Month: August 2022

എനിക്ക് ഇംഗ്ലീഷ് കമ്മ്യൂണിക്കേറ്റ് ചെയ്യാൻ പറ്റും… ഭാഷയ്ക്ക് അത്രയല്ലേ ആവശ്യമുള്ളൂ.. ടോവിനോ തോമസ്.

എനിക്ക് ഇംഗ്ലീഷ് കമ്മ്യൂണിക്കേറ്റ് ചെയ്യാൻ പറ്റും… ഭാഷയ്ക്ക് അത്രയല്ലേ ആവശ്യമുള്ളൂ.. ടോവിനോ തോമസ്.   വ്യക്തമായ നിലപാടുകൾ കൊണ്ട് യൂത്തൻമാരിൽ എന്നും തന്റേതായ സ്ഥാനം ഉണ്ടാക്കിയെടുത്ത ആളാണ് ടോവിനോ തോമസ്… ഓരോ പ്രശ്നങ്ങൾ ഉണ്ടാകുമ്പോഴും തന്റെ വ്യക്തമായ നിലപാട് താരം അറിയിക്കാറുണ്ട്… തന്റെ ഉയർന്ന ചിന്താഗതികൾ തന്റെ ആരാധകരുമായി ഷെയർ ചെയ്യാൻ താരം എപ്പോഴും ശ്രദ്ധിക്കാറുണ്ട്… താൻ ഒരിക്കലും ഒരു ദൈവവിശ്വാസി അല്ല എന്നും കർമ്മത്തിലാണ് താൻ വിശ്വസിക്കുന്നത് എന്നും ടോവിനോ എന്ന സിനിമ താരം പറഞ്ഞിട്ടുണ്ട്… …

എനിക്ക് ഇംഗ്ലീഷ് കമ്മ്യൂണിക്കേറ്റ് ചെയ്യാൻ പറ്റും… ഭാഷയ്ക്ക് അത്രയല്ലേ ആവശ്യമുള്ളൂ.. ടോവിനോ തോമസ്. Read More »

ലാൽ സിംഗ് ചദ്ദാ എന്ന അമീർഖാൻ ചിത്രത്തിന്റെ ആദ്യദിന കളക്ഷൻ അണിയറ പ്രവർത്തകരെ നിരാശപ്പെടുത്തുന്നു..

ലാൽ സിംഗ് ചദ്ദാ എന്ന അമീർഖാൻ ചിത്രത്തിന്റെ ആദ്യദിന കളക്ഷൻ അണിയറ പ്രവർത്തകരെ നിരാശപ്പെടുത്തുന്നു..   ബോളിവുഡിൽ വളരെയധികം പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് ആമീർഖാൻ ചിത്രങ്ങൾ.. കാരണം അവയ്ക്ക് ഒരു മിനിമം ക്വാളിറ്റി ഉണ്ടായിരിക്കും.. ആമിർ ഖാൻ ചിത്രങ്ങൾ ചൂസ് ചെയ്യുന്നത് അത്രയധികം കോൺഫിഡന്റ് ആയ ശേഷം മാത്രമാണ് എന്ന് ആമിറിന്റെ ആരാധകർക്ക് അറിയാം… ഒരുപാട് ചിത്രങ്ങൾ വാരിവലിച്ച് ചെയ്യുന്ന ആളല്ല ആമിർ. തന്റെ ഓരോ ചിത്രങ്ങളിലും തന്റേതായ ഐഡന്റിറ്റി താരം ഉണ്ടാക്കാറുണ്ട്.. ബാല താരമായാണ് …

ലാൽ സിംഗ് ചദ്ദാ എന്ന അമീർഖാൻ ചിത്രത്തിന്റെ ആദ്യദിന കളക്ഷൻ അണിയറ പ്രവർത്തകരെ നിരാശപ്പെടുത്തുന്നു.. Read More »

പിങ്ക് അനാർക്കലിയിൽ സുന്ദരിയായി സംവൃതാ സുനിൽ..

പിങ്ക് അനാർക്കലിയിൽ സുന്ദരിയായി സംവൃതാ സുനിൽ..   പേസ്റ്റൽ പിങ്ക് നിറത്തിലുള്ള അനാർക്കലിയില്‍ തിളങ്ങി നടി സംവൃത സുനിൽ. ഒരുപാട് നാളുകൾക്കുശേഷം അണിഞ്ഞൊരുങ്ങിയപ്പോൾ എന്നാണ് ചിത്രങ്ങള്‍ പങ്കുവച്ച് താരം കുറിച്ചത്. സോഷ്യല്‍മീഡിയയിലൂടെ പങ്കുവച്ച ചിത്രങ്ങള്‍ ഇതിനോടകം വൈറലായി. ബീഡ്സ്, സ്റ്റോൺസ്, സറി എന്നിവ തുന്നിച്ചേര്‍ത്ത അനാർക്കലി ഒരുക്കിയിരിക്കുന്നത് ടി ആൻഡ് എം സിഗ്നേച്ചറാണ്. മനോഹര ചിത്രങ്ങള്‍ കാണാം.. സിനിമയിൽ സജീവമല്ല എങ്കിലും മലയാളികൾക്ക് ഇന്നും പ്രിയങ്കരിയായ താഴമാണ് സംവൃത…മലയാളികൾക്ക് അയൽ വീട്ടിലെ കുട്ടിയാണ് സംവൃത.. രസികൻ, നീലത്താമര, …

പിങ്ക് അനാർക്കലിയിൽ സുന്ദരിയായി സംവൃതാ സുനിൽ.. Read More »

മമ്മൂട്ടിയുടെ കയ്യില്‍ നിന്ന് കത്രിക വാങ്ങാന്‍ ശ്രമിക്കുന്ന വീഡിയോക്ക് വിശദീകരണവുമായി എല്‍ദോസ് കുന്നപ്പിള്ളി…..

കുമ്മനടിച്ചത് ഞാനല്ല … അങ്കമാലി ഓപ്ഷന്‍സ് ടെക്സ്റ്റൈല്‍സ് ഉദ്ഘാടനത്തിനിടയിൽ മമ്മൂട്ടിയുടെ കയ്യില്‍ നിന്ന് കത്രിക വാങ്ങാന്‍ ശ്രമിക്കുന്ന വീഡിയോക്ക് വിശദീകരണവുമായി എല്‍ദോസ് കുന്നപ്പിള്ളി…..   അങ്കമാലിയില്‍ സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് എത്തിയതാണ് മമ്മൂട്ടിയും കോൺഗ്രസ്‌ നേതാവും പെരുമ്പാവൂർ എംഎൽഎ ആയ എൽദോസ് കുന്നപ്പിള്ളിയും .ഇവർ തമ്മില്‍ ആര് ഉദ്ഘാടനത്തിനുള്ള ചരട് മുറിക്കാനുള്ള കത്രിക ഏറ്റുവാങ്ങുന്നതുമായി ബന്ധപ്പെട്ടുള്ള ആശയ കുഴപ്പത്തിന്റെ വീഡിയോ വൈറലായതോടെ വിശദീകരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് എം.എല്‍.എ എല്‍ദോസ് കുന്നപ്പിള്ളി ..   കടയുടെ ഉദ്ഘാടനത്തിന് എത്തിയ മമ്മൂട്ടിയിൽ …

മമ്മൂട്ടിയുടെ കയ്യില്‍ നിന്ന് കത്രിക വാങ്ങാന്‍ ശ്രമിക്കുന്ന വീഡിയോക്ക് വിശദീകരണവുമായി എല്‍ദോസ് കുന്നപ്പിള്ളി….. Read More »

തീയറ്ററിലേക്കുള്ള വഴിയിൽ കുഴിയുണ്ട്…എന്നാലും വന്നേക്കണേ…!!!

തീയറ്ററിലേക്കുള്ള വഴിയിൽ കുഴിയുണ്ട്…എന്നാലും വന്നേക്കണേ…!!!   കുഞ്ചാക്കോ ബോബൻ നായകനായി തീയറ്ററുകളിൽ എത്തിയ ചിത്രമാണ് ന്നാ താൻ കേസുകൊട്… ഈ ചിത്രം റിലീസിന് മുൻപേ വളരെയധികം ചർച്ച നേടിയിരുന്നു.. ചിത്രത്തിലെ കുഞ്ചാക്കോ ബോബന്റെ വ്യത്യസ്ത തരത്തിലുള്ള ഡാൻസ് രംഗം സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. ഇപ്പോൾ ഇതാ ഈ ചിത്രത്തിന്റെ ന്യൂസ് പേപ്പറിൽ വന്ന പോസ്റ്റർ ആണ് വീണ്ടും വിവാദമായിരിക്കുന്നത്.. ടിവി ചാനലുകളിൽ ചർച്ച മൊത്തം ഇപ്പോൾ ഈ സിനിമയുടെ പോസ്റ്റർ തന്നെ.. പരസ്യത്തിൽ കുഴിയെ പറ്റിയുള്ള പരാമർശം …

തീയറ്ററിലേക്കുള്ള വഴിയിൽ കുഴിയുണ്ട്…എന്നാലും വന്നേക്കണേ…!!! Read More »

ടുമെൻ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട വാർത്ത സമ്മേളനത്തിൽ തുല്യ വേതനത്തിൽ പ്രതികരിച്ച് നടൻ ഇർഷാദ്..

ടുമെൻ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട വാർത്ത സമ്മേളനത്തിൽ തുല്യ വേതനത്തിൽ പ്രതികരിച്ച് നടൻ ഇർഷാദ്..   പണ്ടേക്കാലം മുതൽ നിലനിൽക്കുന്നതാണ് സ്ത്രീപുരുഷ വിവേചനം.. അത് പ്രകൃതി ഉണ്ടായ കാലം മുതൽ ഉണ്ടായതാണോ എന്നുതന്നെ സംശയമാണ്.. ഒരേ ജോലി ചെയ്യുന്ന രണ്ട് ആൾക്കാർക്ക് ഒരേ വേതനം നൽകുന്നതാണ് നീതി എന്നിരിക്കെ പുരുഷർക്ക് കൂടുതൽ വേതനവും സ്ത്രീകൾക്ക് കുറവ് വേതനവും കൊടുക്കുന്ന നിരവധി മേഖലകൾ ഉണ്ട്.. അനുഭവസമ്പത്ത് കൂടുതലുള്ളവർക്കും യോഗ്യത കൂടുതലുള്ളവർക്കും കൂടുതൽ സാലറി ലഭിക്കേണ്ടത് അനിവാര്യമാണ്.. എന്നാൽ മേൽപ്പറഞ്ഞ …

ടുമെൻ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട വാർത്ത സമ്മേളനത്തിൽ തുല്യ വേതനത്തിൽ പ്രതികരിച്ച് നടൻ ഇർഷാദ്.. Read More »

സ്ത്രീ ശരീരത്തിന്റെ  അടയാളമാണ്ആർത്തവം…അതുകൊണ്ടാണ് നമ്മള്‍ നിലനില്‍ക്കുന്നത് … നിമിഷ സജയന്‍……

സ്ത്രീ ശരീരത്തിന്റെ  അടയാളമാണ്ആർത്തവം…അതുകൊണ്ടാണ് നമ്മള്‍ നിലനില്‍ക്കുന്നത് … നിമിഷ സജയന്‍……   ദിലീഷ് പോത്തൻ ഒരുക്കിയ തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് കടന്നു വന്ന താരമാണ് നിമിഷ സജയന്‍.   ശക്തമായ കഥാപാത്രങ്ങളിലൂടെ വളരെ ചുരുങ്ങിയ കാലം കൊണ്ടുതന്നെ മലയാളസിനിമയിൽ തന്റേതായൊരിടം നിമിഷ കണ്ടെത്തി കഴിഞ്ഞു. ഇന്ന് മലയാള സിനിമയിൽ ഏറെ തിരക്കേറിയ നായികയായി തീർന്നിരിക്കുകയാണ്. ഈട, ചോല, ഒരു കുപ്രസിദ്ധ പയ്യൻ എന്നിങ്ങനെ നിരവധി മികച്ച ചിത്രങ്ങളുടെ ഭാഗമായ നിമിഷ ചോല, ഒരു കുപ്രസിദ്ധ …

സ്ത്രീ ശരീരത്തിന്റെ  അടയാളമാണ്ആർത്തവം…അതുകൊണ്ടാണ് നമ്മള്‍ നിലനില്‍ക്കുന്നത് … നിമിഷ സജയന്‍…… Read More »

ഇമ്പെക്സ് ടെലിവിഷൻ ഉൽപ്പന്നങ്ങളുടെ ബ്രാൻഡ് അംബാസിഡറായി സെയ്ഫ് അലി ഖാൻ..

ഇമ്പെക്സ് ടെലിവിഷൻ ഉൽപ്പന്നങ്ങളുടെ ബ്രാൻഡ് അംബാസിഡറായി സെയ്ഫ് അലി ഖാൻ..   ഇമ്പേക്സ് ടെലിവിഷൻ ഉൽപ്പന്നങ്ങളുടെ ബ്രാൻഡ് അംബാസിഡറായി ബോളിവുഡ് നടൻ സേഫ് അലിഖാൻ കരാർ ഒപ്പുവച്ചു..ഇൻപെക്സ് കിച്ചൻ വെയേഴ്സ് അംബാസഡർ ആയി നടി കല്യാണി പ്രിയദർശൻ നേരത്തെ കരാർ ആയിരുന്നു.. കേരളം ആസ്ഥാനമായി ഉള്ള കെസിഎം അപ്ലയൻസസിന്റെ ഭാഗമാണ് ഇൻപെക്സ് ബ്രാൻഡ്.. കിച്ചൻ ഉപരണങ്ങളിലൂടെയും ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങളിലൂടെയും രാജ്യത്തിനകത്തും പുറത്തും വിപണി കണ്ടെത്തി രാജ്യത്തെ ബ്രാൻഡായി ഉയരുകയാണ് എന്ന് മാനേജിംഗ് ഡയറക്ടർ സി. നുവൈസ് പറഞ്ഞു.. …

ഇമ്പെക്സ് ടെലിവിഷൻ ഉൽപ്പന്നങ്ങളുടെ ബ്രാൻഡ് അംബാസിഡറായി സെയ്ഫ് അലി ഖാൻ.. Read More »

സാമന്തയെ അപ്രതീക്ഷിതമായി കണ്ടാൽ എന്തായിരിക്കും പ്രതികരണം ? മറുപടിയുമായി നാഗചൈത്യന …..

സാമന്തയെ അപ്രതീക്ഷിതമായി കണ്ടാൽ എന്തായിരിക്കും പ്രതികരണം ? മറുപടിയുമായി നാഗചൈത്യന …..     തെലുങ്കിൽ ഏറെ ജനപ്രീതിയുള്ള യുവതാരങ്ങളിലൊരാളാണ് നാ​ഗചൈതന്യ. ഇപ്പോഴിതാ വേർപിരിയലിനേക്കുറിച്ചും അതിന് ശേഷം ജീവിതത്തിലുണ്ടായ മാറ്റങ്ങളേക്കുറിച്ചും തുറന്നുപറഞ്ഞിരിക്കുകയാണ് നാ​ഗചൈതന്യ.   വിവാഹബന്ധം വേർപിരിഞ്ഞതിനുശേഷം വ്യക്തിയെന്ന നിലയിൽ താൻ ഏറെ മാറിയെന്ന് നാ​ഗചൈതന്യ പറഞ്ഞു. വേര്‍പിരിഞ്ഞതിനു ശേഷവും തനിക്ക് സാമന്തയോടുള്ള സൗഹൃദത്തിന് യാതൊരു കുറവ് വന്നിട്ടില്ലെന്ന് തുറന്ന് പറഞ്ഞ് നാഗ ചൈതന്യ.   അപ്രതീക്ഷിതമായി സാമന്തയെ കണ്ടാല്‍ എന്തായിരിക്കും താങ്കളുടെ പ്രതികരണമെന്ന ചോദ്യത്തിന് ‘ഹായ് …

സാമന്തയെ അപ്രതീക്ഷിതമായി കണ്ടാൽ എന്തായിരിക്കും പ്രതികരണം ? മറുപടിയുമായി നാഗചൈത്യന ….. Read More »

ഇന്ന് ലോക ഗജദിനം….ആനകളോട് ആരാധനയും പ്രേമവും തോന്നുന്ന ആനസ്നേഹികളുടെ ദിനം…….

ഇന്ന് ലോക ഗജദിനം….ആനകളോട് ആരാധനയും പ്രേമവും തോന്നുന്ന ആനസ്നേഹികളുടെ ദിനം…….     കേരളത്തിന്റെ സംസ്ഥാനമൃഗമാണ് ആന. ഒട്ടേറെ ആരാധകരുള്ള മൃഗം.ചിലർക്ക് ഇഷ്ടം, ചിലർക്ക് ഇപ്പോഴുള്ളത്. കൗതുകം, മറ്റുചിലർക്ക് ഭയം… കരയിലെ ഏറ്റവും വലിയ ജീവിയായ ആന ഓരോരുത്തർക്കും ജനിപ്പിക്കുന്ന വികാരം ഓരോന്നാണ്.ഇന്ന് ഓഗസ്റ്റ് 12 ലോക ഗജദിനം.  ഗജവീരന്മാരുടെ സംരക്ഷണത്തിനായി 2011 മുതല്‍ എല്ലാ വര്‍ഷവും ഓഗസ്റ്റ് 12 ആനകളുടെ ദിനമായി ആചരിച്ചു വരുന്നു. ലോകമെമ്പാടുമുള്ള ആനകളുടെ സംര ക്ഷണത്തിനും പരിപാലനത്തിനുമായാണ് ലോക ആനദിനം ആചരിക്കുന്നത്. …

ഇന്ന് ലോക ഗജദിനം….ആനകളോട് ആരാധനയും പ്രേമവും തോന്നുന്ന ആനസ്നേഹികളുടെ ദിനം……. Read More »