മമിത ബൈജു തമിഴിലേക്ക് …
മമിത ബൈജു തമിഴിലേക്ക് … തഗ് തമാശയുമായി മലയാളി സിനിമ പ്രേമികളുടെ ഉള്ളം കീഴടക്കിയ പെൺകുട്ടി. കോട്ടയം കിടങ്ങൂർ സ്വദേശിനിയായ മമിത പ്രേക്ഷകരുടെ പ്രീയപ്പെട്ട താരമാണ്. അച്ഛന്റെ അടുത്ത സുഹൃത്തും നിർമ്മാതാവുമായ അജി ആലപ്പാട്ടുകുന്നേൽ അദ്ദേഹം നിർമ്മിച്ച സർവ്വോപരി പാലാക്കാരനാണ് ആദ്യ ചിത്രം വരത്തൻ, ഖോഖോ, ഓപ്പറേഷൻ ജാവ, ഹണി ബി, വികൃതി, സൂപ്പർ ശരണ്യ എന്നീ ചിത്രങ്ങളിൽ മികച്ച വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട് മമിത ബൈജു. ഈയടുത്ത് ഇറങ്ങിയ സൂപ്പർ ശരണ്യയിലെ നായികയായ അനശ്വര രാജനൊപ്പം ശ്രദ്ധിക്കപ്പെട്ട …