Month: October 2022

ഏറ്റവും അധികം മിസ്സ് ചെയ്യുന്നത് മകളെയാണ് എന്ന് നടൻ ബാല

ഏറ്റവും അധികം മിസ്സ് ചെയ്യുന്നത് മകളെയാണ് എന്ന് നടൻ ബാല   തമിഴ്നാട്ടുകാരൻ ആണെങ്കിലും മലയാളികൾക്ക് വളരെയധികം പ്രിയപ്പെട്ട നടനാണ് ബാല.. തമിഴിൽ ആണ് താരം സിനിമ ജീവിതം അരങ്ങേറ്റം കുറിച്ചത് എങ്കിലും മലയാളത്തിൽ ആണ് താരത്തിന് വേരുറപ്പിക്കാൻ സാധിച്ചത്.. തുടരെത്തുടരെ മലയാളം സിനിമകൾ ചെയ്യാറില്ലെങ്കിലും മലയാളികൾക്ക് ഓർമ്മിക്കാൻ പറ്റുന്ന നിരവധി വേഷങ്ങളാണ് ഇതുവരെ താരം ചെയ്തിട്ടുള്ളത്.. ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിൽ മത്സരിക്കാൻ എത്തിയ അമൃത സുരേഷിനെയാണ് ബാല വിവാഹം ചെയ്തത്. അതിൽ …

ഏറ്റവും അധികം മിസ്സ് ചെയ്യുന്നത് മകളെയാണ് എന്ന് നടൻ ബാല Read More »

തന്റെ ജയ ജയ ജയ ജയഹേ എന്ന സിനിമയിലെ ഒരു സീനിനെക്കുറിച്ച് ബേസിൽ ജോസഫ്..

തന്റെ ജയ ജയ ജയ ജയഹേ എന്ന സിനിമയിലെ ഒരു സീനിനെക്കുറിച്ച് ബേസിൽ ജോസഫ്..   ബേസിൽ ജോസഫ് തകർത്തഭിനയിച്ച ചിത്രമാണ് ദർശന രാജേന്ദ്രൻ നായികയായി അഭിനയിച്ച ജയ ജയ ജയ ജയഹേ..ചിത്രത്തിൽ ടൈറ്റിൽ റോളിൽ ആണ് ദർശന എത്തിയിരിക്കുന്നത്.. വളരെ തമാശ നിറഞ്ഞതും എന്നാൽ ഒരുപാട് ചിന്തിപ്പിക്കുന്നതുമായ ഈ ചിത്രത്തിലെ ഒരു സീനിനെ കുറിച്ചാണ് ബേസിൽ ജോസഫ് സംസാരിക്കുന്നത്. ടോക്സിക് ആയ ഭർത്താക്കന്മാർ ഒരു പരിധിവരെ പുരുഷാധിപത്യ സമൂഹത്തിന്റെ സൃഷ്ടിയാണെന്നും സമൂഹം പിന്തുണയ്ക്കുന്ന കാലത്തോളം എത്ര …

തന്റെ ജയ ജയ ജയ ജയഹേ എന്ന സിനിമയിലെ ഒരു സീനിനെക്കുറിച്ച് ബേസിൽ ജോസഫ്.. Read More »

ഭർത്താവിന്റെ ശവസംസ്കാര ചടങ്ങ് സ്വയം ചെയ്തതിനെ കുറിച്ച് നടി മീന.

ഭർത്താവിന്റെ ശവസംസ്കാര ചടങ്ങ് സ്വയം ചെയ്തതിനെ കുറിച്ച് നടി മീന.   നടി മീനയുടെ ഭർത്താവ് വിദ്യ സാഗർ അപ്രതീക്ഷിതമായി മരണപ്പെട്ടത് സിനിമാ ലോകത്തെ തന്നെ വളരെയധികം വിഷമിപ്പിച്ച ഒരു കാര്യമായിരുന്നു.. ശ്വാസകോശ പ്രശ്നങ്ങളെ തുടർന്നാണ് വിദ്യാസാഗർ മരണപ്പെടുന്നത്.. മീനയുടെ മകൾ ഇതിനോടകം തന്നെ പല പ്രമുഖ സിനിമകളിലും അഭിനയിച്ച് പ്രശസ്തി നേടിയിട്ടുണ്ട്.   മീനയുടെ അടുത്ത ചില സുഹൃത്തുക്കളുടെ പിന്തുണ കൊണ്ട് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ വിഷമഘട്ടത്തെ മറികടക്കുകയാണ് മീന ഇപ്പോൾ.. 2009ലായിരുന്നു മീനയുടെയും …

ഭർത്താവിന്റെ ശവസംസ്കാര ചടങ്ങ് സ്വയം ചെയ്തതിനെ കുറിച്ച് നടി മീന. Read More »

പ്രണയം രാഷ്ട്രിയമാണ്. നമ്മുടെ കുട്ടികൾ ശരിയായ രീതിയിൽ പഠിച്ചേ മതിയാവൂ…ഹരീഷ് പേരടി….

പ്രണയം പാഠ്യ പദ്ധതിയിൽ ഉൾപെടുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.പ്രണയം രാഷ്ട്രിയമാണ്. നമ്മുടെ കുട്ടികൾ ശരിയായ രീതിയിൽ പഠിച്ചേ മതിയാവൂ…ഹരീഷ് പേരടി….   രാജ്യത്ത് ഏറ്റവുമധികം കൊലപാതകങ്ങള്‍ ഇന്ന് നടക്കുന്നത്. പ്രണയത്തിന്റെ പേരിലാണ്. എന്നാൽ പ്രണയത്തിൽ നിന്ന് പകയുടെ ഇരുട്ടു വ്യാപിക്കുമ്പോൾ വിലപ്പെട്ട ജീവിതങ്ങൾ തന്നെ ഞെട്ടറ്റു വീഴുന്നു. ഇന്ന് വീണ്ടും പ്രണയത്തിന്റെ പേരില്‍ ഒരു മരണം കൂടി കേരളത്തെ ഞെട്ടിച്ചിരിക്കുകയാണ്. പാറശാലയിൽ കഷായവും ജൂസും കുടിച്ചതിനെത്തുടർന്ന് ബിഎസ്‍സി വിദ്യാർഥി ഷാരോൺ രാജ് ദുരൂഹ സാഹചര്യത്തിൽ മരിച്ചത് കൊലപാതകമെന്നു തെളിഞ്ഞു. …

പ്രണയം രാഷ്ട്രിയമാണ്. നമ്മുടെ കുട്ടികൾ ശരിയായ രീതിയിൽ പഠിച്ചേ മതിയാവൂ…ഹരീഷ് പേരടി…. Read More »

കാന്താര’ അന്ധവിശ്വാസമാണെന്ന തരത്തില്‍ ഉയരുന്ന വിമര്‍ശനത്തൊട് പ്രതികരിച്ച് റിഷബ് ഷെട്ടി….

കാന്താര’ അന്ധവിശ്വാസമാണെന്ന തരത്തില്‍ ഉയരുന്ന വിമര്‍ശനത്തൊട് പ്രതികരിച്ച് റിഷബ് ഷെട്ടി….   റിഷഭ് ഷെട്ടി രചനയും സംവിധാനവും നിർവഹിച്ച ചിത്രമാണ് കാന്താര. അദ്ദേഹം തന്നെയാണ് നായകനായി എത്തിയതും. സെപ്റ്റംബര്‍ 30നായിരുന്നു ചിത്രത്തിന്റെ ഒറിജിനൽ കന്നഡ പതിപ്പ് പുറത്തിറങ്ങിയത്. കന്നഡയില്‍ മികച്ച പ്രതികരണം നേടിയ ചിത്രത്തിന്‍റെ തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം പതിപ്പുകളും പുറത്തിറങ്ങിയിരുന്നു. ഇതിനോടകം 200 കോടി ക്ലബ്ബിലും ചിത്രം ഇടംപിടിച്ചു കഴിഞ്ഞു. പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആയിരുന്നു കാന്താര കേരളത്തിൽ എത്തിച്ചത്. ഇപ്പോഴിതാ കാന്താര’ അന്ധവിശ്വാസമാണെന്ന തരത്തില്‍ ഉയരുന്ന വിമര്‍ശനത്തൊട് പ്രതികരിക്കുകയാണ് …

കാന്താര’ അന്ധവിശ്വാസമാണെന്ന തരത്തില്‍ ഉയരുന്ന വിമര്‍ശനത്തൊട് പ്രതികരിച്ച് റിഷബ് ഷെട്ടി…. Read More »

ആസൂത്രിത കൊലപാതകത്തിന് മാപ്പില്ല .. പരമാവധി ശിക്ഷ നൽകണം- ഷംന 

പ്രണയം നടിച്ച് ഷാരോണിനെ കൊന്നുകളഞ്ഞവൾ മരണത്തിലേക്ക് അവൻ നടന്നുപോകുമ്പോൾ അവൻ അവളെ അത്രക്കും വിശ്വസിച്ചിരുന്നിരിക്കും ആസൂത്രിത കൊലപാതകത്തിന് മാപ്പില്ല .. പരമാവധി ശിക്ഷ നൽകണം- ഷംന   മലയാളികള്‍ക്ക് സുപരിചിതയായ നടിയും നര്‍ത്തകിയുമാണ് ഷംന കാസിം. തമിഴിലും തെലുങ്കിലും ഏറെ തിരക്കുള്ള താരമാണ് ഷംന ഇന്ന്. ഇപ്പോഴിതാ താരം പാറശ്ശാല സ്വദേശി ഷാരോണിന്റെ കൊലപാതകത്തിൽ പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടി ഷംന.കേസിൽ പ്രതിയായ ഗ്രീഷ്‌മക്കെതിരെ വലിയ രീതിയിലുള്ള ജനരോഷമാണ് ഉയരുന്നത്.. അതേ സമയത്താണ് താരത്തിൻ്റെ പോസ്റ്റും വൈറലായി …

ആസൂത്രിത കൊലപാതകത്തിന് മാപ്പില്ല .. പരമാവധി ശിക്ഷ നൽകണം- ഷംന  Read More »

എല്ലാവരും സുരേഷേട്ടനെ ശപിച്ചു. നിങ്ങള്‍ പിന്മാറണം.  ചേട്ടനല്ല മേനകയെ കെട്ടേണ്ടത്. ശങ്കറാണ് …..മേനക.

എല്ലാവരും സുരേഷേട്ടനെ ശപിച്ചു. അന്ന് വരുന്ന കത്തുകളിലെ പ്രധാന വാചകങ്ങൾ … സുരേഷേട്ടാ… നിങ്ങള്‍ പിന്മാറണം.  ചേട്ടനല്ല മേനകയെ കെട്ടേണ്ടത്. ശങ്കറാണ് …..മേനക.   ഒരു കാലത്ത് മലയാള സിനിമയിലെ മുന്‍നിര നായികയായി തിളങ്ങിയിരുന്ന നടിയാണ് മേനക. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി 120 ഓളം സിനിമകളില്‍ അഭിനയിച്ചു. ഇപ്പോഴിത അമൃത ടിവിയിലെ റെഡ് കാര്‍പെറ്റ് പരിപാടിയില്‍ അതിഥിയായി വന്ന മേനക തന്റെ പല കാല വിശേഷങ്ങള്‍ പങ്കുവച്ചിരിക്കുകയാണ്. ആ അഭിമുഖങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. …

എല്ലാവരും സുരേഷേട്ടനെ ശപിച്ചു. നിങ്ങള്‍ പിന്മാറണം.  ചേട്ടനല്ല മേനകയെ കെട്ടേണ്ടത്. ശങ്കറാണ് …..മേനക. Read More »

കോടാലി എടുക്കേണ്ടി വരുമോ? സഹ പ്രവർത്തകർക്ക് കിടിലൻ സർപ്രൈസുമായി ലെന……

കോടാലി എടുക്കേണ്ടി വരുമോ? സഹ പ്രവർത്തകർക്ക് കിടിലൻ സർപ്രൈസുമായി ലെന……   മലയാളത്തിലെ ചുരുക്കം ചില ബോൾഡ് നായികമാരിൽ മുൻ പന്തിയിൽ നിൽക്കുന്ന നടിയാണ് ലെന. സ്നേഹം എന്ന ജയരാജ് ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ചുവടുവെച്ചെത്തിയ ലെന ഇന്ന് മലയാള സിനിമയുടെ അവിഭാജ്യഘടകം തന്നെയാണ്.ഏത് പ്രായത്തിലുള്ള വേഷവും തനിക്ക് വഴങ്ങും എന്ന് തെളിയിച്ച നടി കൂടിയാണ് ലെന.. മലയാളത്തിന് പുറമെ തെന്നിന്ത്യയിലെ മറ്റ് ഭാഷകളിലും താരം തിളങ്ങി നില്‍ക്കുകയാണ്.   ഇപ്പോൾ തന്റെ പുതിയ സിനിമയുടെ ഷൂട്ടിങ്ങിനിടയിൽ …

കോടാലി എടുക്കേണ്ടി വരുമോ? സഹ പ്രവർത്തകർക്ക് കിടിലൻ സർപ്രൈസുമായി ലെന…… Read More »

വിവാഹത്തിന്റെ മുന്നൊരുക്കങ്ങൾ ഇങ്ങനെ ആയാലോ…

വിവാഹത്തിന്റെ മുന്നൊരുക്കങ്ങൾ ഇങ്ങനെ ആയാലോ…   കല്യാണത്തിന് ഒരുങ്ങുക എന്നത് വളരെ പ്രധാനമാണ്… ഇപ്പോൾ കല്യാണം ഒരുക്കത്തിനായി വധുവിനെ ഒരു മാസം മുമ്പ് രണ്ടുമാസംമുമ്പ് ട്രെയിൻ ചെയ്യുന്ന ഗ്രൂമിംഗ് തന്നെ ഉണ്ട്.. അതിനു വേണ്ടി ഒരു പ്രൊഫഷൻ ടീം തന്നെ ഇറങ്ങിയിട്ടുണ്ട്. ഇതൊക്കെ നമുക്ക് വീട്ടിൽ ചെയ്യാവുന്ന കാര്യങ്ങളാണ്.. പലതും കുറച്ചൊക്കെ മിനക്കെട്ട് നമുക്ക് വീട്ടിൽ ഇരുന്നു കൊണ്ടുതന്നെ സുന്ദരിയാകാം. നമ്മുടെ അടുക്കളയിലുള്ള സാമഗ്രികൾ ഉപയോഗിച്ച് തന്നെ നമുക്ക് അത്യാവശ്യം കെയർ ചെയ്യാം നമ്മുടെ ശരീരത്തെ… വിവാഹത്തിന് …

വിവാഹത്തിന്റെ മുന്നൊരുക്കങ്ങൾ ഇങ്ങനെ ആയാലോ… Read More »

അഴകിയരാവണൻ വിജയകരം അല്ലാത്തതിന്ടെ കാരണം തുറന്നുപറഞ്ഞു കമൽ..

അഴകിയരാവണൻ വിജയകരം അല്ലാത്തതിന്ടെ കാരണം തുറന്നുപറഞ്ഞു കമൽ..   മലയാള സിനിമ കണ്ടിട്ടുള്ള വലിയ സംവിധായകരിൽ ഒരാളാണ് കമൽ.   കമലിന്റെ സംവിധാനത്തിൽ നിരവധി സിനിമകൾ മലയാളത്തിൽ ലഭിച്ചിട്ടുണ്ട്.. നിരവധി സിനിമകളാണ് കമലിന്റെതായി മലയാളികളുടെ മനസ്സിൽ ഉള്ളത്.. നിരവധി പുതുമുഖ താരങ്ങളും അവസരം നൽകിയിട്ടുള്ളവനാണ് കമൽ… നമ്മൾ എന്ന സിനിമ സംവിധാനം ചെയ്തത് കമലാണ്… ഒരു ഇന്റർവ്യൂവിൽ കമൽ തുറന്നു പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. നായകന്റെ ജീവിതത്തിലേക്ക് കടന്നുവരുന്ന നായിക പരിശുദ്ധ ആകണമെന്ന് പൊതുബോധം തൊണ്ണൂറുകളിലെ …

അഴകിയരാവണൻ വിജയകരം അല്ലാത്തതിന്ടെ കാരണം തുറന്നുപറഞ്ഞു കമൽ.. Read More »