Latest News

അച്ഛനെ കാണാതിരുന്നിട്ട് 30 വർഷം ആകുന്നു, അ ദ്ധേഹത്തിന് പണം മാത്രം മതിയായിരുന്നു- ഖുശ്ബു

അച്ഛനെ കാണാതിരുന്നിട്ട് 30 വർഷം ആകുന്നു, അ ദ്ധേഹത്തിന് പണം മാത്രം മതിയായിരുന്നു- ഖുശ്ബു

ഒരു കാലത്ത് ചലച്ചിത്രലോകത്ത് മിന്നുംതാരമായിരുന്നു ഖുശ്‍ബു. ഒട്ടേറെ വിജയചിത്രങ്ങളിൽ നായികയായ നടി. ഒട്ടുമിക്ക സൂപ്പർ താരങ്ങൾക്കൊപ്പവും ഖുശ്ബു അഭിനയിച്ചിട്ടുണ്ട്.  എന്നാൽ നടിയുടെ ബാല്യകാലം അത്ര സുഖകരമായിരുന്നില്ല. ബാല്യത്തെക്കുറിച്ചും പിതാവിനെക്കുറിച്ചും ഖുശ്ബു നടത്തിയ പ്രസ്താവന വീണ്ടും വൈറലാകുന്നു.

അച്ഛൻ ഒരു തരത്തിലും എനിക്ക് പിന്തുണ തന്നിട്ടില്ല. അദ്ദേഹത്തിന് ആകെ വേണ്ടത് പണം മാത്രമായിരുന്നു. എന്ത് സിനിമ ചെയ്യുന്നു എന്നത് അദ്ദേഹത്തിന് പ്രശ്‌നമല്ലായിരുന്നു. പണം വീട്ടിലേക്ക് വരണം എന്നതായിരുന്നു പ്രധാനം. അദ്ദേഹത്തെ കണ്ടിട്ട് തന്നെ മുപ്പത് വർഷത്തോളമായി. അച്ഛൻ വീട്ടിൽ നിന്നും വേറെ എങ്ങോട്ടോ പോയി. അതിന് ശേഷം യാതൊരു വിവരവുമില്ല. ഇത്രയും കാലം അച്ഛനെ കാണാതെ ഇരുന്നതിൽ തനിക്ക് യാതൊരു വിഷമവുമില്ല. ഞാൻ സന്തോഷവതിയാണെന്നും ഖുശ്ബു പറഞ്ഞു.

നഖത് ഖാൻ എന്നാണ് യഥാർഥ പേര്. അതിന്റെ അർഥം ഖുശ്ബു എന്നാണ്. മലയാളത്തിൽ സൗരഭ്യം എന്നും പറയും. ഒരുപാട് ഹിന്ദി സിനിമകളിൽ ബാലതാരമായി അഭിനയിച്ച് കൊണ്ടാണ് കരിയർ ആരംഭിക്കുന്നതെന്നും ഖുശ്ബു വ്യക്തമാക്

Tags
Show More

Related Articles

Back to top button
Close