അമൃത സുരേഷിനെ വിവാഹം കഴിക്കണം എന്ന ആഗ്രഹം വെളിപ്പെടുത്തി ആരാധകൻ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഒരു ഗായിക ആണ് അമൃത സുരേഷ്. തന്റെ ആലാപന മികവ് കൊണ്ട് മലയാളികളുടെ മനസ്സിൽ കയറി കൂടിയ ഒരു താരം കൂടിയാണ് അമൃത. ഏഷ്യാനെറ്റിൽ സംരക്ഷണം ചെയ്ത ഐഡിയ സ്റ്റാർ സിങ്ങർ എന്ന ഹിറ്റ്‌ റിയാലിറ്റി ഷോയിൽ കൂടിയാണ് അമൃത സുരേഷ് മലയാളികളുടെ പ്രിയ ഗായിക ആയി മാറിയത്. കൂടാതെ സ്വന്തം ആയിട്ട് ഒരു മ്യൂസിക് ബാൻഡും അമൃതയിക്കും സഹോദരി അഭിരമിക്കും ഉണ്ട്. ഇപ്പോൾ തിരക്കുള്ള ഒരു ഗായിക ആണ് താരം. ഇതിനകം തന്നെ നിരവധി സിനിമയിൽ ആണ് അമൃത പാടീട്ടുള്ളത്.

ഇവരുടെ മ്യൂസിക് ബാൻഡിന് നിരവധി ആരാധകരാണ് ഉള്ളത്.ഐഡിയ സ്റ്റാർ സിങ്ങർ കൂടിയാണ് അമൃത തന്റെ ആലാപന മേഖലയിലേക്ക് അരങ്ങേറിയത് അതിന് ശേഷം ആണ് താരത്തെ എല്ലാവരും തിരിച്ചറിയാൻ തുടങ്ങിയത്. അതിന് പിന്നാലെ നിരവധി സിനിമയിൽ അവസരവും താരത്തെ തേടി എത്തിയിരുന്നു.
തമിഴ് സൂപ്പർ താരം ബാലയെ ആണ് അമൃത വിവാഹം കഴിച്ചത്. എന്നാൽ ഇവരുടെ വിവാഹ ബന്ധം തീർത്തും പരാജയം ആയിരുന്നു. നിരവധി പ്രശ്നങ്ങൾ നിറഞ്ഞ ജീവിതത്തിൽ ഒടുവിൽ കഴിഞ്ഞ വർഷം ഇരുവരും വിവാഹം വേർപിരിഞ്ഞു ഇരുവർക്കും ഒരു മകൾ കൂടി ഉണ്ട്.

സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. അതുകൊണ്ട് തന്നെ താരം പങ്കുവെയ്ക്കുന്ന എല്ലാ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൻ വൈറലാവറുണ്ട്. കഴിഞ്ഞ കുറച്ച് ദിവങ്ങളായി സോഷ്യൽ മീഡിയയിൽ നിരവധി വിവാദങ്ങൾ താരത്തെ ചുറ്റിപറ്റിയിരുന്നു.ഇപ്പോൾ താരത്തെ വിവാഹം കഴിക്കാൻ ആഗ്രഹം ഉണ്ടെന്ന് പറഞ്ഞു അമൃതയുടെ ലൈവിൽ എത്തിയ ആരാധകന് ചുട്ട മറുപടി കൊടുത്തിരികുകയാണ് അമൃത.

ആരാധകൻ പറഞ്ഞത് എനിക്ക് നിന്നിൽ ക്രഷ് ഉണ്ടെന്നും നിന്നെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നു എന്നും ആണ് പറഞ്ഞത്. അതിന് അപ്പോൾ തന്നെ ലൈവിൽ വച്ചു അമൃത മറുപടി നൽകുകയും ചെയ്തിരിന്നു. നിന്നോട് എന്താ ഞാൻ ഇപ്പോൾ പറയാ എന്നാണ് താരത്തിന്റെ മറുപടി. മറുപടി കണ്ടത്തോടെ ആ ആരാധകനെ പിന്നെ കണ്ടില്ല എന്നും താരം വെളിപ്പെടുത്തി

Leave a Comment

Your email address will not be published. Required fields are marked *