പേർളിയുടെ ജീവിതത്തിലെ പുതിയ സന്തോഷം.
പേർളിയുടെ ജീവിതത്തിലെ പുതിയ സന്തോഷം. മലയാളം ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട അവതാരികയും, നടിയും എല്ലാമാണ് പേര്‍ളി മാണി. പേര്ളിയും കുടുംബവും പ്രേക്ഷകര്‍ക്ക് വീട്ടിലെ അംഗങ്ങള്‍ പോലെയാണ്. മകള്‍ നിലയുടെ ജനനത്തോടെ അവതാരിക, സംവിധാനം, ഗായിക, നടി എന്നീ പദവികളില്‍ നിന്നെല്ലാം അവധിയെടുത്തിരിക്കുകയാണ് പേര്‍ളി മാണി. ഇപ്പോള്‍ മകള്‍ക്ക് വേണ്ടിയാണ് പേര്‍ളി സമയം മാറ്റിവെച്ചിരിക്കുന്നത്. ബിഗ് ബോസില്‍ വെച്ചാണ് പേര്‍ളി തന്റെ ജീവിത പങ്കാളിയായി ശ്രീനിഷ് അരവിന്ദിനെ കണ്ടെത്തുന്നത്. ബിഗ് ബോസ് ആദ്യ സീസണിലെ റണ്ണറപ്പായിരുന്നു പേര്‍ളി. …