Month: January 2022

ചാക്കോച്ചന് കർണാടകയിൽ സർക്കാർ ജോലി ; ഇനി കേരളം വിട്ട് ചാക്കോച്ചൻ കർണാടകയിലേക്കോ…

ചാക്കോച്ചന് കർണാടകയിൽ സർക്കാർ ജോലി ; ഇനി കേരളം വിട്ട് ചാക്കോച്ചൻ കർണാടകയിലേക്കോ… താരം താരത്തിന്റെ കൊച്ചു കൊച്ചു സന്തോഷങ്ങളും വിശേഷങ്ങളും എല്ലാം ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരാധകർക്കായി ഷെയർ ചെയ്യാറുണ്ട്… ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ ഫെയ്സ്ബുക്ക് പോസ്റ്റാണ് ആരാധകർ വൈറൽ ആക്കിയിരിക്കുന്നത്… കര്‍ണാടകയിലെ ഒരു പോസ്റ്ററിലാണ് താരത്തിന്റെ ചിത്രം പ്രിന്റ് ചെയ്ത് വന്നിരിക്കുന്നത്. പൊതുജനങ്ങളെ സഹായിക്കുന്ന വിഭാഗക്കാരെ പരിചയപ്പെടുത്തുന്നവരുടെ കൂട്ടത്തിലാണ് ചാക്കോച്ചന്റെ പടവും അച്ചടിച്ച്‌ വന്നിരിക്കുന്നത്. സ്വന്തം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്‌തോടൊപ്പം രസകരമായ ഒരു കുറിപ്പും …

ചാക്കോച്ചന് കർണാടകയിൽ സർക്കാർ ജോലി ; ഇനി കേരളം വിട്ട് ചാക്കോച്ചൻ കർണാടകയിലേക്കോ… Read More »

കുഴഞ്ഞുവീണ നായക്ക് സിപിആർ നൽകി ജീവൻ തിരികെ നൽകി…

കുഴഞ്ഞുവീണ നായക്ക് സിപിആർ നൽകി ജീവൻ തിരികെ നൽകി… മനുഷ്യത്വം മരവിച്ചട്ടില്ല… സകലജീവികളോടും ദയയോടെ ഇടപെടാനാവുന്നതിനെയും മനുഷ്യത്വം എന്ന് വിളിക്കാം… പൂച്ചയോടാവട്ടെ നായയോടാവട്ടെ കാക്കയോടാവട്ടെ ഒരു പുഴുവിനെ പോലെ ആയാലും ഉപദ്രവിക്കാതെ ഓമനിച്ച് അതിന് ഒന്ന് തലോടാൻ എങ്കിലും നിങ്ങൾക്ക് സാധിക്കുന്നു ഉണ്ടെങ്കിൽ അതാണ് മനുഷ്യത്വം… തെരുവോരത്ത് ഒരു നായ വയ്യാതെ കിടക്കുന്നത് കണ്ടാല്‍ നാമെന്ത് ചെയ്യും? മിക്കവരും നോക്കാതെ, അവ​ഗണിച്ച്‌ നടന്നുപോകും. എന്നാല്‍, ചില കരുണയുള്ള മനുഷ്യര്‍ അതിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ ശ്രമിക്കും… അങ്ങനെയൊരാളാണ് …

കുഴഞ്ഞുവീണ നായക്ക് സിപിആർ നൽകി ജീവൻ തിരികെ നൽകി… Read More »

കൊല്ലപ്പെട്ട മധുവിന്റെ കേസുമായി ബന്ധപ്പെട്ട എന്ത് സഹായത്തിനും കൂടെ ഉണ്ടന്ന് നടന്‍ മമ്മൂട്ടി…

കൊല്ലപ്പെട്ട മധുവിന്റെ കേസുമായി ബന്ധപ്പെട്ട എന്ത് സഹായത്തിനും കൂടെ ഉണ്ടന്ന് നടന്‍ മമ്മൂട്ടി… ആരും മധുവിനെ മറന്നുകാണില്ല… തൻറെ വിശപ്പ് സഹിക്ക വയ്യാതെ ഒരു കഷണം റൊട്ടി കടയിൽ നിന്ന് എടുത്തതിന് നാട്ടുകാർ എല്ലാവരും കൂടി വട്ടമിട്ടു കൊന്ന മധു… എന്താ മനുഷ്യ നിങ്ങൾ ഓർക്കാത്തത് … ഒരു പിടി അന്നത്തിനായിണ് നാം അധ്വാനിക്കുന്നത്. വിശപ്പുള്ളവന് ഒരു പിടി അന്നം കൊടുക്കാൻ സാധിക്കുമെങ്കിൽ അതാണ് നമ്മുടെ ജീവിതത്തിലെ ഏറ്റവും വലിയ നന്മ… മധുവിന്റെ കേസുമായി ബന്ധപ്പെട്ട എല്ലാ …

കൊല്ലപ്പെട്ട മധുവിന്റെ കേസുമായി ബന്ധപ്പെട്ട എന്ത് സഹായത്തിനും കൂടെ ഉണ്ടന്ന് നടന്‍ മമ്മൂട്ടി… Read More »

ഉഷാദേവിക്ക് പശുക്കൾ മക്കളെപ്പോലെ…

ഉഷാദേവിക്ക് പശുക്കൾ മക്കളെപ്പോലെ… പലസ്ഥലങ്ങളിലും വീട്ടുമുറ്റങ്ങളിൽ സ്വന്തം മക്കളെക്കാൾ കൂടുതൽ സ്നേഹിക്കുന്ന പല വീടുകളും നാം കാണുന്നുണ്ട് എന്നാൽ ചേർത്തലയിലെ ഉഷാദേവി യുടെ വീട് ഒരു വെറൈറ്റി വീടാണ്.സ്വന്തം മക്കളെപ്പോലെ പശുക്കളെ നോക്കി വളർത്തുന്ന ഉഷാദേവി യുടെ കഥയാണ് ഇവിടെ.എന്തിനു പറയണം ഉറക്കവും ഭക്ഷണവും ഉഷാദേവിക്കൊപ്പ മാണ് ഈ പശുക്കൾ… മോ​​ളേ ക​ല്ലൂ…. ഇ​വി​ടെ വ​രു.. ബി​സ്ക​റ്റ് ക​ഴി​ച്ചോ….​കാ​റ്റേ​റ്റ് ടി.​വി കാ​ണാം … വ​രു… കി​ട​ന്നു​റ​ങ്ങാം എ​ന്നൊ​ക്കെ വീ​ടി​ന​ക​ത്തു​നി​ന്ന് ഉഷാദേവിയുടെ ശബ്ദം കേ​ള്‍​ക്കു​മ്പോള്‍ കു​ട്ടി​ക​ളോ​ട് പ​റ​യു​ന്ന​താ​യി​രി​ക്കു​മെ​ന്ന് തോ​ന്നു​ന്നു​വെ​ങ്കി​ല്‍ …

ഉഷാദേവിക്ക് പശുക്കൾ മക്കളെപ്പോലെ… Read More »

കർഷകൻ അപമാനിക്കപ്പെട്ട സംഭവം മഹീന്ദ്ര ഗ്രൂപ്പ് വീട്ടിൽ എത്തിച്ചു കൊടുത്തു വണ്ടി …

കർഷകൻ അപമാനിക്കപ്പെട്ട സംഭവം മഹീന്ദ്ര ഗ്രൂപ്പ് വീട്ടിൽ എത്തിച്ചു കൊടുത്തു വണ്ടി … ഒരാളെ കണ്ടുകൊണ്ടു നാം അവൻറെ കഴിവുകളോ അവൻറെ പ്രശസ്തിയോ അവൻറെ അവൻറെ സമ്പത്തോ അളക്കരുത്… ഒരു കർഷകൻ എന്നു പറഞ്ഞാൽ ഒട്ടും മോശമായ ജോലിയല്ല അവൻ അധ്വാനിച്ചാണ് അവൻ ജീവിക്കുന്നത്… കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് പിക്കപ്പ് വാന്‍ വാങ്ങാനെത്തിയ കര്‍ഷകനെ മഹീന്ദ്ര ഷോറൂമിൽ അധിക്ഷേപിച്ച സംഭവം ഉണ്ടായത്. . . കർഷകനെ കണ്ടപ്പോൾ അവിടുത്തെ സെയിൽസ്മാൻ അവൻറെ കയ്യിൽ 10 രൂപ പോലും …

കർഷകൻ അപമാനിക്കപ്പെട്ട സംഭവം മഹീന്ദ്ര ഗ്രൂപ്പ് വീട്ടിൽ എത്തിച്ചു കൊടുത്തു വണ്ടി … Read More »

പ്രണവിൻ്റെയും കല്യാണിയുടെ പഴയ കാല ഫോട്ടോസ് വൈറലാകുന്നു.

പ്രണവിൻ്റെയും കല്യാണിയുടെ പഴയ കാല ഫോട്ടോസ് വൈറലാകുന്നു…   പ്രണവ് മോഹൻലാൽ തികച്ചും വ്യത്യസ്തനായ യുവാവാണ്. മോഹൻലാൽ മലയാള സിനിമയിലെ താര ചക്രവർത്തിയായി അരങ്ങ് വാഴുമ്പോഴും ആ ആർഭാടങ്ങളിലും ആഘോഷങ്ങളിലും പങ്കുചേരാതെ ഒറ്റയാനായി ജീവിക്കാനാണ് പ്രണവ് ഇഷ്ടപ്പെട്ടത്. സഞ്ചാരവും വായനയുമായി ജീവിതത്തിൻ്റെ ഉൾത്തുടിപ്പുകൾ തേടി ഒരേകാന്ത പഥികനായി ലോകം ചുറ്റുനായിരുന്നു പ്രണവിന് താല്പര്യം. മലയാളത്തിൻ്റെ നടന വിസ്മയം മോഹൻലാലിൻ്റെ മകനും നടനുമൊക്കെയായ പ്രണവ് മോഹൻലാലും സംവിധായകൻ പ്രിയദർശൻ്റെയും നടി ലിസിയുടെയും മകളായ കല്യാണി പ്രിയദർശനുമാണ് ചിത്രത്തിലുള്ള താരങ്ങൾ. …

പ്രണവിൻ്റെയും കല്യാണിയുടെ പഴയ കാല ഫോട്ടോസ് വൈറലാകുന്നു. Read More »

പ്രിയതമയ്ക്ക് അപൂർവ്വ പിറന്നാൾ സമ്മാനം ഒരുക്കി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ…

പ്രിയതമയ്ക്ക് അപൂർവ്വ പിറന്നാൾ സമ്മാനം ഒരുക്കി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഒരു പോർച്ചുഗീസ് ഫുട്ബോളറാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ ദോസ് സാന്റോസ് അവേരിയോ, നിലവിൽ പോർച്ചുഗൽ ദേശീയ ടീമിനു വേണ്ടിയും മഞ്ചെസ്റ്റർ യുണൈറ്റഡ് വേണ്ടിയും കളിക്കുന്ന ഇദ്ദേഹത്തെ ലോകത്തിലെ എക്കാലത്തെയും മികച്ച ഫുട്ബോൾ കളിക്കാരിൽ ഒരാളായാണ് കണക്കാക്കുന്നത്. ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ദുബായിലെ ബുര്‍ജ് ഖലീഫയില്‍ പ്രിയതമയ്ക്ക് പിറന്നാള്‍ സമ്മാനമൊരുക്കി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. കണ്ണഞ്ചിപ്പിക്കുന്ന ലേസര്‍ഷോയിലൂടെ ജോര്‍ജിനാ റോഡ്രിഗസിന്‍്റെ മുഖം ബുര്‍ജ് ഖലീഫയില്‍ പ്രദര്‍ശിപ്പിച്ചാണ് അത്യപൂര്‍വ പിറന്നാള്‍ …

പ്രിയതമയ്ക്ക് അപൂർവ്വ പിറന്നാൾ സമ്മാനം ഒരുക്കി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ… Read More »

അ‍ഞ്ച് വയസുവരെ സംസാരശേഷി ഉണ്ടായിരുന്നില്ല മനസ്സു തുറന്ന് കൃതിക.

അ‍ഞ്ച് വയസുവരെ സംസാരശേഷി ഉണ്ടായിരുന്നില്ല മനസ്സു തുറന്ന് കൃതിക. ഒരു പാട്ടുകാരിയും ബാലതാരമായി വന്ന നടി കൃതിക പ്രദീപ് അഭിനയ രംഗത്തേക്ക് കടന്നുവരുന്നത് ദിലീപ് നായകനായ വില്ലാളിവീരന്‍ എന്ന ചിത്രത്തിലൂടെയാണ്. പിന്നീട് നാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് താരം സ്ക്രീനില്‍ പ്രത്യക്ഷപ്പെട്ടത്. മഞ്ജു വാര്യര്‍ ചിത്രങ്ങളിലൂടെ മഞ്ജുവിന്റെ കുട്ടികാല വേഷങ്ങള്‍ അവതരിപ്പിച്ച്‌ ആയിരുന്നു കൃതിക പിന്നീട് പ്രേക്ഷക ശ്രദ്ധ നേടാന്‍ തുടങ്ങിയത്. മഞ്ജു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ആമി, മോഹന്‍ലാല്‍ എന്നീ സിനിമകളില്‍ എന്നീ ചിത്രങ്ങളില്‍ മഞ്ജുവിന്റെ ചെറുപ്പകാലം …

അ‍ഞ്ച് വയസുവരെ സംസാരശേഷി ഉണ്ടായിരുന്നില്ല മനസ്സു തുറന്ന് കൃതിക. Read More »

തവളയ്ക്ക് പുതിയ കാല് വച്ചുപിടിച്ച് ശാസ്ത്രജ്ഞർ….

തവളയ്ക്ക് പുതിയ കാല് വച്ചുപിടിച്ച് ശാസ്ത്രജ്ഞർ…. പല മൃഗങ്ങള്‍ക്കും കൈകാലുകള്‍ നഷ്ടപ്പെട്ടാല്‍ അവ വീണ്ടും തിരികെ വളര്‍ന്നുവരാനുള്ള സാധ്യതയൊന്നും ഇല്ല. ഏതായാലും അങ്ങനെ വളര്‍ന്നുവരാത്ത മൃഗങ്ങളില്‍ അവ വളര്‍ത്താനുള്ള ശ്രമങ്ങള്‍ ചിലപ്പോള്‍ ശാസ്ത്രജ്ഞര്‍ നടത്താറുണ്ട്. തനിയെ ഒരിക്കലും കൈകാലുകള്‍ വളരാന്‍ സാധ്യത ഇല്ലാത്ത തവള(Frog)യില്‍ ഡ്രഗ് കോക്ക്ടെയില്‍ പ്രയോഗിച്ച്‌ അതുപോലെ നഷ്ടപ്പെട്ട കാലിനു പകരം കാല്‍ വളര്‍ത്തിയെടുത്തിരിക്കയാണ് ​ഗവേഷകര്‍. സാധാരണ തവളകൾ മൂന്ന് വ്യത്യസ്ത വളർച്ചാ ജീവിത ഘട്ടങ്ങളിലൂടെ രൂപാന്തരപ്പെടുന്നു – അക്വാറ്റിക് ലാർവ , കരയിലെ …

തവളയ്ക്ക് പുതിയ കാല് വച്ചുപിടിച്ച് ശാസ്ത്രജ്ഞർ…. Read More »

വാലി ഓഫ് ഫ്‌ളവേഴ്സ് അഥവാ പൂക്കളുടെ താഴ്വര..

വാലി ഓഫ് ഫ്‌ളവേഴ്സ് അഥവാ പൂക്കളുടെ താഴ്വര.. ഉത്തരാഖണ്ഡ് സംസ്ഥാനത്തിലെ ചമോലി ജില്ലയിൽ സ്ഥിതിചെയ്യുന്ന ദേശീയോദ്യാനമാണ് വാലി ഓഫ് ഫ്ലവേഴ്സ് ദേശീയോദ്യാനം. ചതുരശ്ര കിലോമീറ്ററാണ് ഉദ്യാനത്തിന്റെ വിസ്തൃതി. സമുദ്രനിരപ്പിൽ നിന്നും 3600 മീറ്റർ വരെ ഉയരത്തിൽ സ്ഥിതി ചെയ്യുന്നു. ഹിമാലയ താഴവരയായ ഈ പ്രദേശത്തിനടുത്തു കൂടെ പുഷ്പവതീ നദി ഒഴുകുന്നു. 300-ലധികം ഇനങ്ങളില്പ്പെട്ട കാട്ടുപൂച്ചെടികൾ ഇവിടെ വളരുന്നു.   ഉത്തരാഖണ്ഡ് സംസ്ഥാനത്തെ വടക്കൻ ചമോലിയിലും പിത്തോറഗഡിലും സ്ഥിതിചെയ്യുന്ന ഇന്ത്യൻ ദേശീയ ഉദ്യാനമാണ് വാലി ഓഫ് ഫ്ലവേഴ്സ് നാഷണൽ …

വാലി ഓഫ് ഫ്‌ളവേഴ്സ് അഥവാ പൂക്കളുടെ താഴ്വര.. Read More »