കുട്ടിയുടുപ്പിൽ ഗ്ലാമറായി നടി മാളവിക മേനോൻ ചിത്രങ്ങൾ കാണാം

ബാല താരമായി അരങ്ങേറി പിന്നീട് മലയാള സിനിമയിൽ സുപരിചതയ താരം ആണ് മാളവിക മേനോൻ. ചുരുക്കം സിനിമയിൽൽ അഭിനയിച്ചുകൊണ്ട് മലയാള സിനിമയിലേക്ക് അരങ്ങേറിയ താരം കൂടിയാണ്. . അതിന് ശേഷം നിരവധി സിനിമയിൽ അഭിനയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. അഭിനയത്രി എന്നതിലുപരി താരം അറിയപ്പെടുന്ന ഒരു മോഡൽ കൂടിയാണ്. മലയാളത്തിൽ പുറമെ തമിഴിലും താരം അരങ്ങേറിട്ടുണ്ട്.

ഒരു മോഡൽ ആയതുകൊണ്ട് തന്നെ ഇടക്കിടെ താരം തന്റെ മോഡൽ ഷോട്ടുകൾ തന്റെ ഇൻസ്റ്റാഗ്രാമിൽ കൂടി നിരന്തരമായി പങ്കുവെയ്ക്കാറുണ്ട്. അതൊക്കെ തന്നെ വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ വൈറലാകാറുമുണ്ട്. ഇപ്പോൾ താരം പങ്കുവെയ്ച്ച പുത്തൻ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരുക്കുന്നത്. ഇത്തവണ താരം അല്പം ഗ്ലാമർ ആയിട്ടാണ് എത്തിയത്. കുട്ടിയുടുപ്പിൽ കുറച്ച് ഹോട്ട് ആയിട്ടാണ് താരം എത്തിയിരിക്കുന്നത്. ചുവന്ന ടോപ്പും ഒരു കൂട്ടി ജീൻസും ആണ് താരത്തിന്റെ വേഷം. താരത്തിന്റെ ഇൻസ്റ്റാഗ്രാമിൽ കൂടിയാണ് താരം ചിത്രങ്ങൾ പങ്കുവെയ്ച്ചത്.

ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ സജിവമായ താരത്തിന് ഇൻസ്റ്റഗ്രമിൽ മാത്രം അഞ്ചു ലക്ഷത്തിൽ പരം ആരാധകരുണ്ട്. അതുകൊണ്ട് തന്നെ താരം പങ്കുവെയ്ക്കുന്ന എല്ലാ ചിത്രങ്ങളും നിമിഷ നേരം കൊണ്ട് തന്നെ സോഷ്യൽ മീഡിയയിലും ആരാധകർക്കിടയിലും വൻ തരംഗമായി മാറാറുണ്ട്. ചുരുങ്ങിയ കാലയളവിലാണ് താരം വളർന്ന് വന്നത്.

ഒരു മോഡൽ ആയതുകൊണ്ട് തന്നെ താരം ഇടക്കിടെ തന്റെ പുത്തൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്. കുടുതലും ഗ്ലാമർ ചിത്രങ്ങൾ ആണ് താരം പങ്കുവെയ്ക്കാറുള്ളത്. ചിത്രങ്ങൾ എല്ലാം നിമിഷ നേരം കൊണ്ട് നിരവധി ആൾക്കാരാണ് കാണുന്നത്. തന്റെ പുത്തൻ വിശേഷങ്ങൾ ഒരു മടിയും കൂടതെ നിരന്തരമായി ആരാധകരിലേക്ക് എത്തിക്കാറുണ്ട്. ഈ കഴിഞ്ഞ ദിവസം താരം പങ്കുവെയ്ച്ച ഒരു ഡാൻസ് വീഡിയോ സോഷ്യൽ മീഡിയയിൽ വൻ വൈറലായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *