ഭാര്യയെ ആദ്യമായി കണ്ടത് ഹോസ്പിറ്റലിൽ വെച്ചാണ് പ്രണയ കഥകൾ വെളിപ്പെടുത്തി നടൻ അനുപ്

ഒരുപാട് പരമ്പരയിൽ കൂടി ആരാധകരുടെ ഇഷ്ട്ട താരമായി മാറിയ താരമാണ് അനുപ്. താരം അഭിനയിച്ച എല്ലാ പരമ്പരയും ആരാധകരുടെ മനസ്സിൽ എന്നും മായാതെ നിൽക്കുന്നുണ്ട് അത് തനെയാണ് താരത്തിന്റെ ഏറ്റവുംവലിയ വിജയം. ഏഷ്യാനെറ്റിൽ സംരക്ഷണം ചെയ്തിരുന്നു ഹിറ്റ്‌ പാരമ്പരായ സീത കല്ല്യാണം എന്ന പരമ്പരയിൽ കൂടിയാണ് അനുപിനെ ആരാധകർ തിരിച്ചറിയാൻ തുടങ്ങിയത്. സീത കല്ല്യണത്തിൽ വരുന്നതിന് മുൻപ് താരം ചില സിനിമകളിൽ ചില ചെറിയ വേഷങ്ങൾ ചെയ്തിരുന്നു എന്നാൽ താരത്തെ അറിയപെടുന്ന ഒരു താരമാക്കിയത് സീതകല്യാണം തനെയാണ്. അതിലെ കഥാപത്രത്തെ വളരെ പെട്ടെന്നാണ് ആരാധകർ നെഞ്ചിൽ ഏറ്റിയത്.

ഇപ്പോൾ താരം എറ്റവും വലിയ റിയാലിറ്റി ഷോ ആയാ ബിഗ് ബോസിലെ ഒരു മത്സരാർത്ഥിയാണ് താരം. ഇപ്പോൾ അതിലെ ഏറ്റവും കൂടുതൽ ആരാധകരുള ഒരു മത്സരാർത്ഥി കൂടിയാണ് അനുപ് തുടക്കത്തിൽ താരം ഗെയിംസ് എല്ലാം വളരെ സേഫ് ആയിട്ടാണ് കളിച്ചിരുന്നത് എന്നാൽ അതിന് ശേഷം ഏറ്റവും നന്നായി കളിക്കുന്നത് അനുപാണ് അതുകൊണ്ട് തന്നെ അതിലെ എറ്റവും ആരാധകരുള ഒരു താരമായി മാറിയിരിക്കുകയാണ് ഇപ്പോൾ.

ബിഗ് ബോസിൽ വച്ചാണ് ഇപ്പോൾ താരം തന്റെ പ്രണയ വിവാഹത്തെ കുറിച്ച് മനസ്സ് തുറന്ന് പറഞ്ഞിരിക്കുകയാണ് ഇപ്പോൾ. ഐശ്വര്യ എന്നാണ് ഭാര്യയുടെ പേര് അവൾ ഒരു ഡോക്ടർ ആണെന്നും ഹോസ്പിറ്റലിൽ വെച്ചാണ് അവളെ ആദ്യമായി കാണുന്നത്. പരിചയപെട്ടതിന് ശേഷം ആണ് അവൾ ഡോക്ടർ ആണെന്ന് അറിഞ്ഞത് എന്നും അനുപ് പറഞ്ഞു. ഒരു സുഹൃത്തിന്റെ കൂടെ ഹോസ്പിറ്റലിൽ പോയപ്പോഴാണ് ഐശ്വര്യയെ കണ്ടത് പിനീട്‌ പെട്ടെന്ന് തന്നെ സംസാരിക്കുകയും ഇഷ്ടത്തിലാവുകയും ചെയ്തു.എല്ലാം രഹസ്യം ആക്കിവെച്ചിരികുകയായായിരുന്നു അനുപ്. ലാലേട്ടൻ ചോദിച്ചത് കൊണ്ട് മാത്രമാണ് താരം ഇപ്പോൾ തന്റെ പ്രണയം വെളിപെടുത്തിയതെന്നും അനുപ് പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *