രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്നതിന്റെ പേരിൽ പ്രേക്ഷകർ ഇവരെ വേട്ടയാടുന്നുണ്ട്.. എ ആർ റഹ്മാൻ..
രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്നതിന്റെ പേരിൽ പ്രേക്ഷകർ ഇവരെ വേട്ടയാടുന്നുണ്ട്.. എ ആർ റഹ്മാൻ.. 1992-ൽ പുറത്തിറങ്ങിയ സംഗീത് ശിവൻ സംവിധാനം ചെയ്ത യോദ്ധാ എന്ന മലയാളചലച്ചിത്രത്തിനാണ് സിനിമയിൽ എ.ആർ. റഹ്മാൻ ആദ്യമായി സംഗീതസംവിധാനം നിർവഹിച്ചത്. 1992-ൽ മണിരത്നത്തിന്റെ റോജാഎന്ന ചിത്രത്തിലെ ഗാനങ്ങളിലൂടെയാണ് സിനിമാ സംഗീതലോകത്ത് ശ്രദ്ധേയനായത്. ടൈം മാഗസിൻ ലോകത്തിലെ ഏറ്റവും മികച്ച 10 ചലച്ചിത്രപിന്നണിഗാനങ്ങളിൽ ഒന്നായി റോജായിലെ ഗാനങ്ങളെ തിരഞ്ഞെടുത്തിട്ടുണ്ട്. സ്ലംഡോഗ് മില്ല്യണയർ എന്ന ചലച്ചിത്രത്തിന്റെ സംഗീതസംവിധാനത്തിന് 2009-ലെ ഗോൾഡൻ ഗ്ലോബ് പുരസ്കാരം …