November 2022

ദൈനംദിന ജീവിതത്തിൽ ഒരു മനുഷ്യൻ കുടിച്ചിരിക്കേണ്ട വെള്ളത്തിന്റെ അളവ് ഇങ്ങനെയാണ്…

ദൈനംദിന ജീവിതത്തിൽ ഒരു മനുഷ്യൻ കുടിച്ചിരിക്കേണ്ട വെള്ളത്തിന്റെ അളവ് ഇങ്ങനെയാണ്…   നമ്മുടെ ശരീരത്തിന്റെ 70 ശതമാനവും ജലാംശം കൊണ്ട് നിറഞ്ഞതാണ്. അതിനാൽ തന്നെ ആരോഗ്യമുള്ള ശരീരത്തിന് വെള്ളത്തിന്റെ പ്രാധാന്യം വളരെ വലുതാണ്. വെള്ളത്തിനെ നമ്മുടെ ശരീരത്തിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന രാജാവ് എന്ന് തന്നെ വിശേഷിപ്പിക്കാം. ശരീരത്തിലെ എല്ലാ അവയവങ്ങളും സുഗമമായി പ്രവർത്തിക്കുവാൻ വെള്ളത്തിന്റെ സാന്നിധ്യം അതുകൊണ്ട് തന്നെ ഏറ്റവും പ്രധാന്യമേറിയതാണ്.ദാഹം അകറ്റുവാനുള്ള ഏറ്റവും മികച്ച പാനീയം വെള്ളമാണെന്ന് നമുക്ക് നിസ്സംശയം പറയാം. ഇത് വെറും വയറ്റിൽ …

ദൈനംദിന ജീവിതത്തിൽ ഒരു മനുഷ്യൻ കുടിച്ചിരിക്കേണ്ട വെള്ളത്തിന്റെ അളവ് ഇങ്ങനെയാണ്… Read More »

അച്ഛൻ ഒരുപക്ഷേ അന്ന് ആ മേൽവിലാസം തന്നില്ലായിരുന്നുവെങ്കിൽ ഞാൻ ചിലപ്പോൾ സൈന്യത്തിൽ ചേർന്നേനെ… ഉണ്ണി മുകുന്ദൻ..

അച്ഛൻ ഒരുപക്ഷേ അന്ന് ആ മേൽവിലാസം തന്നില്ലായിരുന്നുവെങ്കിൽ ഞാൻ ചിലപ്പോൾ സൈന്യത്തിൽ ചേർന്നേനെ… ഉണ്ണി മുകുന്ദൻ..   മലയാളത്തിലെ യുവനടന്മാരില്‍ പ്രശസ്തനാണ് ഉണ്ണി മുകുന്ദൻ.കൃഷ്ണാ നായർ എന്ന പേരിൽ നന്ദനം സിനിമയുടെ തമിഴ് റീമേക്കായ സീടനിലൂടെയാണ് അഭിനയരംഗത്തേക്കെത്തുന്നത്. തുടർന്ന് ബാങ്കോക്ക് സമ്മർ, ബോംബെ മാർച്ച് 12, തൽസമയം ഒരു പെൺകുട്ടി, മല്ലുസിംഗ് എന്നീ സിനിമകളിലും അഭിനയിച്ചു.മല്ലൂസിങ്ങ് എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്ത് പ്രശസ്തനാവുന്നത്.2013ല്‍ ഇതു പാതിരാമണല്‍, ഒറീസ,ഡി കമ്പനി എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു.2014ല്‍ ദി ലാസ്റ്റ് സപ്പര്‍,വിക്രമാദിത്യന്‍,രാജാധിരാജ എന്നീ …

അച്ഛൻ ഒരുപക്ഷേ അന്ന് ആ മേൽവിലാസം തന്നില്ലായിരുന്നുവെങ്കിൽ ഞാൻ ചിലപ്പോൾ സൈന്യത്തിൽ ചേർന്നേനെ… ഉണ്ണി മുകുന്ദൻ.. Read More »

ഫേസ്ബുക്കിലെ അമ്മാവൻസിൽ നിന്നുമാണ് ഇത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുള്ളത്.. ഇൻസ്റ്റഗ്രാമിൽ ചെറുപ്പക്കാർ ആയതുകൊണ്ട് വലിയ സപ്പോർട്ട് ആണ്.. അനുശ്രീ..

ഫേസ്ബുക്കിലെ അമ്മാവൻസിൽ നിന്നുമാണ് ഇത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുള്ളത്.. ഇൻസ്റ്റഗ്രാമിൽ ചെറുപ്പക്കാർ ആയതുകൊണ്ട് വലിയ സപ്പോർട്ട് ആണ്.. അനുശ്രീ..   മലയാള സിനിമയിലെ സജീവമായ അഭിനയത്രിയാണ് അനുശ്രീ 2018ൽ റിലീസ് ആയ ലാൽ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലസ് എന്ന സിനിമയിലൂടെയാണ് അനുശ്രീ സിനിമാരംഗത്തേക്ക് ചുവട് വയ്ക്കുന്നത്. ചന്ദ്രേട്ടൻ എവിടെയാ, മഹേഷിന്റെ പ്രതികാരം എന്നീ സിനിമകളിലൂടെ മലയാളത്തിൽ ശ്രദ്ധ നേടിയ നടിയായി മാറി അനുശ്രീ. ഒരു റിയാലിറ്റി ഷോയിൽ നിന്നാണ് ലാൽ ജോസ് തന്റെ ചിത്രമായ ഡയമണ്ട് …

ഫേസ്ബുക്കിലെ അമ്മാവൻസിൽ നിന്നുമാണ് ഇത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുള്ളത്.. ഇൻസ്റ്റഗ്രാമിൽ ചെറുപ്പക്കാർ ആയതുകൊണ്ട് വലിയ സപ്പോർട്ട് ആണ്.. അനുശ്രീ.. Read More »

25 വർഷങ്ങൾക്ക് ശേഷം ഭദ്രൻ – മോഹൻലാൽ കൂട്ടുകെട്ടിൽ എത്തിയ സൂപ്പർഹിറ്റ് ചിത്രം സ്ഫടികം റീ റിലീസ് ചെയ്യുന്നു..

25 വർഷങ്ങൾക്ക് ശേഷം ഭദ്രൻ – മോഹൻലാൽ കൂട്ടുകെട്ടിൽ എത്തിയ സൂപ്പർഹിറ്റ് ചിത്രം സ്ഫടികം റീ റിലീസ് ചെയ്യുന്നു..   മലയാള പ്രേക്ഷകർ ഏറ്റവും കൂടുതൽ വരവേറ്റ സ്ഫടികംഎന്ന സിനിമ 1995ലാണ് പുറത്തിറങ്ങിയത്. ഭദ്രൻ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ കഥയും ഭന്ദ്രന്റെതു തന്നെയായിരുന്നു. ഈ ചിത്രത്തിൽ ആടുതോമ എന്ന നായക കഥാപാത്രമായി അഭിനയിച്ചത് മോഹൻലാൽ ആയിരുന്നു. ഈ ചിത്രത്തിലൂടെ ജോർജ് വില്ലനായി അരങ്ങേറ്റം കുറിച്ചു. ആ കഥാപാത്രത്തിന്റെ പേര് സിനിമയുടെ വിജയത്തെ തുടർന്ന് ജോർജ് പിന്നീട് …

25 വർഷങ്ങൾക്ക് ശേഷം ഭദ്രൻ – മോഹൻലാൽ കൂട്ടുകെട്ടിൽ എത്തിയ സൂപ്പർഹിറ്റ് ചിത്രം സ്ഫടികം റീ റിലീസ് ചെയ്യുന്നു.. Read More »

ഹരീഷ് പേരടിയുടെ മകൻ വിവാഹിതനാകുന്നു!! വിവാഹ നിശ്ചയ ചിത്രങ്ങൾ പങ്കുവച്ച് താരം വിവാഹം അടുത്തവർഷം മെയ് 27 ന്…

ഹരീഷ് പേരടിയുടെ മകൻ വിവാഹിതനാകുന്നു!! വിവാഹ നിശ്ചയ ചിത്രങ്ങൾ പങ്കുവച്ച് താരം വിവാഹം അടുത്തവർഷം മെയ് 27 ന്……..   കായംകുളം കൊച്ചുണ്ണി എന്ന ടെലിവിഷൻ സീരിയലിലൂടെ മിനിസ്കിനിൽ എത്തിയ താരമാണ് ഹരീഷ് പേരടി.സ്റ്റേജിലും ടിവിയിലും സിനിമയിലും വ്യക്തിമുദ്ര പതിപ്പിച്ച നാടക കലാകാരൻ കൂടിയാണ്. ഹരീഷ് പേരടി. നിരവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങൽ ചെയ്തു. കൈതേരി സഹദേവൻ ഹരീഷിന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ്. പിന്ന തമിഴിലും അഭിനയിച്ച് തന്റേതായ ഇടം ഈ നടൻ, സർക്കാരിനെയും …

ഹരീഷ് പേരടിയുടെ മകൻ വിവാഹിതനാകുന്നു!! വിവാഹ നിശ്ചയ ചിത്രങ്ങൾ പങ്കുവച്ച് താരം വിവാഹം അടുത്തവർഷം മെയ് 27 ന്… Read More »

സദാ നെഗറ്റിവിറ്റി പരത്തുന്നവര എപ്പോഴും വിമര്‍ശിച്ച് കൊണ്ടിരിക്കും.. അമൃത ഇങ്ങനെ എഴുതിയിരിക്കുന്നത് ബാലയെക്കുറിച്ചാണോ എന്ന് ആരാധകർ…….

സദാ നെഗറ്റിവിറ്റി പരത്തുന്നവര എപ്പോഴും വിമര്‍ശിച്ച് കൊണ്ടിരിക്കും.. അമൃത ഇങ്ങനെ എഴുതിയിരിക്കുന്നത് ബാലയെക്കുറിച്ചാണോ എന്ന് ആരാധകർ…….   ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോ വഴി മലയാളി മനസ്സിൽ ഇടം നേടിയ ഗായികയാണ് അമ്യത സുരേഷ്.റിയാലിറ്റി ഷോ ജഡ്ജി ആയി എത്തിയ ബാലയും അമ്യതയും തമ്മിൽ വിവാഹം കഴിക്കുകയും ആ ബന്ധം പിന്നീട് വേർപിരിയുകയും ബാല പിന്നീട് മറ്റൊരു വിവാഹം ചെയ്തതും എല്ലാം സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ആയിരുന്നു.ഒറ്റക്ക് ഉള്ള ജീവിതത്തിലും പതറാതെ ഒരു …

സദാ നെഗറ്റിവിറ്റി പരത്തുന്നവര എപ്പോഴും വിമര്‍ശിച്ച് കൊണ്ടിരിക്കും.. അമൃത ഇങ്ങനെ എഴുതിയിരിക്കുന്നത് ബാലയെക്കുറിച്ചാണോ എന്ന് ആരാധകർ……. Read More »

പുതിയ ചിത്രം പ്രഖ്യാപിച്ച് നടൻ രാജേഷ് മാധവൻ

പുതിയ ചിത്രം പ്രഖ്യാപിച്ച് നടൻ രാജേഷ് മാധവൻ   സിനിമ പ്രേക്ഷകരുടെ മനസ്സിൽ ഇടംപിടിച്ച ഒരു വ്യക്തിയായിരുന്നു രാജേഷ് മാധവൻ. മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയമായ വേഷം ചെയ്തുകൊണ്ട് സിനിമാരംഗത്തേക്ക് പ്രവേശിച്ച രാജേഷ് മാധവൻ പിന്നീട് നിരവധി ഹിറ്റ് ചിത്രങ്ങളുടെ അസോസിയേറ്റ് ഡയറക്ടറായും കാസ്റ്റിംഗ് ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്. അഭിനയരംഗത്ത് ശ്രദ്ധേയമായ വേഷങ്ങളിൽ തിളങ്ങി നിൽക്കുന്ന ഒരു നടൻ എന്നതിലുപരി ന്നാ താൻ കേസ്കൊട് എന്ന ചിത്രത്തിൽ പുതുമുഖങ്ങളെ അണിനിരത്തി വൻ വിജയം കൈവരിച്ചതിന് പിന്നിൽ പ്രവർത്തിച്ച …

പുതിയ ചിത്രം പ്രഖ്യാപിച്ച് നടൻ രാജേഷ് മാധവൻ Read More »

താൻ പഠിച്ച സ്കൂളും കൂട്ടുകാരെയും ഒരിക്കൽ കൂടി കണ്ട് ഓർമ്മകൾ പങ്കുവച്ച് നടൻ ബിബിൻ ജോർജ്…..

താൻ പഠിച്ച സ്കൂളും കൂട്ടുകാരെയും ഒരിക്കൽ കൂടി കണ്ട് ഓർമ്മകൾ പങ്കുവച്ച് നടൻ ബിബിൻ ജോർജ്…..   പ്രേക്ഷകർക്ക് പരിചിതമായ മലയാള ചലച്ചിത്ര അഭിനേതാവും തിരക്കഥാകൃത്തുമാണ് ബിബിൻ ജോർജ്.മിമിക്രി ആർട്ടിസ്റ്റ്, ടെലിവിഷൻ കോമഡി തിരക്കഥാകൃത്ത് എന്നീ നിലകളിൽ ബിബിൻ ശ്രദ്ധേയനാണ്.ശാരീരിക പരിമിതികൾ സ്വപ്നങ്ങൾക്ക് ഒരു തടസമല്ല എന്നു ജീവിതം കൊണ്ടു തെളിയിച്ച ചെറുപ്പക്കാരൻ. പോളിയോ ബാധയെ തുടർന്ന് ശാരീരിക പരിമിതികൾ അഭിമുഖീകരിക്കുന്നുണ്ടെങ്കിലും ജീവിതത്തെ വളരെ പോസിറ്റീവായി സമീപിക്കുന്ന ഒരു വ്യക്തി കൂടിയാണ് ബിബിൻ. ജന്മനാ ഒരു കാലിന് …

താൻ പഠിച്ച സ്കൂളും കൂട്ടുകാരെയും ഒരിക്കൽ കൂടി കണ്ട് ഓർമ്മകൾ പങ്കുവച്ച് നടൻ ബിബിൻ ജോർജ്….. Read More »

പട്ടുസാരികൾ വിൽക്കുന്ന പുതിയ സംരംഭവുമായി പ്രിയ താരം ഭാമ

പട്ടുസാരികൾ വിൽക്കുന്ന പുതിയ സംരംഭവുമായി പ്രിയ താരം ഭാമ മലയാള പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ഭാമ. 2007ൽ ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. ഒരു പരസ്യ ചിത്രത്തിന്റെ ഇടയ്ക്ക് ലോഹിതദാസ് ഭാമയെ കാണാൻ ഇടയാവുകയും പിന്നീട് തന്റെ ചിത്രത്തിൽ അവസരം നൽകുകയും ചെയ്തിരുന്നു. ഈ ചിത്രത്തിൽ നായകനായി അഭിനയിച്ച വിനുമോഹനും ഒരു പുതുമുഖം ആയിരുന്നു. ഭാമയുടെ രണ്ടാമത്തെ ചിത്രം വിനയൻ സംവിധാനം ചെയ്ത ഹരീന്ദ്രൻ ഒരു നിഷ്കളങ്കൻ എന്ന ചിത്രമാണ്. …

പട്ടുസാരികൾ വിൽക്കുന്ന പുതിയ സംരംഭവുമായി പ്രിയ താരം ഭാമ Read More »

കൃപാസനത്തിൽ പോയതിനുശേഷം എനിക്ക് നല്ലതു മാത്രമാണ് സംഭവിച്ചിട്ടുള്ളത്.. ധന്യ മേരി വർഗീസ് 

കൃപാസനത്തിൽ പോയതിനുശേഷം എനിക്ക് നല്ലതു മാത്രമാണ് സംഭവിച്ചിട്ടുള്ളത്.. ധന്യ മേരി വർഗീസ്   മലയാളി പ്രേക്ഷകർക്ക് സീരിയലുകളിലൂടെയും സിനിമകളിലൂടെയും സുപരിചിതയാണ് ധന്യ മേരി വർഗീസ്. 2006 ൽ തിരുടി എന്ന സിനിമയിലാണ് ധന്യ മേരി വർഗീസ് ആദ്യമായി അഭിനയിക്കുന്നത്. തലപ്പാവ് എന്ന കഥാപാത്രം വളരെ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു. തുടർന്ന് നിരവധി മലയാളം ആൽബങ്ങളിലും ധന്യ മേരി വർഗീസ് അഭിനയിച്ചിട്ടുണ്ട്. ആദ്യക്കാലത്ത് അഭിനയത്തിനു മുൻപ് ധന്യ മോഡലിങ്ങിനും ഉണ്ടായിരുന്നു. കൂടാതെ ധാരാളം പരസ്യ ചിത്രങ്ങളിലും അഭിനയിക്കാൻ ധന്യക്ക് അവസരം …

കൃപാസനത്തിൽ പോയതിനുശേഷം എനിക്ക് നല്ലതു മാത്രമാണ് സംഭവിച്ചിട്ടുള്ളത്.. ധന്യ മേരി വർഗീസ്  Read More »