ജീവിതത്തിൽ വലിയ തീച്ചൂളയിൽ അകപ്പെട്ട അവസ്ഥയിലായിരുന്നു കഴിഞ്ഞ കോവിഡ് കാലങ്ങൾ മനോജ് കുമാർ അനുഭവം തുറന്നു പറയുന്നു….
ജീവിതത്തിൽ വലിയ തീച്ചൂളയിൽ അകപ്പെട്ട അവസ്ഥയിലായിരുന്നു കഴിഞ്ഞ കോവിഡ് കാലങ്ങൾ മനോജ് കുമാർ അനുഭവം തുറന്നു പറയുന്നു…. കുടുംബ പ്രേക്ഷകരുടെ പ്രിയതാര ദമ്പതിമാരാണ് ബീന ആന്റണിയും മനോജ് കുമാറും. സിനിമാ സീരിയല്‍ താരമായി മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ താരമാണ് ബീന ആന്റണി .ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന മൗനരാഗം പരമ്പരയിൽ അഭിനയിക്കുകയാണ് താരം. ഇപ്പോൾ , നടിക്ക് പുറമെ ഭര്‍ത്താവ് മനോജ് കുമാറും എല്ലാവര്‍ക്കും സുപരിചിതനാണ്. മലയാളിത്തിലും തമിഴിലും പല വില്ലന്മാർക്കാണ് അധികവും ശബ്ദം …