ഒറ്റ ഗ്യാസ് സിലിണ്ടർ കുറഞ്ഞത് 6 മാസം വരെ ഉപയോഗിക്കാം.. ഈ ട്രിക്ക് അറിഞ്ഞാൽ മാത്രം മതി

ശരാശരി ഒരു വീട്ടിൽ ഒരു ഗ്യാസ് സിലിണ്ടർ കൂടിപ്പോയാൽ ഒരു മുന്ന് മാസം മാത്രം ആയിരിക്കും ഉപയോഗിക്കാൻ പറ്റുന്നത്. എങ്ങനെ ഉപായയോഗിച്ചാൽ ചുരുങ്ങിയത് ഒരു വർഷം ഒരുപാട് രൂപ ഇതിനായി ചെലാവയി പോവും.. ഇന്ന് എല്ലാവരും ഗ്യാസാണ് ഉപയിഗികുനത്. പണ്ടത്തെ പോലെ വിറക്ക് അടിപ്പിൽ ആരും അതിനെ ഉപയോഗികാറിലെ. അതിന്റെ പ്രധാന കാരണം എന്നത് സമയം ലഭിക്കാൻ വേണ്ടിയാണ്. ഒരു വിറക് അടുപ്പ് കത്താൻ തന്നെ ഒരുപാട് സമയം എടുക്കും അതുകൊണ്ട് ആണ് ഇന്നത്തെ സ്ത്രീകൾ ഗ്യാസിലേക്ക് മാറിയത്. ഇതിൽ ആകുമ്പോൾ പെട്ടന് തന്നെ ഉപയോഗിക്കാൻ പറ്റും. പുകയും വരൂല വളരെ എളുപ്പവും ആണ്.

എന്നാൽ ഒരു മാസം ഉപയോഗിക്കുന്ന ഗ്യാസ് ചില ട്രിക്കുകൾ കൊണ്ട് അതിന്റെ ഉപയോഗം ചുരുങ്ങിയത് ഒരു 6 മാസം വരെ ഉപയിഗിക്കാൻ സാധിക്കും. എന്താണ് ട്രിക് എന്നത് ഇതാണ്. നമ്മൾ അടുക്കളയിൽ ജോലി കഴിഞ്ഞു ഉറങ്ങാൻ പോവുന്ന സമയത് ഗ്യാസിന്റെ റെഗുലേറ്റർ ഓഫ്‌ ആക്കി ഇടാൻ മറക്കരുത്. എന്തിനാണ് വെച്ചാൽ റെഗുലേറ്റർ ഓൺ ആക്കി വെച്ചാൽ അതിന്റെ ഇടയിൽ കൂടി ഗ്യാസ് ലീക് ആയി പോവാൻ സാധ്യത ഉണ്ട്. അതുകൊണ്ട് ജോലി കഴിഞു പോകുമ്പോൾ റെഗുലേറ്റർ ഓഫ്‌ ആകാൻ എല്ലവരും ഓർക്കുക. കൂടതെ വെള്ളം ചൂട് ആക്കുമ്പോൾ അടപ്പിലാതെ ചൂട് ആകരുത് കാരണം അടപ്പിലാതെ ചൂട് ആകുമ്പോൾ ഒരുപാട് ഗ്യാസ് തീരാൻ സാധ്യത ഉണ്ട്. അതുകൊണ്ട് അടച്ചു കൊണ്ട് വെള്ളം ചൂട് ആകുക.

കൂടുതലും ഗ്യാസിൽ കുളിക്കാൻ ഉള്ള വെള്ളം ചൂടാകാതെ നോക്കാൻ ശ്രമിക്കണം കാരണം വലിയ പത്രങ്ങളിൽ കുളിക്കാൻ ഉള്ള വെള്ളം വെക്കുമ്പോൾ അത് ചൂട് അവൻ കുടുതൽ സമയം എടുക്കും അതിലുടെ ഒരുപാട് ഗ്യാസ് നഷ്ട്ടപെടും. അതുകൊണ്ട് കുളിക്കാൻ ഉള്ള വെള്ളം അടുപ്പുകളിൽ ചൂട് ആക്കുക. ചുരുങ്ങിയത് ഇത്ര കാര്യങ്ങൾ ശ്രദ്ധിച്ചാൽ തന്നെ നിങ്ങൾ ഒരു മാസം ഉപയോഗിക്കുന്ന ഗ്യാസ് ചുരുങ്ങിയത് ഒരു അഞ്ച് ആറ് മാസം വരെ സുഖം ആയി ഉപയോഗിക്കാം. ഇതിലുടെ നമ്മുടെ പണവും ലഭിക്കാനും പറ്റും.

ഇതിനെ കുറച്ചു കൂടുതൽ ട്രിക് അറിയാൻ വേണ്ടി ഇതിന്റെ താഴെ ഉള്ള വീഡിയോ കാണുക തീർച്ചയായും ഈ വീഡിയോ എല്ലാവർക്കും ഉപകാര പെടും എന്നതിൽ ഒരു സംശവും ഇല്ല. ഇതിൽ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധിച്ചാൽ തന്നെ നമുക്ക് ഇതിന്റെ ഫലം ലഭിക്കും. കൂടതെ പുട്ട് ഉണ്ടാകുന്ന ജോലി ഗ്യാസിൽ നിന്നും ഒഴിവാക്കുക കാരണം. പുട്ട് ഉണ്ടാകാൻ ഒരുപാട് നേരത്തെ കാത്തിരിപ്പ് ഉണ്ട്. അങ്ങനെ ആണെങ്കിൽ ഒരുപാട് ഗ്യാസ് ഇതിലൂടെ പോവാൻ സാധ്യത ഉണ്ട്. കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനും കാണാം.

Leave a Comment

Your email address will not be published. Required fields are marked *