ഇതുവരെ സ്വാന്തനത്തിൽ നിന്ന് പിന്മാറിയിട്ടില്ലെന്ന് ശിവൻ വ്യാജ വാർത്തയ്ക്കെതിരെ പ്രതികരിച്ചു ശിവൻ

ചുരുങ്ങിയ കാലയളവിൽ മലയാളികളുടെ ഇഷ്ട്ട പാരമ്പരായി മാറിയിരികുകയാണ് ഏഷ്യാനെറ്റിൽ സംരക്ഷണം ചെയുന്ന സ്വാന്തനം എന്ന പരമ്പര.ഇപ്പോൾ ഏറ്റവും മുന്നിൽ നിൽക്കുന്ന ഒരു പരമ്പരയാണ് സ്വാന്തനം ഏഷ്യാനെറ്റിൽ സംരക്ഷണം ചെയുന്ന പരമ്പര ഇപ്പോൾ ടീവി റേറ്റിംഗിൽ മറ്റുള്ള പാരമ്പരകളെ എല്ലാം പിന്നിൽ ആക്കി ദിനംപ്രതി മുന്നേറികൊണ്ടിരിക്കുയാണ് ഇത് തന്നെ ആണ് ഈ പരമ്പരയുടെ വിജയവും.

മിനിസ്‌ക്രീനിലെ ബിഗ് സ്ക്രീനിലും ഓരേ പോലെ തിളങ്ങുന്ന നിരവധി താരങ്ങളാണ് ഇതിൽ ഉള്ളത്. അതുകൊണ്ട് തന്നെ നിരവധി ആരാധകരാണ് ഇപ്പോൾ പരമ്പര്യയ്ക്കും കടപപത്രങ്ങൾക്കും ഉള്ളത്. പരമ്പരയിൽ ഒരു പക്ഷെ എല്ലാവർക്കും ഇഷ്ടപെടുത്താൻ രണ്ട് കഥാപാത്രങ്ങളാണ് ശിവനും അഞ്ജലിയും. ശിവന്റെ ഭാര്യയുടെ വേഷത്തിലാണ് അഞ്ജലി അഭിനയിയ്ക്കുന്നത്. ഇവരുടെ രസകരമായ ഇണക്കങ്ങളും പിണക്കങ്ങൾ എല്ലാം ഇപ്പോൾ മലയാളയ്കൾക്ക് അത്രമാത്രം ഇഷ്ടമാണ്. ഒരുപക്ഷെ പരമ്പര എത്രമാത്രം വിജയിക്കാൻ ഇരുവരുടെ അഭിനയം ഒന്നുകൊണ്ട് മാത്രമാണ് ഇന്ന് പറയുന്നതായിരിക്കും സത്യം. ഇതിലെ ഓരോ കഥാപാത്രങ്ങളും ഇപ്പോൾ ആരാധകർക്ക് അത്രമാത്രം പ്രിയപെട്ടവരായി മാറിയിരികുകയാണ്.

അഞ്ജലിയുടെ ഭർത്താവായ ശിവൻ മലയാളത്തിൽ അറിയപ്പെടുന്ന ഷഫ്ന എന്ന താരത്തിന്റെ ഭർത്താവായ സജിൻ ആണ്.എന്നാൽ ഇന്നലെയും ഇന്നുമായി ഇതിലെ പ്രധാന കഥാപത്രം അവതരിപ്പിക്കുന്ന ശിവൻ സ്വാന്തനം എന്ന പരമ്പരയിൽ നിന്ന് ഒഴിഞ്ഞു പോയി എന്ന ഒരു വാർത്ത പാരക്കുന്നുണ്ടായിരുന്നു. ഈ വാർത്ത കേട്ട് ഇപ്പോൾ താരത്തിന്റെ ആരാധകർ ഞെട്ടിയിരികുകയാണ് കാരണം ശിവന്റെയും അഞ്ജലിയുടെയും അഭിനയം ഇന്ന് ആരാധകർക്ക് അവരുടെ ഹൃദയത്തിലാണ് ഏറ്റെടുത്തത്. ശിവൻ സീരിയൽ വിട്ട് പോയാൽ പിന്നെ സീരിയൽ കാണില്ല എന്നാണ് ആരാധകർ പറയുന്നത്.

എന്നാൽ ഇപ്പോൾ ഇതിനെതിരെ പ്രതികരിച്ചിരിക്കുകയാണ് ശിവൻ എന്ന സജിൻ. ഇതുവരെ അങ്ങനെ ഒന്നും മനസിൽ പോലും കരുതിയിലെന്നും കൊറോണയുടെ പശ്ചാതലത്തിലാണ് ഇപ്പോൾ ഷൂട്ടിംഗ് നിറത്തിയത്. ഇന്ന് രാവിലെ മുതൽ നിരവധി ആൽക്കറാണ് എന്നിക്ക് ഇൻസ്റ്റയിലും, ഫേസ്ബുക്കിലും മെസ്സേജ് അയക്കുന്നത്. എന്നാൽ ഇതെല്ലാം വ്യാജ വർത്തയാണെന്നും ഇതിൽ ഒന്നും വിശ്വസികരുത് എന്നും ശിവൻ പറയുകയുണ്ടായി. ശിവന്റെ ഈ പ്രതികരണം കേട്ട് ആശ്വാസിചിരിക്കുകയാണ് താരത്തിന്റെ ആരാധകർ.

Leave a Comment

Your email address will not be published. Required fields are marked *