Latest NewsSocial Media Trend

താര സുന്ദരി ​ഗ്ലാമറസ് താരം ഭാനുപ്രിയയുടെ ഇപ്പോഴത്തെ ജീവിതം ഞെട്ടിക്കുന്നത്

താര സുന്ദരി ​ഗ്ലാമറസ് താരം ഭാനുപ്രിയയുടെ ഇപ്പോഴത്തെ ജീവിതം ഞെട്ടിക്കുന്നത്

തെന്നിന്ത്യൻ താരസുന്ദരിയാണ് ഭാനുപ്രിയ. രാജശില്‍പി, അഴകിയ രാവണന്‍ എന്നീ ചിത്രങ്ങളിലെ വേഷങ്ങള്‍ തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്ന് ഭാനുപ്രിയ. പഴയ ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്തതില്‍ കുറ്റബോധമില്ലെന്നും ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്തതില്‍ എന്താണ് തെറ്റെന്ന് ഭാനുപ്രിയ ചോദിച്ചിരുന്നു.

മലയാളത്തേക്കാൾ കൂടുതൽ ഹിന്ദിയിലും തെലുങ്കിലുമാണ് അത്തരം വേഷങ്ങള്‍ കൂടുതലും വന്നത്. അതെല്ലാം കമേഷ്യല്‍ സിനിമകളായിരുന്നു. ഞാനിത്തരം വേഷങ്ങള്‍ ചെയ്തപ്പോഴും വീട്ടുകാര്‍ക്ക് അറിയാം, ഞാന്‍ ആ നിയന്ത്രണരേഖ മറികടക്കില്ലെന്ന്.പിന്നെ എന്റെ ഗ്ലാമര്‍ വേഷങ്ങളൊന്നും അത്രയ്ക്ക് വൃത്തികെട്ട രീതിയിലയ്ക്ക് പോയിട്ടുമില്ലെന്നും താരം പറഞ്ഞു. 1986 ൽ പ്രശസ്ത ഫോടോഗ്രാഫറായ ആദർശ് കൗശലിനെ വിവാഹം കഴിച്ചു. എന്നാൽ 2005 ൽ ഇരുവരും വേർപിരിഞ്ഞു. ഏക മകനുമായി ഇപ്പോൾ സന്തോഷ ജീവിതം നയിക്കുകയാണ് താരം

മോഹൻലാലിനോടൊപ്പവും മമ്മൂട്ടിയോടൊപ്പവുമൊക്കെ ​ഗ്ലാമറസായിട്ട് താരം അഭിനയിച്ചിട്ടുണ്ട്. ബോളിവുഡിലും തെന്നിന്ത്യയിലും ചൂടന്‍ രംഗങ്ങളില്‍ അതീവ ഗ്ലാമറസ് ആയി എത്തിയ നടിയാണ് ഭാനുപ്രിയ. 1967 ജനുവരി 15 നാണ് ഭാനുപ്രിയ ജനിച്ചത്. ക്യാമറയുടെ മുന്നിൽ മനോഹരമായി ആടി തിമര്‍ക്കുന്ന ഈ കലാകാരിയ്ക്ക് സിനിമയെ ഭരിക്കാൻ സാധിച്ചില്ല. അതുകൊണ്ട് തന്നെ സിനിമ ലോകത്ത് നിന്നും മാറി നിന്ന ഈ നടിയെ ആരാധകര്‍ മറന്നു തുടങ്ങി.

മനോഹരമായ കണ്ണുകളാണ് ഭാനുപ്രിയയുടെ ആകര്‍ഷണം. കൂടാതെ തന്റെ ശരീര വടിവ് പ്രദര്‍ശിപ്പിക്കുന്ന ചൂടന്‍ രംഗങ്ങളില്‍ മനോഹരമായി ഈ നടി അഭിനയിച്ചിരുന്നു. മികച്ച ക്ലാസിക്കല്‍ ഡാന്‍സര്‍ കൂടിയായ ഭാനുപ്രിയയുടെ ചിത്രങ്ങളില്‍ നൃത്തം ഒരു അഭിവാജ്യഘടകമായി നിലകൊണ്ടു.

Tags
Show More

Related Articles

Back to top button
Close