ലോകത്തിലെ ആദ്യത്തെ പറക്കും കാർ യാഥാര്‍ത്ഥ്യമാകുന്നു….. നിർമാണം ഗുജാറത്തിൽ …..
സയന്‍സ് ഫിക്ഷന്‍ സിനിമകളില്‍ മാത്രം കണ്ടിരുന്ന പറക്കുന്ന കാര്‍ കാണികള്‍ക്ക് ഒരു വിസ്മയമായിരുന്നു. നൂതനസാങ്കേതിക വിദ്യകളോടെ അവതരിപ്പിച്ചിരുന്ന കാര്‍ യാഥാര്‍ത്ഥ്യമായെങ്കില്‍ എന്ന് ചിലര്‍ എങ്കിലും ചിന്തിച്ചിട്ടുണ്ടാകും .
ഇപ്പോഴിതാ പറക്കും കാര്‍ യാഥാര്‍ഥ്യമാവുന്നു എന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. ടസ്‌കാനി ആസ്ഥാനമായുള്ള ജെറ്റ്‌സണ്‍ സ്റ്റാര്‍ട്ട് അപ്പ് കമ്പനിയാണ് കാര്‍ പുറത്തിറക്കുന്നത്.
72 ലക്ഷം രൂപ വില വരുന്ന ഇല്ക്‌ട്രിക് കാറിന് 102 കിലോമീറ്റര്‍ വേഗതയിലും 32 കിലോമീറ്റര്‍ റേഞ്ചിലും പറക്കാനും സാധിക്കും. ഈ വര്‍ഷം അവസാനത്തോടെ ഡെലിവറി ചെയ്യാന്‍ സാധിക്കുന്ന കാറിന്റെ എല്ലാ യൂണിറ്റുകളും വിറ്റു പോയതായി കമ്പനി പറയുന്നു. ഭൂനിരപ്പില്‍ നിന്ന് 1500 അടി ഉയരത്തില്‍ ഇവയ്‌ക്ക് പറക്കാന്‍ സാധിക്കുമെന്നാണ് കമ്പനിയുടെ വാദം. നിലവില്‍ രണ്ട് പേര്‍ക്ക് യാത്രചെയ്യാന്‍ സാധിക്കുന്ന രീതിയിലാണ് കാര്‍ നിര്‍മ്മിച്ചിരിക്കുന്നത്. പുതിയ മോഡലുകളില്‍ യാത്രക്കാരുടെ ശേഷി വര്‍ദ്ധിപ്പിക്കാന്‍ സാധിക്കുമെന്നും ഇവര്‍ വ്യക്തമാക്കുന്നു.
വേഗത, ബക്ക്, ശബ്ദം, മലിനീകരണം തുടങ്ങി വിവിധ മേഖലകളിൽ ലിബർട്ടി എന്നിവ പരീക്ഷിച്ച് . ഈയൊരു ലക്ഷ്യത്തിനായി വർഷങ്ങളായി അധികൃതരുമായി ചേർന്ന് ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. വായുവിലും റോഡിലും ഒരുപോലെ സഞ്ചരിക്കാൻ സാധിക്കുന്ന ഡിസൈൻ ആയിരുന്നു പ്രധാന കടമ്പകളിലൊന്ന് നികുതിയില്ലാതെ തന്നെ 3,99,000 ഡോളറാണ്(ഏതാണ്ട് 2.52 കോടിരൂപ) പറക്കും കാറിന്റെ പ്രതീക്ഷിക്കുന്ന വില.
ഇരട്ട എൻജിനുള്ള PAL-V നിർമിച്ചിരിക്കുന്നത് കോഴിമുട്ടയുടെ ആകൃതിയിലാണ്. കരയിൽ പരമാവധി മണിക്കൂറിൽ 160 കിലോമീറ്ററാണ് വേഗം. ഒമ്പത് സെക്കന്റിൽ പൂജ്യത്തിൽ നിന്നും
100 കിലോമീറ്റർ വേഗത്തിലേക്ക് റോഡിൽ കുതിക്കാനാകും. മണിക്കൂറിൽ പരമാവധി 180 കിലോമീറ്റർ വേഗത്തിൽ പറക്കാനും ലിബർട്ടിക്ക് സാധിക്കും. ഒറ്റത്തവണ ഇന്ധനം നിറച്ചാൽ ലിബർട്ടി 500 കിലോമീറ്റർ ദൂരം വരെ പറക്കുമെന്നാണ് നിർമ്മാതാക്കൾ അറിയിച്ചിരിക്കുന്നത്. വെറും 660 കിലോഗ്രാം മാത്രം ഭാരമുള്ള ലിബർട്ടി സ്പോർട്സ് കാറിന്.
കാര്‍ബണ്‍ ഫൈബര്‍ ഉപയോഗിച്ചാണ് കാര്‍ നിര്‍മ്മിച്ചിരിക്കുന്നത്. കാറിന്റെ ഭാരം കുറയ്‌ക്കുന്നതിന്റെ ഭാഗമായാണ് ഇത്.
ശക്തമായ മോട്ടോറുകളാണ് ഉപയോഗിച്ചിരിക്കുന്നത്.ഒരു മോട്ടോര്‍ തകരാറിലായാലും സുസ്ഥിരമായി പറക്കാന്‍ കഴിയുന്ന തരത്തിലാണ് കാറിന്റെ ഇലക്‌ട്രോണിക് സംവിധാനം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ലോകത്തിലെ ആദ്യത്തെ പറക്കുന്ന കാറാണ് ഇതെന്നും യുഎസില്‍ കാറിന് പ്രത്യേക ഫ്‌ലൈയിംഗ് ലൈസന്‍സ് ആവശ്യമില്ലെന്നും കമ്പനി പറയുന്നുണ്ട്.ടെസ്റ്റ് അതിവേഗത്തിലാണ് ലിബർട്ടിക്കായുള്ള ബുക്കിങ് പുരോഗമിക്കുന്നതെന്നും കമ്പനി അറിയിക്കുന്നു. പറക്കും കാർ ബുക്ക് ചെയ്യുന്നവരിൽ 80ശതമാനത്തിനും പറക്കാനുള്ള ലൈസൻസില്ല.
ഈ പറക്കും കാറിന്റെ ആദ്യ മാതൃക 2012ൽ തന്നെ PAL-V വിജയകരമായി ലോകത്തിന് മുമ്പാകെ അവതരിപ്പിച്ചിരുന്നു. 2015 മുതൽ തന്നെ യൂറോപ്യൻ വ്യോമയാന സുരക്ഷാ ഏജൻസിയുടെ അനുമതിക്കായി ശ്രമം ആരംഭിച്ചിരുന്നു. ഈ നടപടിക്രമങ്ങൾ 2022ൽ മാത്രമേ പൂർത്തിയായിരിക്കുന്നു. ഇതിന് ശേഷമാണ് ഉപഭോക്താക്കളിലേക്ക് പറക്കുംകാർ നേരിട്ടെത്താൻ പോകുന്നത്..