Month: September 2022

നവരാത്രി ആഘോഷത്തോട് അനുബന്ധിച്ച് നൃത്താർച്ചന നടത്തുന്ന ദിവ്യ ഉണ്ണിയും മകളും….

നവരാത്രി ആഘോഷത്തോട് അനുബന്ധിച്ച് നൃത്താർച്ചന നടത്തുന്ന ദിവ്യ ഉണ്ണിയും മകളും….   മലയാളത്തിലെ ശ്രദ്ധേയയായ നായികമാരിൽ ഒരാളായിരുന്നു ദിവ്യ ഉണ്ണി.  ഒരു കാലത്ത് മലയാള സിനിമയിൽ നിറഞ്ഞു നിന്നിരുന്ന താരം നാടൻ പെൺകുട്ടിയായും മേഡേൺ പെൺകുട്ടിയായുമെല്ലാം ഒരുപോലെ തിളങ്ങി നിന്നിരുന്നു ദിവ്യ .രതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി തുടങ്ങിയ ഇന്ത്യൻ ക്ലാസിക്കൽ നൃത്തനൃത്യങ്ങളിൽ കഴിവ് തെളിയിച്ച പ്രതിഭ കൂടിയാണ് താരം.മുൻനിര നടന്മാരുടെ നായികയായി താരം അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ നിന്ന് മറ്റ് ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. തമിഴ്, കന്നട, തെലുങ്ക് ഭാഷകളിൽ അമ്പതോളം ചിത്രങ്ങളിൽ …

നവരാത്രി ആഘോഷത്തോട് അനുബന്ധിച്ച് നൃത്താർച്ചന നടത്തുന്ന ദിവ്യ ഉണ്ണിയും മകളും…. Read More »

കോടികള്‍ മുടക്കി ഗായിക ലതാ മങ്കേഷ്കറിന്റെ ഓര്‍മ്മയ്ക്കായി ലതാ മങ്കേഷ്‌കര്‍ ചൗക്ക് നിര്‍മ്മിച്ചതിനെതിരെ നടന്‍ പ്രകാശ് രാജ്…..

കോടികള്‍ മുടക്കി ഗായിക ലതാ മങ്കേഷ്കറിന്റെ ഓര്‍മ്മയ്ക്കായി ലതാ മങ്കേഷ്‌കര്‍ ചൗക്ക് നിര്‍മ്മിച്ചതിനെതിരെ നടന്‍ പ്രകാശ് രാജ്…..   തെന്നിന്ത്യൻ സിനിമകളിൽ അഭിനയിക്കുന്ന ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന കലാകാരനാണ് പ്രകാശ് രാജ്.നിരവധി വില്ലൻ കഥാപാത്രങ്ങളെ അനശ്വരമാക്കിയ അപൂർവ്വം ചില നടന്മാരിൽ ഒരാളാണ് പ്രകാശ് രാജ്. വളരെ വ്യത്യസ്തമായ അഭിനയരീതി കാഴ്ച്ച വെക്കുന്ന നടൻ നല്ലൊരു സംവിധായകനും ടി വി അവതാരകനും നിർമ്മാതാവും കൂടെ ആണ്.സ്ക്രീനിൽ വില്ലനായിട്ടുണ്ടെങ്കിലും ജീവിതത്തിൽ യഥാർഥ വില്ലന്മാരെ തുറന്നുകാട്ടുന്ന നായകനാണ് പ്രകാശ് രാജ് . …

കോടികള്‍ മുടക്കി ഗായിക ലതാ മങ്കേഷ്കറിന്റെ ഓര്‍മ്മയ്ക്കായി ലതാ മങ്കേഷ്‌കര്‍ ചൗക്ക് നിര്‍മ്മിച്ചതിനെതിരെ നടന്‍ പ്രകാശ് രാജ്….. Read More »

ഇന്ന് സിനിമയിൽ എല്ലാവർക്കും അവരവരുടേതായ കാര്യം നോക്കലാണ്.. നിത്യ ദാസ്

ഇന്ന് സിനിമയിൽ എല്ലാവർക്കും അവരവരുടേതായ കാര്യം നോക്കലാണ്.. നിത്യ ദാസ്   ബസന്തി എന്ന ഒറ്റ വേഷത്തിലൂടെ വളരെയധികം പ്രശസ്തി നേടിയ സിനിമാതാരമാണ് നിത്യാദാസ്..ദിലീപ് നായകനായ പറക്കും തളിക എന്ന ചിത്രം അത്രയധികം ഹൈപ്പ് ആണ് ഉണ്ടാക്കിയത്.. പറക്കും തളിക കണ്ട് ചിരിച്ച് മണ്ണ് കപ്പാത്ത മലയാളികൾ ഉണ്ടാകില്ല.. അതിലെ ബസന്തി എന്ന നിത്യാ ദാസിന്റെ വേഷവും വളരെയധികം ശ്രദ്ധിക്കപ്പെട്ടു. ഇന്നും ട്രോളുകളിൽ നിറഞ്ഞുനിൽക്കുന്ന മുഖമാണ് നിത്യാദാസിന്റെ ബസന്തി എന്ന വേഷം.. സിനിമകളിൽ നിറഞ്ഞു നിൽക്കുമ്പോൾ ആയിരുന്നു …

ഇന്ന് സിനിമയിൽ എല്ലാവർക്കും അവരവരുടേതായ കാര്യം നോക്കലാണ്.. നിത്യ ദാസ് Read More »

ദുൽഖറിനൊപ്പം പിറന്നാൾ ആഘോഷിച്ച് ഗോകുൽ സുരേഷ്.. കിംങ് ഓഫ് കൊത്ത ലൊക്കേഷനിൽ ആഘോഷം പൊടിപ്പൊടിച്ച് താരപുത്രന്മാർ…..

ദുൽഖറിനൊപ്പം പിറന്നാൾ ആഘോഷിച്ച് ഗോകുൽ സുരേഷ്.. കിംങ് ഓഫ് കൊത്ത ലൊക്കേഷനിൽ ആഘോഷം പൊടിപ്പൊടിച്ച് താരപുത്രന്മാർ……     അച്ഛന്റെ പിന്നാലെ സിനിമയിലെത്തിയ യുവനടനാണ് ഗോകുൽ സുരേഷ്. ചുരുക്കം ചില ചിത്രങ്ങളിലാണ് അഭിനയിച്ചതെങ്കിലും വ്യത്യസ്തമായ അഭിനയശൈലിയിലൂടെ പ്രേക്ഷകഹൃദയങ്ങളിൽ കയറിക്കൂടാൻ കഴിഞ്ഞ നടൻമുഖച്ഛായ കൊണ്ടും ശരീര ഭാഷയിലും അച്ഛന്റെ ശൈലി പിൻതുടരുകയാണ് മകൻ ഗോകുൽ വിജയ് ബാബുവും സാന്ദ്ര തോമസും നിർമിച്ച്, വിപിൻ ദാസ് സംവിധാനം ചെയ്ത്, 2016 ഇൽ ഫ്രൈഡെ ഫിലിംസ് ഒരുക്കിയ മുദ്ദുഗൗ എന്ന റൊമാന്റിക് …

ദുൽഖറിനൊപ്പം പിറന്നാൾ ആഘോഷിച്ച് ഗോകുൽ സുരേഷ്.. കിംങ് ഓഫ് കൊത്ത ലൊക്കേഷനിൽ ആഘോഷം പൊടിപ്പൊടിച്ച് താരപുത്രന്മാർ….. Read More »

ബോഡി ഷേമിങ്ങോ സ്ത്രീവിരുദ്ധതയോ അത്യാവശ്യം ബുദ്ധിയും ബോധവുമുള്ളവർ ആരും പ്രോത്സാഹിപ്പിക്കില്ല… അജു വർഗീസ്.

ബോഡി ഷേമിങ്ങോ സ്ത്രീവിരുദ്ധതയോ അത്യാവശ്യം ബുദ്ധിയും ബോധവുമുള്ളവർ ആരും പ്രോത്സാഹിപ്പിക്കില്ല… അജു വർഗീസ്.   ഇന്ന് ലോകം ഒരുപാട് മാറി.. പണ്ടൊക്കെ ഒരാളുടെ വ്യക്തിവൈകല്യങ്ങളെയോ ശരീര വൈകല്യങ്ങളെയോ ചൂണ്ടി കാട്ടി മറ്റുള്ളവർ കളിയാക്കുക പതിവായിരുന്നു. നമ്മുടെ ശാരീരിക പരിമിതികൾ കളിയാക്കപ്പെടാനുള്ള ഒരു ഘടകമല്ല എങ്കിൽ കൂടി നമ്മൾ ചെറുപ്പത്തിലെ ഇത് കേൾക്കേണ്ടി വരുന്നു.. പണ്ടുകാലം തൊട്ടുള്ള സിനിമകളിലും കോമഡി ഷോകളിലും സ്റ്റേജ് പ്രോഗ്രാമുകളിലും എല്ലാം കോമഡി ആർട്ടിസ്റ്റുകളുടെ നിറവും പൊക്കവും വണ്ണവും എല്ലാം കളിയാക്കപ്പെടുന്നതിനുള്ള ഘടകമാക്കി മാറ്റിയിരുന്നു. …

ബോഡി ഷേമിങ്ങോ സ്ത്രീവിരുദ്ധതയോ അത്യാവശ്യം ബുദ്ധിയും ബോധവുമുള്ളവർ ആരും പ്രോത്സാഹിപ്പിക്കില്ല… അജു വർഗീസ്. Read More »

പാർട്ണർക്കുവേണ്ടി എന്തിന് കരിയർ ഉപേക്ഷിക്കണം.. നമിത പ്രമോദ്

പാർട്ണർക്കുവേണ്ടി എന്തിന് കരിയർ ഉപേക്ഷിക്കണം.. നമിത പ്രമോദ്     നിവിൻ പോളിയുടെ നായികയായി പുതിയ തീരങ്ങൾ എന്ന സിനിമയിലൂടെ മലയാള ചലചിത്രത്തിലേക്ക് അരങേറ്റം നടത്തിയ നടിയാണ് നമിത പ്രമോദ്… അഭിനയ ലോകത്തേക്ക് വരുന്നത് ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ്.. വേളാങ്കണ്ണി മാതാവ് എന്ന സീരിയലിൽ മാതാവിന്റെ വേഷം ചെയ്താണ് താരത്തിനെ നമ്മൾ ആദ്യമായി കാണുന്നത്..അതിനുശേഷം അമ്മേ ദേവി,എന്റെ മാനസപുത്രി എന്നീ സീരിയലുകളിലും ശ്രദ്ധേയമായ വേഷം ചെയ്ത് താരം കയ്യടി നേടി… രാജേഷ് പിള്ള സംവിധാനം ചെയ്ത ട്രാഫിക് …

പാർട്ണർക്കുവേണ്ടി എന്തിന് കരിയർ ഉപേക്ഷിക്കണം.. നമിത പ്രമോദ് Read More »

സെറ്റിൽവെച്ച് തനിക്ക് നേരിട്ട ബോഡി ഷേമിങ്ങിനെ കുറിച്ച് ഗ്രേസ് ആന്റണി..

സെറ്റിൽവെച്ച് തനിക്ക് നേരിട്ട ബോഡി ഷേമിങ്ങിനെ കുറിച്ച് ഗ്രേസ് ആന്റണി..   മലയാളികൾക്ക് ഏവർക്കും ആദ്യമായി ഗ്രേസ് ആന്റണിയെ പരിചയം ഒമർ ലുലുവിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ഹാപ്പി വെഡിങ് എന്ന സിനിമയിലൂടെ ആയിരിക്കും.. ചിത്രത്തിലെ റാഗിംഗ് സീനിൽ താരം വലിയ ഒരു ഹൈപ്പ് തന്നെയാണ് ഉണ്ടാക്കിയെടുത്തത്. തനിക്ക് കോമഡി നന്നായി വഴങ്ങുമെന്ന് തെളിയിച്ച ഈ യുവകലാകാരി ചെറുതൊന്നുമല്ല നമ്മെ അമ്പരപ്പിച്ചത്.. ഇന്നത്തെ തലമുറയിലെ നായികമാർക്ക് കോമഡി ചെയ്യുവാനുള്ള കഴിവ് എല്ലാവർക്കും കിട്ടിയിട്ടില്ല. കോമഡി ചെയ്യുക എന്നത് വളരെ …

സെറ്റിൽവെച്ച് തനിക്ക് നേരിട്ട ബോഡി ഷേമിങ്ങിനെ കുറിച്ച് ഗ്രേസ് ആന്റണി.. Read More »

ജിപിയോട് ഒരു വിവാഹമൊക്കെ ആയിക്കൂടെ എന്ന് ചോദിച്ചു ശല്യം ചെയ്യുന്ന ആളാണ് ഞാൻ.. മിയ ജോർജ്

ജിപിയോട് ഒരു വിവാഹമൊക്കെ ആയിക്കൂടെ എന്ന് ചോദിച്ചു ശല്യം ചെയ്യുന്ന ആളാണ് ഞാൻ.. മിയ ജോർജ്   പരസ്യ ചിത്രങ്ങളിൽ അഭിനയിച്ച് പിന്നീട് അവിടെ നിന്നും അൽഫോൻസാമ്മ എന്ന ടെലിവിഷൻ പരമ്പരയിൽ മാതാവിന്റെ വേഷം ചെയ്തു കൊണ്ടാണ് മിയ ജോർജ് അഭിനയരംഗത്തേക്ക് എത്തുന്നത്.. 2019 ൽ പുറത്തിറങ്ങിയ ഒരു സ്മോൾ ഫാമിലി എന്ന ചിത്രത്തിലെ മണിക്കുട്ടി എന്ന നായികഥാപാത്രത്തെ അവതരിപ്പിച്ചാണ് താരം ആദ്യമായി മലയാള സിനിമയിൽ എത്തുന്നത്..പിന്നീട് ഈ അടുത്തകാലത്ത്, നവാഗതർക്ക് സ്വാഗതം, ചേട്ടായിസ്, റെഡ് വൈൻ …

ജിപിയോട് ഒരു വിവാഹമൊക്കെ ആയിക്കൂടെ എന്ന് ചോദിച്ചു ശല്യം ചെയ്യുന്ന ആളാണ് ഞാൻ.. മിയ ജോർജ് Read More »

വിദേശ രാജ്യങ്ങളില്‍ ചുറ്റിക്കറങ്ങി നടി മീന; സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ വൈറലായി 

വിദേശ രാജ്യങ്ങളില്‍ ചുറ്റിക്കറങ്ങി നടി മീന; സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ വൈറലായി   സൗന്ദര്യം കൊണ്ടും അഭിനയമികവു കൊണ്ടും എന്നും അത്ഭുതപ്പെടുത്തുന്ന ദക്ഷിണേന്ത്യൻ അഭിനേത്രിയാണ് മീന. തമിഴിൽ മാത്രമല്ല ദക്ഷിണേന്ത്യ മുഴുവൻ ആരാധകരുള്ള നടിയാണ് മീന.ബാല താരമായി അഭിനയജീവിതത്തിനു തുടക്കം കുറിച്ച താരമാണ് മീന.പിന്നീട് തമിഴ് സിനിമാ സിനിമ ലോകത്തെ മുൻനിര നായികമാരിൽ ഒരാളായിരുന്നു, 90 കളിൽ രജനികാന്തും കമൽഹാസനും ഉൾപ്പെടെ നിരവധി മുൻനിര താരങ്ങൾക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. അതോടെ മീന തെന്നിന്ത്യ മുഴുവൻ അറിയപ്പെടുന്ന താരമായി മാറി. …

വിദേശ രാജ്യങ്ങളില്‍ ചുറ്റിക്കറങ്ങി നടി മീന; സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ വൈറലായി  Read More »

ഏറ്റവും കൂടുതൽ ഫോൺ വാങ്ങിക്കുന്ന ആളായി മാറിയിരിക്കുകയാണ് ഞാൻ.നടൻ ദിലീപ്….

ഏറ്റവും കൂടുതൽ ഫോൺ വാങ്ങിക്കുന്ന ആളായി മാറിയിരിക്കുകയാണ് ഞാൻ. ഞാൻ എപ്പോൾ ഫോൺ വാങ്ങിയാലും പോലീസുകാർ വന്ന് കൊണ്ട് പോകും വേദിയിൽ തഗ്ഗ് ഡയലേഗുമായി നടൻ ദിലീപ്….   മലയാളി പ്രേക്ഷകരെ എന്നും ചിരിച്ചും ചിരിപ്പിച്ചും അതിവൈകാരിക പ്രകടനങ്ങള്‍ കാഴ്ചവച്ചും താരമായ നടനാണ് ദിലീപ്. മലയാള സിനിമയില്‍ പകരം വയ്ക്കാനാവാത്ത മഹാപ്രതിഭയെന്ന് ദിലീപിനെ വിശേഷിപ്പിക്കേണ്ടിവരുംസിനിമയില്‍ വന്ന അന്നുമുതല്‍ ഇന്നുവരെ ആ നടനോട് സ്നേഹം മാത്രമേ നമുക്കുള്ളൂ.അഞ്ചുവയസുള്ള കുട്ടികള്‍ പോലും പറക്കും തളികയിലെയും തെങ്കാശിപ്പട്ടണത്തിലെയും കല്യാണരാമനിലെയും ദിലീപ് തമാശകള്‍ …

ഏറ്റവും കൂടുതൽ ഫോൺ വാങ്ങിക്കുന്ന ആളായി മാറിയിരിക്കുകയാണ് ഞാൻ.നടൻ ദിലീപ്…. Read More »