മറ്റു താരങ്ങളുടെ പേരിന്റെ ഇനിഷ്യൽ ആണ് ഞാൻ കോൺടാക്ട് ആയി സേവ് ചെയ്തിരിക്കുന്നത് എന്ന് തൃഷ കൃഷ്ണൻ..
മറ്റു താരങ്ങളുടെ പേരിന്റെ ഇനിഷ്യൽ ആണ് ഞാൻ കോൺടാക്ട് ആയി സേവ് ചെയ്തിരിക്കുന്നത് എന്ന് തൃഷ കൃഷ്ണൻ.. തൃഷ കൃഷ്ണൻ തെന്നിന്ത്യൻ ചലച്ചിത്രമേഖലയിലെ ഏറ്റവും ജനപ്രീതിയാർജ്ജിച്ച നടിമാരിൽ ഒരാളാണ്…ദക്ഷിണേന്ത്യൻ സിനിമയുടെ രാജ്ഞി എന്നാണ് താരം അറിയപ്പെടുന്നത്, കൂടാതെ ഒരു വലിയ ആരാധകവൃന്ദം തന്നെ തൃഷക്ക് ഉണ്ട്…. താരത്തിന്റെ സൗന്ദര്യം കൊണ്ടും അഭിനയ കഴിവുകൾ കൊണ്ടും പ്രേക്ഷകരെ താരം തന്റെ ആരാധകരാക്കി മാറ്റിയിട്ടുണ്ട്. തമിഴായാലും തെലുങ്കായാലും, തൃഷ കൃഷ്ണൻ തന്റെ അഭിനയ കഴിവുകൾ, ബ്ലോക്ക്ബസ്റ്റർ പ്രകടനങ്ങൾ, …