Month: February 2022

ബിഗ് ബോസ് തമിഴിൽ നിന്നും കമലഹാസൻ പിന്മാറി ; ഇനിമുതൽ സിമ്പു സിലമ്പരസൻ.

ബിഗ് ബോസ് തമിഴിൽ നിന്നും കമലഹാസൻ പിന്മാറി ; ഇനിമുതൽ സിമ്പു സിലമ്പരസൻ. ഇന്ത്യയില്‍ ഒട്ടാകെ നിരവധി ഭാഷകളിൽ സംപ്രേഷണം ചെയ്യുന്ന റിയാലിറ്റി ഷോ ആണ് ബിഗ് ബോസ്. പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോകളുടെ ലിസ്റ്റ് എടുത്തു നോക്കിയാൽ മുൻപന്തിയില്‍ ഉള്ളത് ബിഗ് ബോസ് ആണ്. മികച്ച പ്രേക്ഷക പിന്തുണയാണ് ബിഗ്ബോസ് റിയാലിറ്റി ഷോയ്ക്ക് ലഭിക്കുന്നത്. നടൻ കമലഹാസൻ ആയിരുന്നു ഇതുവരെയുള്ള അഞ്ചു സീസണുകളിൽ ബിഗ് ബോസ് തമിഴ് പതിപ്പിൽ അവതാരകൻ. അതെ സമയം ബിഗ് ബോസിന്റെ …

ബിഗ് ബോസ് തമിഴിൽ നിന്നും കമലഹാസൻ പിന്മാറി ; ഇനിമുതൽ സിമ്പു സിലമ്പരസൻ. Read More »

മലർവാടി ആർട്സ് ക്ലബ് എന്ന ഹിറ്റ് സിനിമയിലൂടെ നായകനായി മലയാളത്തിൽ അറിയപ്പെടുന്ന താരപരിവേഷം ഉണ്ടാക്കിയെടുത്ത നടനാണ് നിവിൻപോളി..

മലർവാടി ആർട്സ് ക്ലബ് എന്ന ഹിറ്റ് സിനിമയിലൂടെ നായകനായി മലയാളത്തിൽ അറിയപ്പെടുന്ന താരപരിവേഷം ഉണ്ടാക്കിയെടുത്ത നടനാണ് നിവിൻപോളി.. യാതൊരുവിധ സിനിമ പാരമ്പര്യവും ഇല്ലാതെ സിനിമയിലേക്ക് വന്ന് തന്റെ കഴിവ് ഒന്നുകൊണ്ടുമാത്രം തന്റെതായ ഇരിപ്പിടം ഉണ്ടാക്കിയെടുക്കാൻ നിവിൻ പോളിക്ക് സാധിച്ചു.. കേരളത്തിലെ എറണാകുളം ജില്ലയിലെ ആലുവയിൽ ആണ് ജനനം. കേരളത്തിലെ ആദ്യകാല ഫോട്ടോഗ്രാഫരിൽ ഒരാളായിരുന്നു നിവിന്റെ മുത്തച്ഛൻ .. നിവിൻ പോളിയുടെ മാതാപിതാക്കൾക്ക് സ്വിറ്റ്സർലൻഡിൽ ആയിരുന്നു ജോലി. 2006 ഫെഡറൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ൽ ഇലക്ട്രോണിക് എന്ന …

മലർവാടി ആർട്സ് ക്ലബ് എന്ന ഹിറ്റ് സിനിമയിലൂടെ നായകനായി മലയാളത്തിൽ അറിയപ്പെടുന്ന താരപരിവേഷം ഉണ്ടാക്കിയെടുത്ത നടനാണ് നിവിൻപോളി.. Read More »

മലയാളസിനിമകളിൽ ഒരുകാലത്ത് നിറഞ്ഞുനിന്നിരുന്ന താരസാന്നിധ്യം ആയിരുന്നു കാവ്യമാധവൻ..

മലയാളസിനിമകളിൽ ഒരുകാലത്ത് നിറഞ്ഞുനിന്നിരുന്ന താരസാന്നിധ്യം ആയിരുന്നു കാവ്യമാധവൻ.. ബാലതാരമായാണ് സിനിമയിൽ കാവ്യ തുടക്കംകുറിച്ചത്. പൂക്കാലം വരവായി, അഴകിയരാവണൻ തുടങ്ങിയവയായിരുന്നു ബാലതാരമായി കാവ്യ ചെയ്ത ചിത്രങ്ങൾ. ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന സിനിമയിലാണ് ആദ്യമായി കാവ്യ മാധവൻ നായിക വേഷം ഇടുന്നത്. ഇതുവരെയായി ഒട്ടേറെ മലയാള സിനിമകളിലും ചില തമിഴ് സിനിമകളിലും അഭിനയിച്ച കാവ്യ മാധവനു ധാരാളം ആരാധകനാണ് ഉള്ളത്.. നീലേശ്വരം സ്കൂളിലും രാജാസ് ഹൈസ്കൂളിലും പഠിച്ച കാവ്യ നന്നെ ചെറുപ്പത്തിൽതന്നെ കലയോട് തികഞ്ഞ ഇഷ്ടം പ്രകടിപ്പിച്ച വ്യക്തിയായിരുന്നു. ടീച്ചറുടെ …

മലയാളസിനിമകളിൽ ഒരുകാലത്ത് നിറഞ്ഞുനിന്നിരുന്ന താരസാന്നിധ്യം ആയിരുന്നു കാവ്യമാധവൻ.. Read More »

ഭാവന എന്ന ഉരുക്കു വനിത..

ഭാവന എന്ന ഉരുക്കു വനിത.. തെന്നിന്ത്യയിലെ ഒരു ചലച്ചിത്ര താരമാണ് ഭാവന ബാലചന്ദ്രൻ. മലയാളം തമിഴ് തെലുങ്ക് എന്നീ ഭാഷകളിലായി ധാരാളം സിനിമകൾ ചെയ്ത താരമാണ് ഭാവന..സംവിധായകൻ കമലിന്റെ നമ്മൾ എന്ന സിനിമയിലൂടെ അഭിനയ രംഗത്ത് വിപ്ലവകരമായ തുടക്കമാണ് താരം കുറിച്ചത്. ആദ്യചിത്രത്തിൽ അറിയപ്പെടുന്ന വേഷം ചെയ്യാൻ സാധിച്ചില്ല. സെക്കൻ ഹീറോയിൻ ആയാണ് താരം സിനിമയിൽ വന്നതെങ്കിലും സിനിമയിലെ നായിക യെക്കാൾ മലയാള സിനിമയിൽ ഹിറ്റായത് ഭാവനയായിരുന്നു.. ഒരു പതിറ്റാണ്ടിലേറെയായി അഭിനയ രംഗത്തുള്ള ഭാവന അറുപതിലധികം ചിത്രങ്ങളിലാണ് …

ഭാവന എന്ന ഉരുക്കു വനിത.. Read More »

മലയാളികൾക് ഒരിക്കലും മറക്കാൻ പറ്റാത്ത സിനിമ താരമാണ് ഷീല..

മലയാളികൾക് ഒരിക്കലും മറക്കാൻ പറ്റാത്ത സിനിമ താരമാണ് ഷീല.. മലയാളത്തിലും തമിഴിലുമായി ധാരാളം ചിത്രങ്ങൾ ആണ് താരം അഭിനയിച്ചിട്ടുള്ളത്.. 1960കളുടെ ആരംഭത്തിൽ സിനിമയിലെത്തിയ ആളാണ് ഷീല..രണ്ടു പതിറ്റാണ്ടുകാലം വെള്ളിത്തിരയിൽ നിറഞ്ഞു നിൽക്കാൻ താരത്തിന് സാധിച്ചു. ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ അഭിനയിച്ച താരജോഡി എന്ന റെക്കോഡ് അന്തരിച്ച നടൻ പ്രേം നസീറിനൊപ്പം പങ്കിട്ടു. 1980ൽ ഉദ്ഘാടനം എന്ന ചിത്രത്തോടെ കൂടി താൽക്കാലികമായി ഷീല അഭിനയരംഗത്തു നിന്നും വിടവാങ്ങി. 2003ൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കരെ എന്ന ചിത്രത്തിൽ …

മലയാളികൾക് ഒരിക്കലും മറക്കാൻ പറ്റാത്ത സിനിമ താരമാണ് ഷീല.. Read More »

മലയാളികളെ കൊണ്ട് തന്നെ തന്റെ ഫാൻ ആക്കുകയും ചെയ്തു നയൻതാര…

ഒരുകാലത്ത് മലയാളികൾ വളരെയധികം വെറുക്കുകയും എന്നാൽ ഇതേ മലയാളികളെ കൊണ്ട് തന്നെ തന്റെ ഫാൻ ആക്കുകയും ചെയ്തു നയൻതാര… നമ്മൾ പലപ്പോഴും അങ്ങനെയാണ്… ഒരു വ്യക്തി അങ്ങേയറ്റം പ്രശസ്തിയുടെയും സമ്പന്നതയുടെയുമൊക്കെ കൊടുമുടികൾ എത്തിയാൽ മാത്രമേ നമ്മൾ അവരെ അംഗീകരിക്കുകയുള്ളൂ.. പുതിയൊരു കാര്യം ചെയ്തു കൊണ്ടിരിക്കുന്നവരെ തളർത്താൻ ശ്രമിക്കുന്നു… ആദ്യമായി ഒരാൾ പുതിയ ഒരു കാര്യം ചെയ്തു വരുമ്പോൾ എല്ലാവരും കൂടി അവരെ ഡിമോട്ടിവേഷൻ ചെയ്യാൻ ശ്രമിക്കും..അവർ അത് തുടരുമ്പോൾ അവർക്ക് വട്ടാണെന്ന് പറയും..എന്നാൽ ഇതിലൊന്നും വഴങ്ങാതെ കണ്ടിന്യൂ …

മലയാളികളെ കൊണ്ട് തന്നെ തന്റെ ഫാൻ ആക്കുകയും ചെയ്തു നയൻതാര… Read More »

സന്തോഷ് പണ്ഡിറ്റ് നൽകിയ മറുപടി കേട്ട് ഞെട്ടിത്തരിച്ചു ആരാധകർ..

എന്നെ വിവാഹം കഴിക്കാമോ എന്ന് സന്തോഷ് പണ്ഡിറ്റിനോട് ചോദിച്ച സുബിക്ക് സന്തോഷ് പണ്ഡിറ്റ് നൽകിയ മറുപടി കേട്ട് ഞെട്ടിത്തരിച്ചു ആരാധകർ.. സുബി സുരേഷ് മലയാളികൾക്ക് വളരെയധികം പ്രിയപ്പെട്ട താരമാണ്..അങ്ങനെ തന്നെയാണ് നമുക്കെല്ലാവർക്കും സന്തോഷ് പണ്ഡിറ്റിനോടും അങ്ങനെ തന്നെയാണ് എല്ലാവർക്കും ഉള്ളത്..രണ്ടുപേരും ജീവിതത്തിൽ ഒറ്റയ്ക്കാണ് ജീവിക്കുന്നത്..എന്ന് വെച്ചാൽ ഇവരുടെ വിവാഹം ഇപ്പോൾ കഴിഞ്ഞിട്ടില്ല..ജീവിതപങ്കാളി ഇല്ല വിവാഹമോചിതനാണു സന്തോഷ്‌ . വിവാഹം എന്നാണെന്നു പലപ്പോഴും ആരാധകർ ചോദിക്കുന്നുണ്ട്. സമൂഹമാധ്യമങ്ങൾ സുബിയുടെ ഒരു വീഡിയോയാണ് ഇപ്പോൾ തരംഗമായി മാറിയിരിക്കുന്നത്.. എല്ലാവിധ ചർച്ചകൾക്കും …

സന്തോഷ് പണ്ഡിറ്റ് നൽകിയ മറുപടി കേട്ട് ഞെട്ടിത്തരിച്ചു ആരാധകർ.. Read More »

പെണ്ണുങ്ങൾ ആണുങ്ങളെക്കാൾ വരുമാനം ഉണ്ടാക്കുന്നതിന് എന്താണ് കുഴപ്പം..

പെണ്ണുങ്ങൾ ആണുങ്ങളെക്കാൾ വരുമാനം ഉണ്ടാക്കുന്നതിന് എന്താണ് കുഴപ്പം..ഞാനും ഐശ്വര്യയും 9 പ്രാവശ്യം ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.. അതിൽ എട്ടു പ്രാവശ്യവും അവളാണ് എന്നേക്കാൾ കൂടുതൽ ആയി വരുമാനം നേടിയത്.. അഭിഷേക് ബച്ചൻ പറയുന്നു.. ബോളിവുഡ് ലോകത്ത് നിരവധി താരജോഡികൾ ഉണ്ടായാലും ഇല്ലെങ്കിലും പകരം വെക്കാൻ കഴിയാത്ത താരദമ്പതികൾ തന്നെയാണ് അഭിഷേകും ഐശ്വര്യയും.. മാസങ്ങളോളം വാർത്തകളിൽ നിറഞ്ഞുനിന്ന പ്രണയത്തിന് ശേഷമായിരുന്നു രണ്ടുപേരും തമ്മിലുള്ള കല്യാണം നടന്നത്. ഇപ്പോൾ രണ്ടുപേർക്കും ഒരു മകൾ കൂടെ ഉണ്ട്..ആരാധിക എന്ന കുട്ടി താരത്തിന് ഇപ്പോഴേ …

പെണ്ണുങ്ങൾ ആണുങ്ങളെക്കാൾ വരുമാനം ഉണ്ടാക്കുന്നതിന് എന്താണ് കുഴപ്പം.. Read More »

ഞാൻ നോക്കുമ്പോൾ മമ്മൂട്ടി കരയുകയായിരുന്നു… അർത്ഥം സിനിമ സെറ്റിലെ വിശേഷം പങ്കു വെച്ച് ജയറാം…

ഞാൻ നോക്കുമ്പോൾ മമ്മൂട്ടി കരയുകയായിരുന്നു… അർത്ഥം സിനിമ സെറ്റിലെ വിശേഷം പങ്കു വെച്ച് ജയറാം… ജയറാം മമ്മൂട്ടി ഇരുവരും ഒന്നിച്ചഭിനയിച്ച സിനിമകളെല്ലാം വിരളമാണ്. ഒരുമിച്ചഭിനയിച്ച ചിത്രങ്ങളോ സൂപ്പര്‍ഹിറ്റുകളായിരുന്നു. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത അര്‍ത്ഥം എന്ന സിനിമയില്‍ മമ്മൂട്ടിയും ജയറാമും ഒന്നിച്ചഭിനയിച്ച് തകർത്ത സിനിമ ആയിരുന്നു.. ഈ സിനിമയുടെ ഷൂട്ടിങ്ങിനിടെയുണ്ടായ ഒരു അനുഭവം ജയറാം പലപ്പോഴും പല ഇന്റർവ്യൂകളിലും സ്റ്റേജ് പരിപാടികളിലും പങ്കുവെച്ചിട്ടുണ്ട്… മമ്മൂട്ടി എന്റെ മുന്നില്‍ നിന്ന് കൊച്ചു കുട്ടിയെ പോലെ പൊട്ടിക്കരഞ്ഞ സംഭവമാണ് ഇപ്പോൾ …

ഞാൻ നോക്കുമ്പോൾ മമ്മൂട്ടി കരയുകയായിരുന്നു… അർത്ഥം സിനിമ സെറ്റിലെ വിശേഷം പങ്കു വെച്ച് ജയറാം… Read More »

അവധിക്കാലം ആഘോഷിച്ച് ആര്യ…

അവധിക്കാലം ആഘോഷിച്ച് ആര്യ ; ഈ കിടിലം ലൊക്കേഷൻ എവിടെ എന്ന് അറിയാമോ? മലയാളസിനിമ അഭിനേത്രിയും, മോഡലും, ടെലിവിഷൻ അവതാരികയും ആണ് ആര്യ സതീഷ് ബാബു. ഏഷ്യാനെറ്റിലെ ടെലിവിഷൻ ഷോ ആയ ബഡായി ബംഗ്ലാവിൽ ആര്യയുടെ ഹാസ്യ കഥാപാത്രം ഏറെ ശ്രദ്ധേയമാണ്. ഏഷ്യാനെറ്റിലെ ബിഗ് ബോസ് സീസൺ ടു വിൽ ആര്യ പങ്കെടുത്തിരുന്നു. ഹോളി ഏഞ്ചൽസ് കോൺവെന്റ് സ്കൂൾ തിരുവനന്തപുരത്തില്‍ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കി. വെസ്റ്റേൺ, സിനിമാറ്റിക്, സെമിക്ലാസ്സിക്കൽ എന്നിവയിൽ ആര്യ പ്രാവീണ്യം നേടിയിട്ടുണ്ട്. 2018 ഇൽ …

അവധിക്കാലം ആഘോഷിച്ച് ആര്യ… Read More »