗ്രൂപ്പിന് കോടിക്കണക്കിനു ആരാധകർ ഉണ്ട്. BTട ആൽബത്തിലെ ഗാനങ്ങൾ ആരെയും ഒന്ന് ചുവടവെയ്പ്പിക്കാൻ തരത്തിലാണ് ചിത്രീകരിച്ചിരിക്കന്നത്. ഏഴ് അംഗങ്ങളുടെ ദക്ഷിണ കൊറിയൻ ബോയ് …

യുവ മനസ്സുകളിൽ തരംഗം സൃഷ്ടിച്ച് BTS(Bangtan Boys)… Read More »

ബോളിവുഡ് സൂപ്പർ താരത്തെ നേരിൽ കണ്ട സന്തോഷത്തിൽ ടോവിനോ തോമസ്…

എക്കാലവും തനിക്ക് പ്രചോദനം ആയിരുന്ന ഒരു ബോളിവുഡ് സൂപ്പർ താരത്തെ നേരിൽ കണ്ടതിൻറെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് നടൻ ടോവിനോ തോമസ്. സിനിമാജീവിതം ആരംഭിക്കുന്നതിനു മുൻപുതന്നെ ശാരീരിക ഘടന സ്വന്തമാക്കുന്നതിൽ സൽമാൻ ഖാൻ തനിക്ക് പ്രചോദനം ആയിരുന്നുവെന്ന് ടോവിനോ പറഞ്ഞു. ഇന്ത്യയുടെ ഏറ്റവും വലിയ സൂപ്പർ താരങ്ങളിൽ ഒരാളായി നിൽക്കുമ്പോഴും എത്ര വിനയത്തോടെ ആണ് സൽമാൻഖാൻ പെരുമാറിയത്. ടോവിനോയെ ഏറ്റവും കൂടുതൽ സന്തോഷിപ്പിച്ച കാര്യം ഇത് തന്നെ. ഇപ്പോൾ വിനയത്തിൻ്റെ കാര്യത്തിലും സൽമാൻ ഖാൻ തനിക്ക് പ്രചോദനമായി . …

ബോളിവുഡ് സൂപ്പർ താരത്തെ നേരിൽ കണ്ട സന്തോഷത്തിൽ ടോവിനോ തോമസ്… Read More »