അഭിനയമാണ് ഏറ്റവും വലിയ മോഹമെന്ന് അഭിമന്യു ഷമ്മി തിലകൻ …..

അഭിനയമാണ് ഏറ്റവും വലിയ മോഹമെന്ന് അഭിമന്യു ഷമ്മി തിലകൻ …..

 

മലയാള സിനിമയുടെ പെരുന്തച്ചനെന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന നടനായിരുന്നു തിലകൻ. കാ​ലം​ ​പോ​യ് ​മ​റ​യു​മ്പോ​ഴും​ ​മ​ല​യാ​ള​ ​സി​നി​മ​യു​ടെ​ ​ആ​ ​’തി​ല​ക​ക്കു​റി​ ​ഓ​ർ​മക​ളു​ടെ​ ​തി​ര​ശീ​ല​യി​ൽ​ ​ഒ​ളി​മ​ങ്ങാ​തെ ​ഇ​ന്നുമുണ്ട്.​ ​

2012​ ​സെ​പ്തം​ബ​ർ​ 24​ ​നാ​യി​രു​ന്നു​ ​തി​ല​ക​നെ​ന്ന​ ​മ​ഹാ​ ​വി​സ്മ​യം​ ​മ​ല​യാ​ള​ ​സി​നി​മ​യോ​ട് ​വി​ട​ ​പ​റ​ഞ്ഞ​ത്.പിന്നീട് തിലകന്റെ പാത പിന്തുടര്‍ന്ന് മക്കളെല്ലാവരും തന്നെ അഭിനയ ജീവിതത്തിലേക്ക് പ്രവേശിച്ചിരുന്നു. ഷമ്മി തിലകനും ഷോബി തിലകനുമടക്കം മലയാളത്തിന് പ്രിയപ്പെട്ട നടന്മാരായി മാറി.

മൂന്നാമത്തെ തലമുറയും സിനിമയോടുള്ള താല്‍പര്യം അറിയിച്ച്‌ രംഗത്ത് വന്നിരിക്കുകയാണ്. നടന്‍ ഷമ്മി തിലകന്റെ മകന്‍ അഭിമന്യുവാണ് സിനിമയോട് തനിക്കുള്ള ഇഷ്ടത്തെ കുറിച്ച്‌ പങ്കുവെച്ചിരിക്കുന്നത്..കേശു എന്നാണ് അഭിമന്യുവിന്റെ വിളിപ്പേര്. സിനിമയില്‍ അഭിനയിക്കാന്‍ എനിക്കും ആഗ്രഹമുണ്ട്. അച്ഛനും സമ്മതം. അമ്മയ്ക്കാണ് പേടി. സ്വന്തമായൊരു ജോലിയൊക്കെ കണ്ടെത്തി ജീവിതം സുരക്ഷിതമാക്കിയതിന് ശേഷം സിനിമയില്‍ ശ്രമിച്ചാല്‍ മതിയെന്നാണ് അമ്മയുടെ അഭിപ്രായം.

സിനിമ ഭാഗ്യത്തിന്റെ ലോകമാണല്ലോ. ശ്രമിച്ച്‌ പരാജയപ്പെട്ടാല്‍ ജീവിതം മുന്നോട്ട് പോകാന്‍ മറ്റൊരു തൊഴില്‍ വേണമെന്നാണ് അമ്മ പറയുക. അച്ഛന്‍ നേരെ തിരിച്ചാണ്. സിനിമയില്‍ അഭിനയിക്കണേ അഭിനയിക്ക്, എന്ന ലൈനിലാണ് അച്ഛനെന്നും അഭിമന്യു പറഞ്ഞിരുന്നു.

മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങ് കഴിഞ്ഞ് കുറച്ച് കാലം ഫോര്‍ഡില്‍ ജോലി ചെയ്തു. അതിന് ശേഷം സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന് ബിസിനസ് ആരംഭിച്ചു. കാറുകളുടെ പെയിന്റിങ്ങും മോഡിഫിക്കേനുമൊക്കൈയാണ് ചെയ്യുന്നത്. വണ്ടികളോട് എനിക്ക് വലിയ താല്‍പര്യമുണ്ടെന്നാണ് അഭിമന്യു പറയുന്നത്.

 

അതോടപ്പം തിലകൻ്റെ ഒപ്പമുള്ള കൊച്ചു മകന്റെയും മകന്റെയും ചിത്രം പങ്കുവെച്ചിരിക്കുകയാണ് ഷമ്മി തിലകന്‍. ‘നമ്മള്‍ ഒന്നും നല്‍കിയില്ലെങ്കിലും നമുക്ക് സ്നേഹ സമ്മാനങ്ങള്‍ വാരിക്കോരി തരുന്ന ചിലരെങ്കിലും ഉണ്ടാകും.!അവരാണ് നമ്മുടെ പ്രിയപ്പെട്ടവര്‍. എന്നാൽ സാമൂഹിക മാധ്യമങ്ങളിൽ എഴുത്തിയത്.

അതേ സമയം ബേസില്‍ ജോസഫ് നായകനായി അഭിനയിച്ച പാല്‍തു ജാന്‍വര്‍ എന്ന ചിത്രത്തിലായിരുന്നു ഷമ്മി തിലകൻ്റെ ഒടുവിലായി പുറത്തിറങ്ങിയത് ഇത് പ്രേക്ഷകരുടെ കൈയ്യടി നേടിയിരിക്കുകയാണ്. മൃഗഡോക്ടറുടെ വേഷത്തിലാണ് ഷമ്മി അഭിനയിച്ചത്. ചിത്രത്തില്‍ മൊട്ടത്തലയനായിട്ടുള്ള ഷമ്മിയുടെ വേഷം ഏറെ ശ്രദ്ധ നേടിയിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *