ഉപ്പയുടെ രണ്ടാം വിവാഹം ആഘോഷമാക്കി നടി അനാർക്കലി മരക്കാർ സന്തോഷ വാർത്ത അറിയിച്ചു താരം

ഇന്നിപ്പോൾ മലയാളത്തിൽ അറിയപെടുന താരം ആയി വളർന്നിരിക്കുകയാണ് അനാർക്കലി മരക്കാർ. യുവ താരങ്ങളെ കേന്ദ്ര കഥാപാത്രങ്ങൾ ആക്കി ചെയ്ത സിനിമയായിരുന്നു ആനന്ദം. ആ സിനിമയിൽ കുടിയാണ് അനാർക്കലി തന്റെ അഭിനയ ജീവിതത്തിൽലേക്ക് അരങ്ങേറിയത്. അതിലെ താരത്തിന്റെ അഭിനയം വളരെ മികച്ചതായിരുന്നു പിനീട്‌ താരത്തിന് മലയാള സിനിമയിൽ നിരവധി അവാരങ്ങൾ ലഭിച്ചു.

മലയാളികളുടെ ഇഷ്ട്ട താരം ആസിഫലി നായകൻ ആയി എത്തിയ മന്ദാരം എന്ന ചിത്രത്തിൽ കുടിയാണ് അനാർക്കലി ആദ്യമായി നായിക ആയിട്ട് അഭിനയിച്ചത്. പിനീട്‌ നിരവധി സിനിമയുടെ ഭാഗം അവൻ ഈ യുവ താരത്തിന് സാധിച്ചു. അഭിനയത്തിൽ തിളങ്ങിയ പോലെ തന്നെ താരം സോഷ്യൽ മീഡിയയിലും സജിവമാണ്. ഇൻസ്റ്റാഗ്രാമിൽ മാത്രം താരത്തിന് 9 ലക്ഷത്തിൽ പരം ആരാധകരുണ്ട്. അഭിനയത്രി എന്നതിലുപരി താരം മോഡൽ കൂടിയാണ്. എടക്ക് താരം ഹോട്ട് ആൻഡ് ഗ്ലാമർ വേഷങ്ങളിൽ ഉള്ള ചിത്രങ്ങൾ പോസ്റ്റ്‌ ചെയ്യാറുണ്ട്. അതുകൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ നിരവധി സൈബർ അക്രമണങ്ങൾ താരത്തിന് നേരിടേണ്ടി വന്നിട്ടുണ്ട് . കൂടതെ ഇടക്കിടെ താരത്തിന്റെ ഇന്റർവ്യൂകൾ സോഷ്യൽ മീഡിയയിൽ തരംഗം ആവാറുണ്ട്. അതുപോലെ തന്നെ നിരവധി വിമർശങ്ങൾ താരം നേരിട്ടിട്ടുണ്ട്.


എന്നാൽ ഇപ്പോൾ താരം തന്റെ വീട്ടിലെ പുതിയൊരു സന്തോഷ വാർത്ത അറിയിച്ചിരികുകയാണ്. തന്റെ വാപ്പ രണ്ടാം വിവാഹം കഴിച്ചു എന്നുള്ള വാർത്തയാണ് താരം അറിയിച്ചത്. വിവാഹ ചിത്രങ്ങൾ താരം തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെയ്ച്ചിട്ടുണ്ട്. നിയാസ് എന്നാണ് ഉപ്പയുടെ പേര്. വിവാഹ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരികുകയാണ്. ഉപ്പയുടെയും ഉപ്പയുടെയും ചിത്രങ്ങൾ ആണ് താരം സോഷ്യൽ മീഡിയയിൽ പങ്കുവെയ്ച്ചത്. ചിത്രങ്ങൾ കണ്ടതോടെ ആശംസകളും എത്തിയിരുന്നു. നികാഹ് സമയത് ഉപ്പാക്ക് നല്ല ടെൻഷൻ ഉണ്ടായിയുന്നു എന്നും അനാർക്കലി വെളിപ്പെടുത്തി.

Leave a Comment

Your email address will not be published. Required fields are marked *