ഇരുപത്തിരണ്ടാം വിവാഹ വാർഷികം ആഘോഷിച്ചു നടൻ മാധവും ഭാര്യയും സന്തോഷ വാർത്ത പങ്കുവെയ്ച്ചു താരം

ഇന്ത്യൻ സിനിമയിൽ അറിയപ്പെടുന്നഒരു താരമാണ് മാധവൻ. തന്റെ അഭിനയം കൊണ്ട് ഇന്ത്യൻ സിനിമ ലോകത്തെ വിസ്മയിപ്പിച്ച താരം ആണ് മാധവൻ . ഒരു മലയാളി അല്ലാഞ്ഞിട്ടും കേരളത്തിൽ എറ്റവും കൂടുതൽ ആരാധകരുള ഒരു താരമാണ് മാധവൻ. തമിഴ്സിനിമയിൽ കൂടിയാണ് താരം ആദ്യമായി തന്റെ അഭിനയ ജീവിതത്തിലേക്ക് അരങ്ങേറുന്നത്.

എന്നാൽ ഇന്ന് താരം ഇന്ത്യ അറിയപ്പെടുന്ന ഒരു താരമായി മാറിയിരിക്കുകയാണ്. തന്റെ അഭിനയം കൊണ്ട് ഇന്ത്യ ഒട്ടാകെ ആരാധകരെ സ്വന്തം ആക്കിടുണ്ട് തമിഴിൽ താരം അഭിനയിച്ച എല്ലാ സിനിമയും വൻ വൻജയം നേടിയെടുത്തിടുണ്ട്. സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്താണ് താരം തന്റെ അഭിനയ ജീവിതത്തിൽ നിന്നും ഒരു ഇടവേള എടുത്തിരുന്നു.

എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരത്തിന്റെ ജീവിതത്തിലെ മറ്റൊരു സന്തോഷ വാർത്ത പങ്കുവെയ്‌ചിരിക്കുകയാണ്.. ഇവരുടെ ഇരുപത്തിരണ്ടാം വിവാഹ വാർഷികം ആയിരുന്നു ഇന്നലെ. പരസ്പരം ആശംസകൾ അറിയിച്ചു കൊണ്ട് ഇരുവരും സോഷ്യൽ മീഡിയയിൽ എത്തുകയായിരുന്നു.എന്തായാലും സോഷ്യൽ മീഡിയയിൽ വൈറാലായിയിരിക്കുകയാണ്.

സോഷ്യൽ മീഡിയയിൽ ഇവരുടെ ചിത്രങ്ങൾ ഇടക്കിടെ എത്താറുണ്ട് അതൊക്കെ നിമിഷ നേരം കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്. പിനീട്‌ ഒരു പിടി നല്ല വേഷങ്ങൾ ചെയ്യാൻ താരത്തിന് സാധിച്ചു. കുടുതലും ആയി തമിഴ് സിനിമയിൽ ആണ് അഭിനയിക്കുന്നത് എന്നാൽ കൂടിയും താരത്തിന് മലയാള സിനിമയിൽ ഒരു പാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചു.തന്റെ രണ്ടാം വരവ് ഗംഭീരം ആക്കിയിരുന്നു താരം. ഇവരുടെ പുതിയ വിശേഷങ്ങൾക്കായി ആരാധകർ എന്നും കാത്തിരിക്കാറുണ്ട്. ഇപ്പോൾ പുതിയ സിനിമയുടെ അണിയറയിൽ ആണ് താരം.

Leave a Comment

Your email address will not be published. Required fields are marked *