Latest News

ചിലർ എല്ലാം കഴിഞ്ഞു വഴങ്ങി കൊടുത്തിട്ട് സാഹചര്യം കൊണ്ടാണ് എന്ന് പറഞ്ഞു നടക്കുന്നു., നിലപാടിൽ ഉറച്ചു നിൽക്കണം., അങ്ങനെ നിന്നാൽ ആരും ഒരു നിർബന്ധത്തിനും വരില്ല..;മീരാ വാസുദേവ്

തന്മാത്ര എന്ന ചിത്രത്തിലൂടെ മലയാള സിനിമാ പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ താരമാണ് മീരാ വാസുദേവ്.ഇപ്പോവിതാ പല നടിമാരുടെയും തുറന്ന് പറച്ചിലുകൾക്ക് എതിരായി രംഗത്തെത്തിരിക്കുകയാണ് താരം.

ചിലർ എല്ലാം കഴിഞ്ഞു വഴങ്ങി കൊടുത്തിട്ട് സാഹചര്യം കൊണ്ടാണ് എന്ന് പറഞ്ഞു നടക്കുന്നു, അത് മര്യാദയല്ല. തന്റെ മാതാപിതാക്കളും തന്നെ ബോൾഡായിയാണ് വളർത്തിയിരിക്കുന്നത്. സ്വന്തമായിഉള്ള നിലപാടിൽ ഉറച്ചു നിൽക്കണം. അങ്ങനെ നിന്നാൽ ആരും ഒരു നിർബന്ധത്തിനും വരില്ല. അങ്ങനെയുള്ള രീതിയിൽ അഭിനയിക്കണമെങ്കിൽ തനിക്ക് പറ്റില്ല വേറെ ആരെങ്കിലും അഭിനയിപ്പിച്ചോളു എന്ന് പറയാൻ നടിമാർക്ക് കഴിയണം.

അതേ സമയം താരത്തിന്റെ ദാമ്പത്യജീവിതം ഒരു പരാജയമായിരുന്നു. രണ്ട് വട്ടം വിവാഹം കഴിച്ച മീര രണ്ട് ബന്ധങ്ങളും പാതിക്ക് വെച്ച് ഉപേക്ഷിച്ചിരുന്നു. എന്നാൽ പിന്നീട് തന്റെ മാനേജർ കാരണം പല റോളുകളും ചെയ്യേണ്ട അവസ്ഥ വന്നിട്ടുണ്ട് തുടങ്ങി പല വിവാദ പ്രസ്താവനകളും താരം നടത്തുകയും ചെയ്തിരുന്നതും വാർത്തയായി. അതേ സമയം ഇപ്പോഴിതാ പല നടിമാരുടെയും തുറന്ന് പറച്ചിലുകൾക്ക് എതിരായി മീര രംഗത്ത് എത്തിയിരിക്കുകയാണ്. ചിലർ വഴങ്ങി കൊടുത്തിട്ട് എല്ലാം കഴിഞ്ഞു സാഹചര്യം കൊണ്ടാണ് എന്ന് പറഞ്ഞു നടക്കുന്നു, അത് ഒട്ടും മര്യാദയല്ല.

Tags
Show More

Related Articles

Back to top button
Close