Month: July 2022

ഇത് തന്റെ കരിയറിലെ അവസാന പ്രണയചിത്രം ആയിരിക്കുമെന്ന് ദുൽഖർ സൽമാൻ..

ഇത് തന്റെ കരിയറിലെ അവസാന പ്രണയചിത്രം ആയിരിക്കുമെന്ന് ദുൽഖർ സൽമാൻ..   ദുൽഖർ സൽമാന്റെ പുറത്തിറങ്ങാൻ ഇരിക്കുന്ന ചിത്രമാണ് സീതാരാമം.. ഈ ചിത്രത്തിന്റെ കഥ ഞാൻ കേൾക്കുന്നത് 2019 ലാണ്. 13 മാസം ഈ സിനിമയ്ക്കായി കഷ്ടപ്പെട്ടു. ഹൈദരാബാദ് മുതൽ കാശ്മീർ വരെ നീണ്ടതായിരുന്നു ഷൂട്ടിംഗ് യാത്ര ഇതൊരു വലിയ സിനിമയാണ്.. ദുൽഖർ സൽമാന്റെ ഫാൻ ഗേൾ അല്ലാത്ത മലയാളി പെൺകുട്ടികൾ ഉണ്ടാകില്ല.. പ്രണയഭാവങ്ങൾ വളരെയധികം നിറച്ച ദുൽഖർ സൽമാന്റെ മുഖം എന്നും നമ്മൾ മലയാളി പെൺകുട്ടികൾക്ക് …

ഇത് തന്റെ കരിയറിലെ അവസാന പ്രണയചിത്രം ആയിരിക്കുമെന്ന് ദുൽഖർ സൽമാൻ.. Read More »

തന്റെ പുതിയ ചിത്രത്തെക്കുറിച്ച് കുഞ്ചാക്കോ ബോബൻ മനസ്സ് തുറക്കുന്നു..

തന്റെ പുതിയ ചിത്രത്തെക്കുറിച്ച് കുഞ്ചാക്കോ ബോബൻ മനസ്സ് തുറക്കുന്നു..   പത്രങ്ങളിൽ ദിവസവും കാണുന്ന വാർത്തകളെ കുറിച്ചാണ് തന്റെ പുതിയ ചിത്രം എന്നാണ് ചാക്കോച്ചൻ പറയുന്നത് നായ ശല്യവും റോഡിലെ കുഴികളും അഴിമതിയും എല്ലാം സിനിമ ചർച്ചചെയ്യുന്നുണ്ട്…സാധാരണ നാട്ടിൻപുറത്തെ ജീവിതമാണ് ഈ സിനിമ. പാട്ടും ഹ്യൂമറും ഇമോഷനും കൂടി ചേരുന്ന ഒരു ചിത്രം..   ദേവദൂതർ പാടിയപ്പോൾ കുഞ്ചാക്കോ ബോബൻ തകർത്താടി.. നാടൻ നൃത്തച്ചുവടുമായി ഗാനമേളകളിലെ സ്ഥിരം കാഴ്ചകൾ അനുസ്മരിപ്പിക്കുന്ന ചാക്കോച്ചന്റെ ഡാൻസ് യൂട്യൂബിൽ മാത്രം 70 …

തന്റെ പുതിയ ചിത്രത്തെക്കുറിച്ച് കുഞ്ചാക്കോ ബോബൻ മനസ്സ് തുറക്കുന്നു.. Read More »

കരുവന്നൂർ ബാങ്ക് തട്ടിപ്പിനിരയായ മാപ്രാണം സ്വദേശി ജോസഫിൻ്റെ കുടുംബത്തിന് സഹായവുമായി സുരേഷ് ​ഗോപി…..

കരുവന്നൂർ ബാങ്ക് തട്ടിപ്പിനിരയായ മാപ്രാണം സ്വദേശി ജോസഫിൻ്റെ കുടുംബത്തിന് സഹായവുമായി സുരേഷ് ​ഗോപി…..   സുരേഷ് ഗോപി എന്ന താരത്തെ അറിയാത്ത മലയാളികൾ ആരും തന്നെ ഇല്ല. മലയാളത്തിന്റെ ആക്ഷൻ സൂപ്പർ സ്റ്റാർ ആയ സുരേഷ് ഗോപി ഒരു എം പി എന്ന നിലക്കും വളരെ മികവാർന്ന സേവനമാണ് കാഴ്ച വെക്കുന്നത്. ഒരു മനുഷ്യ സ്നേഹി എന്ന നിലക്കും സുരേഷ് ഗോപി ചെയ്യുന്ന നന്മകൾ വളരെ വലുതാണ്. എല്ലാത്തിനും ഉപരി ഉള്ളിൽ കാപട്യം ഇല്ലാത്ത നന്മയുള്ള കറകളഞ്ഞ …

കരുവന്നൂർ ബാങ്ക് തട്ടിപ്പിനിരയായ മാപ്രാണം സ്വദേശി ജോസഫിൻ്റെ കുടുംബത്തിന് സഹായവുമായി സുരേഷ് ​ഗോപി….. Read More »

ഇന്ത്യ നിര്‍മിച്ചിട്ടുള്ളതില്‍ ഏറ്റവും വലിയ പടക്കപ്പല്‍ ഐഎന്‍എസ് വിക്രാന്ത്. നേവിക്ക് കൈമാറി……

ഇന്ത്യ നിര്‍മിച്ചിട്ടുള്ളതില്‍ ഏറ്റവും വലിയ പടക്കപ്പല്‍ ഐഎന്‍എസ് വിക്രാന്ത്. നേവിക്ക് കൈമാറി……   ഇന്ത്യ തദ്ദേശീയമായി ആദ്യമായി നിർമ്മിച്ച വിമാനവാഹിനിക്കപ്പലാണ് ഐ.എൻ.എസ്. വിക്രാന്ത്. കൊച്ചി നഗരത്തിലെ കൊച്ചിൻ ഷിപ്പ്‌യാർഡിലാണ് കപ്പൽ നിർമ്മിച്ചത്. രാജ്യത്ത് ഇതുവരെ നിർമിച്ചിട്ടുള്ളതിൽ ഏറ്റവും വലിയ കപ്പലാണിത്. ഇന്ത്യൻ നാവികസേനയുടെ ആദ്യ വിമാനവാഹിനിക്കപ്പലായ ഐ.എൻ.എസ്. വിക്രാന്തിന്റെ തന്നെ പേരാണ് തദ്ദേശീയമായ ഈ വിമാനവാഹിനിക്കും നൽകിയിരിക്കുന്നത്. ഭാരതത്തിന്റെ സമുദ്രാതിര്‍ത്തികള്‍ക്കു കവചമാകാന്‍, ഇന്ത്യന്‍ നാവികക്കരുത്തിന്റെ പകരമാവാൻ ഇനി ദിവസങ്ങളുടെ കാത്തിരിപ്പു മാത്രം. ഷിപ്‌യാഡില്‍ നിര്‍മാണം പൂര്‍ത്തിയായ വിക്രാന്ത് കഴിഞ്ഞ ദിവസം നാവികസേനയ്ക്കു കൈമാറി. രാജ്യത്തിന്റെ എഴുപത്തഞ്ചാം സ്വാതന്ത്ര്യ ദിനത്തിനു …

ഇന്ത്യ നിര്‍മിച്ചിട്ടുള്ളതില്‍ ഏറ്റവും വലിയ പടക്കപ്പല്‍ ഐഎന്‍എസ് വിക്രാന്ത്. നേവിക്ക് കൈമാറി…… Read More »

നീല വെളിച്ചത്തിൽ ഭാർഗവിയായി തിളങ്ങി റിമ കല്ലിങ്കൽ..

നീല വെളിച്ചത്തിൽ ഭാർഗവിയായി തിളങ്ങി റിമ കല്ലിങ്കൽ..   മലയാളികളുടെ പ്രിയ താരമാണ് റിമ കല്ലിങ്കൽ.. തന്റെ നിലപാടുകൾ ഉറക്കെ വിളിച്ചു പറയുന്നതിൽ വളരെയധികം മുമ്പിൽ നിൽക്കുന്ന ആളാണ് റിമ കല്ലിങ്കൽ.. ഭർത്താവായ ആഷിക് അബുവിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രമാണ് നീല വെളിച്ചം.. ചിത്രത്തെക്കുറിച്ച് അണിയറ പ്രവർത്തകർക്ക് വളരെ നല്ല അഭിപ്രായങ്ങളാണ് പങ്കുവെക്കുന്നത്.. നീല വെളിച്ചം എന്ന സിനിമയിൽ മുഖ്യ കഥാപാത്രമായി എത്തുന്നത് ഭാര്യയായ റിമ കല്ലിങ്കൽ തന്നെ.. ഇപ്പോൾ നീല വെളിച്ചത്തിലെ ഭാർഗവി പോസ്റ്ററാണ് പുറത്തുവന്നിരിക്കുന്നത്.. …

നീല വെളിച്ചത്തിൽ ഭാർഗവിയായി തിളങ്ങി റിമ കല്ലിങ്കൽ.. Read More »

മഴവിൽ മനോരമ, അമ്മ എന്ന താരസംഘടനയുമായി സഹകരിച്ചു നടത്തുന്ന കലാപരിപാടികളുടെ പരിശീലന ക്യാമ്പ് മമ്മൂട്ടി ഉദ്ഘാടനം ചെയ്തു..

മഴവിൽ മനോരമ, അമ്മ എന്ന താരസംഘടനയുമായി സഹകരിച്ചു നടത്തുന്ന കലാപരിപാടികളുടെ പരിശീലന ക്യാമ്പ് മമ്മൂട്ടി ഉദ്ഘാടനം ചെയ്തു..   ഇന്ത്യൻ സിനിമയിൽ അഭിനേതാക്കളുടെ ആദ്യ കൂട്ടായ്മയായി മലയാള സിനിമയിൽ രൂപംകൊണ്ട താര സംഘടനയാണ് അമ്മ… 1994 മെയ് 31ന് തിരുവനന്തപുരം പഞ്ചായത്ത് ഹാളിൽ ആണ് മുതിർന്ന നടനായിരുന്ന തിക്കുറിശി സുകുമാരൻ നായരുടെ അധ്യക്ഷതയിൽ അസോസിയേഷൻ ഓഫ് മലയാളം മൂവി ആർട്ടിസ്റ്റ് (അമ്മ)എന്ന കൂട്ടായ്മയ്ക്ക് തുടക്കം കുറിച്ചത്..എഴുപതോളം താരങ്ങൾ പങ്കെടുത്ത ആ കൂട്ടായ്മ ഇന്നും വളരെ സ്ട്രോങ്ങായി മുന്നോട്ടു …

മഴവിൽ മനോരമ, അമ്മ എന്ന താരസംഘടനയുമായി സഹകരിച്ചു നടത്തുന്ന കലാപരിപാടികളുടെ പരിശീലന ക്യാമ്പ് മമ്മൂട്ടി ഉദ്ഘാടനം ചെയ്തു.. Read More »

നിവിൻ പോളി ചിത്രം മഹാവീര്യറിന് പുതിയ ക്ലൈമാക്സുമായി അണിയറ പ്രവർത്തകർ..

നിവിൻ പോളി ചിത്രം മഹാവീര്യറിന് പുതിയ ക്ലൈമാക്സുമായി അണിയറ പ്രവർത്തകർ..   നിവിൻ പോളിയുടെ വർഷങ്ങൾക്കു ശേഷം ഉള്ള തീയറ്റർ റിലീസ് ആയിരുന്നു മഹാവീര്യർ..ആസിഫ് അലിയോട് ചേർന്ന് നിവിൻ പോളി അഭിനയിച്ച ഈ ചിത്രത്തിന് വലിയ ഹൈപ്പ് തന്നെയാണ് ഉണ്ടായിരുന്നത്… എബ്രിഡ് ഷൈൻ ആയിരുന്നു ചിത്രത്തിന്റെ സംവിധായകൻ…എബ്രിഡ് ഷൈൻ നിവിൻപോളി കൂട്ടുകെട്ടിലുള്ള ചിത്രം എന്ന് പറയുന്നത് വളരെയധികം ആരാധകർ കാത്തിരുന്ന ചിത്രം ആയിരുന്നു.. എന്നാൽ ഈ ചിത്രം വേണ്ടത്ര പ്രതീക്ഷക്ക് ഒത്തു ഉയർന്നില്ല എന്നാണ് അഭിപ്രായം.. പ്രേക്ഷകരുടെ …

നിവിൻ പോളി ചിത്രം മഹാവീര്യറിന് പുതിയ ക്ലൈമാക്സുമായി അണിയറ പ്രവർത്തകർ.. Read More »

പീച്ചി വന്യജീവി ഡിവിഷനിൽ 72 ഇനം തുമ്പികളെ കണ്ടെത്തി….

പീച്ചി വന്യജീവി ഡിവിഷനിൽ 72 ഇനം തുമ്പികളെ കണ്ടെത്തി….   പീച്ചി വന്യജീവി സങ്കേതത്തില്‍ ഒരു പുതിയ ഇനം സൂചിത്തുമ്പിയെ കണ്ടെത്തി. പീച്ചി ഡിവിഷനില്‍ നവംബര്‍ 25 മുതല്‍ 28 വരെ നടത്തിയ ചിത്രശലഭ-തുമ്പി പഠനത്തിലാണ് ഇതിനെ കണ്ടെത്തിയത്. സൂചിത്തുമ്പികൾ അഥവാ ഡാംസെന്‍ & ഡ്രാഗണ്‍ ഫ്‌ളൈ എന്നാണ് ഇവയെ അറിയപ്പെടുന്നത് . സൂചി പോലെ നേര്‍ത്ത ഉടലോടു കൂടിയത് കൊണ്ടാണ് ഇവ സൂചിത്തുമ്പികള്‍ എന്നറിയപ്പെടുന്നത്. എന്നാല്‍ സൂചിത്തുമ്പികള്‍ ചിറകുകള്‍ ഉടലിനോട് ചേര്‍ത്തു വെച്ചാണ് കാണപ്പെടുന്നത്. നാലോ …

പീച്ചി വന്യജീവി ഡിവിഷനിൽ 72 ഇനം തുമ്പികളെ കണ്ടെത്തി…. Read More »

47-ാം തമിഴ്‌നാട് റൈഫിൾ ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടി നടൻ അജിത് കുമാർ…..

47-ാം തമിഴ്‌നാട് റൈഫിൾ ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടി നടൻ അജിത് കുമാർ…..     തെന്നിന്ത്യന്‍ സിനിമയില്‍ ഏറെ ആരാധകരുള്ള താരമാണ് അജിത്.  വലിയ സിനിമാ താരമായിരുന്നിട്ടും തന്റെ എളിമ കൊണ്ട് തനതായ വ്യക്തിത്വം നേടിയെടുത്ത നടനാണ് അജിത്.അഭിനയത്തിൽ മാത്രം ഒതുങ്ങി നിൽക്കാതെ തന്റെ ഇഷ്ട മേഖലകളിൽ മികവ് തെളിയിക്കുന്ന താരം കൂടിയാണ് അദ്ദേഹം. ഇപ്പോഴിതാ തമിഴ്നാട്ടിൽ നടന്ന 47-ാം ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ താരമായി തെന്നിന്ത്യന്‍ സൂപ്പര്‍താരം അജിത്ത് കുമാർ. നാല് സ്വർണ മെഡലും രണ്ട് …

47-ാം തമിഴ്‌നാട് റൈഫിൾ ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടി നടൻ അജിത് കുമാർ….. Read More »

സ്ത്രീകൾക്ക് സാരി ഉടുപ്പിച്ച് കാശ് ഉണ്ടാക്കിയാലോ…… അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ…

സ്ത്രീകൾക്ക് സാരി ഉടുപ്പിച്ച് കാശ് ഉണ്ടാക്കിയാലോ…… അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ…   ഇന്നത്തെ കല്യാണങ്ങളും ഫംഗ്ഷനുകളും പരിപാടികളും ഒരുപാട് മാറിയിരിക്കുന്നു..അടിമുടി മാറിയിരിക്കുന്നു എന്നു വേണമെങ്കിൽ പറയാം.. എത്രയൊക്കെ ന്യൂജനറേഷൻ ആയാലും സാരിയിൽ ഡിഫറെന്റ് സ്റ്റൈലുകൾ കൊണ്ടുവന്ന് മോഡിഫൈ ചെയ്ത് കൊടുക്കുന്ന ഒരു സ്റ്റൈൽ എന്നും ട്രെൻഡിങ് തന്നെയാണ്.. കോളേജ് സെന്റ് ഓഫ് വന്നാലോ സ്പെഷ്യൽ ഫങ്ഷൻ ഒക്കേഷൻ എന്തെങ്കിലും പരിപാടികൾ വന്നാൽ അല്ലെങ്കിൽ കല്യാണം വന്നാൽ കൂട്ടുകാരികളെല്ലാവരും ചേർന്ന് ഇതുപോലെ അടിപൊളിയായി സാരിയുടുത്ത് ഒരേപോലെ എത്തുന്നത് ഒരു സ്റ്റൈൽ …

സ്ത്രീകൾക്ക് സാരി ഉടുപ്പിച്ച് കാശ് ഉണ്ടാക്കിയാലോ…… അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ… Read More »