Month: May 2022

ജയസൂര്യയെ പ്രൊപ്പോസ് ചെയ്ത സീനിനെക്കുറിച്ച് ശിവദ സംസാരിക്കുന്നു.

ജയസൂര്യയെ പ്രൊപ്പോസ് ചെയ്ത സീനിനെക്കുറിച്ച് ശിവദ സംസാരിക്കുന്നു.   ജയസൂര്യ യുമായി വളരെയധികം മാച്ച് ആയിട്ടുള്ള നടിയാണ് ശിവദ….സു..സു..സുധി വാല്മീകം എന്ന സിനിമയിൽ കൂടെയായിരിക്കും നമുക്ക് ശിവദ എന്ന നടിയെ കൂടുതൽ പരിചയം…സുധി വാൽമീകത്തിൽ ജയസൂര്യയുടെ നായികയായി വന്ന താരത്തെ നമ്മൾ എല്ലാവരും ശ്രദ്ധിച്ചു. വളരെ അടക്കവും ഒതുക്കവും ഉള്ള ഒരു നാട്ടിൻപുറത്തുകാരി പെൺകുട്ടി.. രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്ത ജയസൂര്യയും ശിവദയും പ്രധാനവേഷത്തിലെത്തിയ ഈ ചിത്രം വളരെയധികം ശ്രദ്ധിക്കപ്പെട്ടു.. അതിനുശേഷം ജയസൂര്യയുടെ നായികയായി വേറെയും ചില …

ജയസൂര്യയെ പ്രൊപ്പോസ് ചെയ്ത സീനിനെക്കുറിച്ച് ശിവദ സംസാരിക്കുന്നു. Read More »

മേപ്പടിയാനിലെ ആംബുലൻസിനെ താൻ കാണാത്ത ആംഗിളിൽ ആണ് പലരും കണ്ടത്… ഉണ്ണിമുകുന്ദൻ.

മേപ്പടിയാനിലെ ആംബുലൻസിനെ താൻ കാണാത്ത ആംഗിളിൽ ആണ് പലരും കണ്ടത്… ഉണ്ണിമുകുന്ദൻ.   ഉണ്ണിമുകുന്ദൻ ഫിലിംസിന്റെ ബാനറിൽ ഉണ്ണിമുകുന്ദൻ നിർമ്മിച്ച ചിത്രമാണ് മേപ്പടിയാൻ.. ഉണ്ണിമുകുന്ദൻറെ കരിയറിൽ അത്യാവശ്യം തരക്കേടില്ലാത്ത സിനിമ എന്നു പറയാവുന്ന ചിത്രം. നിരവധി ഗുഡ് റിവ്യൂസ് ആണ് മേപ്പടിയാൻ എന്ന സിനിമയ്ക്ക് ലഭിച്ചുകൊണ്ടിരുന്നത്…ഇപ്പോൾ ഒടിടി യിൽ റിലീസ് ആയതിനു ശേഷം താരത്തിന് ആ സിനിമയെക്കുറിച്ച് ഓരോ ദിവസവും പുതിയ പുതിയ റിവ്യൂസ് ആണ് കിട്ടിക്കൊണ്ടിരിക്കുന്നത്…എന്നാൽ ഈ ചിത്രം ചെറിയതല്ലാത്ത രീതിയിൽ വിവാദങ്ങളും സൃഷ്ടിച്ചിരുന്നു… ഈ …

മേപ്പടിയാനിലെ ആംബുലൻസിനെ താൻ കാണാത്ത ആംഗിളിൽ ആണ് പലരും കണ്ടത്… ഉണ്ണിമുകുന്ദൻ. Read More »

തന്റെ ദുരിതപൂർണമായ കുട്ടിക്കാലത്തെക്കുറിച്ച് എ ആർ റഹ്മാൻ…

തന്റെ ദുരിതപൂർണമായ കുട്ടിക്കാലത്തെക്കുറിച്ച് എ ആർ റഹ്മാൻ…   ലോകമെമ്പാടും ആരാധകരുള്ള സംഗീത സംവിധായകനാണ് എ ആർ റഹ്മാൻ…ഇന്ത്യയിലേക്ക് ഓസ്കാർ എത്തിച്ച അസാമാന്യ പ്രതിഭാ ശാലി..   ക്രോസ് ബെൽറ്റ് മണി യുടെ പെൺപട എന്ന ചിത്രത്തിനുവേണ്ടിയാണ് തന്റെ പതിനൊന്നാം വയസിൽ റഹ്മാൻ സംഗീതസംവിധാനം നിർവ്വഹിച്ചത്… 1999 ൽ പുറത്തിറങ്ങിയ സംഗീത് ശിവൻ സംവിധാനം ചെയ്ത യോദ്ധ എന്ന മലയാള ചലച്ചിത്രത്തിൽ റഹ്മാൻ ആദ്യമായി സംഗീത സംവിധാനം നിർവഹിച്ചു .. മണിരത്നത്തിന്റെ റോജ എന്ന സിനിമയ്ക്ക് വേണ്ടിയുള്ള …

തന്റെ ദുരിതപൂർണമായ കുട്ടിക്കാലത്തെക്കുറിച്ച് എ ആർ റഹ്മാൻ… Read More »

ജയസൂര്യക്ക് യുഎഇ ഗോൾഡൻ വിസ… ഭാര്യ സരിതയ്ക്കൊപ്പം ദുബായിൽ എത്തി ജയസൂര്യ ഗോൾഡൻ വിസ സ്വീകരിച്ചു..

ജയസൂര്യക്ക് യുഎഇ ഗോൾഡൻ വിസ… ഭാര്യ സരിതയ്ക്കൊപ്പം ദുബായിൽ എത്തി ജയസൂര്യ ഗോൾഡൻ വിസ സ്വീകരിച്ചു..   ബിസിനസ് ചലച്ചിത്ര കായിക രംഗത്ത് നിന്ന് ഉൾപ്പെടെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവർക്ക് ലഭിക്കുന്നതാണ് യു എ ഇ ഗോൾഡൻ വിസ… ഇതിനു മുമ്പ് മലയാള സിനിമയിൽ നിന്ന് ഗോൾഡൻ വിസ കരസ്ഥമാക്കിയത് മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ്, ദുൽഖർ സൽമാൻ, പ്രണവ് മോഹൻലാൽ, ടോവിനോ തോമസ്, ആസിഫ് അലി, ആശ ശരത്, ശ്വേതാ മേനോൻ തുടങ്ങിയവരാണ്.. ഇപ്പോളിതാ മലയാളികളുടെ …

ജയസൂര്യക്ക് യുഎഇ ഗോൾഡൻ വിസ… ഭാര്യ സരിതയ്ക്കൊപ്പം ദുബായിൽ എത്തി ജയസൂര്യ ഗോൾഡൻ വിസ സ്വീകരിച്ചു.. Read More »

ആരാധികക്ക് പ്രണവ് മോഹൻലാൽ നൽകിയ സ്നേഹ സമ്മാനം…..

ആരാധികക്ക് പ്രണവ് മോഹൻലാൽ നൽകിയ സ്നേഹ സമ്മാനം….. യുവഹൃദയങ്ങളുടെ മനസ് കീഴടക്കിയ താരമാണ് പ്രണവ് മോഹൻലാൽ. താരപുത്രൻ എന്ന പരിവേഷത്തിനപ്പുറം മലയാളികൾ നെഞ്ചോടു ചേർത്ത നടനാണ് പ്രണവ് മോഹൻലാൽ. ‘രാജാവിന്റെ മകൻ’ എന്നാണ് ഇപ്പോൾ പ്രണവ് അറിയപ്പെടുന്നത്. ആ പേരിന്റെ അന്തസ്സ് എന്നും കാത്തുസൂക്ഷിക്കുന്നുമുണ്ട് താരം. സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറെയ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ പിന്നീട് സ്വന്തം വ്യക്തിത്വത്തിലൂടെ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുകയായിരുന്നു. സെലിബ്രിറ്റി സ്റ്റാറ്റസുകളിൽനിന്ന് പുറത്തുചാടി എന്നും ലളിതമായ യാത്രകൾ …

ആരാധികക്ക് പ്രണവ് മോഹൻലാൽ നൽകിയ സ്നേഹ സമ്മാനം….. Read More »

തൻ്റെ പ്രിയതാരത്തെ കാണാന്‍ 264 കിലോമീറ്റർ താണ്ടി ആരാധകൻ….

തൻ്റെ പ്രിയതാരത്തെ കാണാന്‍ 264 കിലോമീറ്റർ താണ്ടി ആരാധകൻ….     ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടൻമാരിലൊരാളാണ് റാം ചരൺ. തെലുങ്കിൽ മാത്രമല്ല തെന്നിന്ത്യൻ സിനിമാ താരങ്ങൾക്കിടയിൽ വലിയആരാധകരുള്ള നടനാണ് രാംചരൺ. കഴിഞ്ഞ ദിവസം താരത്തെ തേടിയെത്തിയ ഒരു ആരധകനെക്കുറിച്ചുള്ള വാർത്തകളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. പ്രിയതാരങ്ങളുടെ ചിത്രങ്ങള്‍ റിലീസ് ചെയ്യുമ്പോള്‍ പാലഭിഷേകവും കൂറ്റന്‍ കട്ടൗട്ടുകളുമൊക്കെയായി ഈ സ്നേഹം ആരാധകര്‍ പ്രകടിപ്പിക്കാറുണ്ട്. എന്നാലിപ്പോള്‍ തെലുങ്ക് സൂപ്പര്‍താരം താരം രാംചരണിനെ തേടിയെത്തിയ ഒരു ആരാധകനാണ് വാര്‍ത്തകളില്‍ നിറയുന്നത്. …

തൻ്റെ പ്രിയതാരത്തെ കാണാന്‍ 264 കിലോമീറ്റർ താണ്ടി ആരാധകൻ…. Read More »

എന്റെ നാട്ടുകാർ എന്നെ തഴഞ്ഞിട്ടിരിക്കുകയാണ് എന്നാണ് തോന്നുന്നത്… കല്യാണം ഒന്നുമായില്ലേ എന്ന ചോദ്യം ഒന്നും വരാറില്ല.. അനുശ്രീ..

എന്റെ നാട്ടുകാർ എന്നെ തഴഞ്ഞിട്ടിരിക്കുകയാണ് എന്നാണ് തോന്നുന്നത്… കല്യാണം ഒന്നുമായില്ലേ എന്ന ചോദ്യം ഒന്നും വരാറില്ല.. അനുശ്രീ..   ജിത്തു ജോസഫ് മോഹൻലാൽ കൂട്ടുകെട്ടിൽ ഓടിടിയിൽ റിലീസായ ചിത്രമായിരുന്നു 12ത് മാൻ…. ചിത്രത്തിൽ ഒരു പ്രധാന വേഷം കൈകാര്യം ചെയ്ത ആളായിരുന്നു അനുശ്രീ.. വർഷങ്ങളായി മലയാള സിനിമയിൽ നായികയായി തുടരുന്ന അനുശ്രീ ഏതു വേഷവും കൈകാര്യം ചെയ്യാൻ തയ്യാറായ നായികയാണ്.. ലാൽ ജോസിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഡയമണ്ട് നെക്ലസ് എന്ന ചിത്രത്തിലൂടെയാണ് നായികയായി താരം അരങ്ങേറുന്നത്.. ഇതിനുശേഷം …

എന്റെ നാട്ടുകാർ എന്നെ തഴഞ്ഞിട്ടിരിക്കുകയാണ് എന്നാണ് തോന്നുന്നത്… കല്യാണം ഒന്നുമായില്ലേ എന്ന ചോദ്യം ഒന്നും വരാറില്ല.. അനുശ്രീ.. Read More »

നരൻ എന്ന സിനിമയിലെ തന്റെ കഥാപാത്രമായ കുന്നുമ്മൽ ശാന്തയുടെ വെട്ടി കളഞ്ഞ സീനിനെക്കുറിച്ച് സോനാ നായർ..

നരൻ എന്ന സിനിമയിലെ തന്റെ കഥാപാത്രമായ കുന്നുമ്മൽ ശാന്തയുടെ വെട്ടി കളഞ്ഞ സീനിനെക്കുറിച്ച് സോനാ നായർ..   ജോഷി എന്ന സംവിധായകന്റെ സംവിധാനത്തിൽ 2005 ൽ പുറത്തിറങ്ങിയ ചിത്രമാണ് നരൻ… ചിത്രത്തിലെ മുള്ളൻകൊല്ലി വേലായുധൻ എന്ന ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന മോഹൻലാൽ എക്കാലത്തെയും കൾട്ട് കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്..   ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച വ്യക്തിയായിരുന്നു സോനാനായർ… സോനാ നായർ അവതരിപ്പിച്ചത് കുന്നുമ്മൽ ശാന്ത എന്ന കഥാപാത്രത്തെയായിരുന്നു.. കുന്നുമ്മൽ ശാന്തയുടെ വീടിന് പുറത്ത് കാവൽ കിടക്കുന്ന …

നരൻ എന്ന സിനിമയിലെ തന്റെ കഥാപാത്രമായ കുന്നുമ്മൽ ശാന്തയുടെ വെട്ടി കളഞ്ഞ സീനിനെക്കുറിച്ച് സോനാ നായർ.. Read More »

പോടാ മൈ**** എന്ന ഡയലോഗിൽ ഞാൻ ഒരു കുഴപ്പവും കാണുന്നില്ല.. എന്നു മാത്രവുമല്ല, മികച്ച ക്ലൈമാക്സ് സീൻ ആണ് അത്.. രജീഷവിജയൻ

പോടാ മൈ**** എന്ന ഡയലോഗിൽ ഞാൻ ഒരു കുഴപ്പവും കാണുന്നില്ല.. എന്നു മാത്രവുമല്ല, മികച്ച ക്ലൈമാക്സ് സീൻ ആണ് അത്.. രജീഷവിജയൻ   ജിയോ ബേബി യുടെ സംവിധാനത്തിൽ അഞ്ചു ചെറു ചിത്രങ്ങൾ ആയി അവതരിപ്പിച്ച ഫ്രീഡം ഫൈറ്റ് എന്ന ആന്തോളജി ചിത്രം ഒടിടിയിൽ റിലീസായ ചിത്രമാണ്… സോണി ലൈവിലാണ് ചിത്രം റിലീസ് ചെയ്തത്….ഗീതു അൺ ചെയിൻഡ്, അസംഘടിതർ, റേഷൻ, ഓൾഡ് ഏജ് ഹോം, പ്ര. തൂ. മു എന്നിങ്ങനെ അഞ്ചു ചിത്രങ്ങളായിരുന്നു ഇതിൽ ഉൾപ്പെട്ടിരുന്നത്.. ഇതിൽ …

പോടാ മൈ**** എന്ന ഡയലോഗിൽ ഞാൻ ഒരു കുഴപ്പവും കാണുന്നില്ല.. എന്നു മാത്രവുമല്ല, മികച്ച ക്ലൈമാക്സ് സീൻ ആണ് അത്.. രജീഷവിജയൻ Read More »

ദുൽഖർ സൽമാൻ പുതിയ പ്രണയം കണ്ടെത്തി…..ഫോട്ടോഗ്രാഫിയോടുള്ള അഭിനിവേശം….

ദുൽഖർ സൽമാൻ പുതിയ പ്രണയം കണ്ടെത്തി…..ഫോട്ടോഗ്രാഫിയോടുള്ള അഭിനിവേശം….     സൂപ്പർ സ്റ്റാർ മമ്മൂട്ടി ഒരുപാട് കഴിവുകളുള്ള ആളാണ്. ദേശീയ അവാർഡ് ജേതാവായ നടൻ വാഹനങ്ങളോടുംടെക്നോളജിയോടും മാത്രമല്ല, ഫോട്ടോഗ്രാഫിയോടും ഏറെ പ്രണയമുള്ള വ്യക്തിയാണ് മമ്മൂട്ടി.   കടന്നുപോകുന്ന ഓരോ നിമിഷവും പകർത്തിവെക്കപ്പെടുന്നതിൽ മനുഷ്യന്റെ സന്തത സഹചാരികൾ കൂടി ആകുകയാണ് ക്യാമറകൾ. എന്ന് തെളിയിച്ചിരിക്കുകയാണ് അച്ഛനും മകനും. മമ്മൂട്ടി പകർത്തിയ പ്രകൃതി ദൃശ്യങ്ങളും സുഹൃത്തുക്കളുടെ ചിത്രങ്ങളുമൊക്കെ വാർത്തകളിൽ ഇടം പിടിക്കാറുണ്ട്.കൂടാതെ അടുത്തിടെ വീട്ടുമുറ്റത്തിരുന്ന് പക്ഷികളുടെ ചിത്രം പകർത്തുന്ന മമ്മൂക്കയുടെ …

ദുൽഖർ സൽമാൻ പുതിയ പ്രണയം കണ്ടെത്തി…..ഫോട്ടോഗ്രാഫിയോടുള്ള അഭിനിവേശം…. Read More »