7 ലക്ഷം രൂപയിക്ക് 3 ബെഡ് റൂം ഉൾപ്പടെ ഒരു അടിപൊളി വീട്… വീടിന്റെ വിശേഷം അറിയാം

ഓരോ ആൾക്കാരുടെയും ഏറ്റവും വലിയ ഒരു ആഗ്രഹം ആയിരിക്കും ഒരു സ്വപ്ന ഭവനം പണിയുക എന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് അത്തരത്തിൽ പണികഴിപ്പിച്ചെടുത്ത ഒരു വീട്. വെറും 7 ലക്ഷം രൂപയ്ക്കാണ് ഈ ഒരു സ്വപ്ന ഭാവനം നിർമിച്ചത്. ചാലക്കുടയിൽ ആണ് ഈ ഒരു വീട് സ്‌ഥിതി ചെയുന്നത്.

ചാലക്കുടിയിൽ സ്‌ഥിതി ചെയ്യുന്ന അമ്പാടി ബിൽഡേഴ്‌സ് ആണ് ഈ ഒരു വീട് നിർമിച്ചത്. 7 ലക്ഷം രൂപക്ക് 700 sq ft ൽ ആണ് ഈ വീടുള്ളത്. 3 ബെഡ് റൂം, 2 ബാത്‌റൂം, അടുക്കള, സിറ്റ് ഔട്ട്‌ തുടങ്ങിയ എല്ലാ സൗകര്യങ്ങൾ ഉള്ള ഒരു അടിപൊളി വീടാണ് ഇത്. ഇന്നിപ്പോൾ പലരും ഒരു sq ft ന് ഒരുപാട് രൂപയാണ് വാങ്ങുന്നത്. എന്നാൽ എവിടെ അമ്പാടി ബിൽഡേഴ്‌സ് 1 sq ft ന് വെറും 1000 രൂപയാണ് ഇവർ വാങ്ങുന്നത്. അതുകൊണ്ട് തന്നെ ഒരു ചെറിയ ബഡ്ജറ്റിൽ എല്ലാ സൗകര്യങ്ങളോട് കൂടിയ നാലൊരു വീട് പണിയൻ പറ്റും.

അറ്റാച്ഡ് ബാത്‌റൂം ഉൾപ്പെടെ എല്ലാ സൗകര്യവും ഇതിൽ ഉൾക്കൊളിച്ചിട്ടുണ്ട്. കൂടാതെ നല്ല വലിപ്പം ഉള്ള ഒരു ഹാളും അത്യാവശ്യം നല്ല സ്പേസ് ഉള്ള എല്ലാ സൗകര്യങ്ങൾ അടങ്ങിയ അടുക്കളയും ഇതിൽ ഉണ്ട്. ഒരു സാധാരണ ഉള്ള ഒരു കുടുംബത്തിന് സുഖം ആയി കഴിയാൻ പറ്റുന്ന ഒരു വീടാണ് ഇത്. ഈ വീടിന്റെ കൂടുതൽ വിശേഷങ്ങൾ അറിയാൻ ഈ വീഡിയോ കാണുക.

Leave a Comment

Your email address will not be published. Required fields are marked *