മലയാളം അറിയാത്ത പെണ്ണിനെ വിവാഹം കഴിച്ച കഥ പറഞ് സിനിമാതാരം റഹ്‌മാൻ…. വൈറലായി താരത്തിന്റെ ആരും അറിയാത്ത കഥ

ഒരു കാലത്ത് മലയാള സിനിമയിൽ നിറസാനിധ്യം ആയിരുന്ന താരമാണ് റഹ്‌മാൻ. . ഒരു കാലത്ത് മോഹൻലാൽ മമ്മുട്ടിയുടെ സജീവമായി അഭിനയിച്ചിരുന്ന ഒരു താരം കുടിയായിയുന്നു. മലയാളത്തിൽ കുടുതലും സഹതാരമായിട്ടാണ് റഹ്‌മാൻ തിളങ്ങിയത്. എന്നാൽ താരം ആദ്യമായി നായകന്റെ വേഷം ചെയ്‌തത് തമിഴിൽ ആയിരുന്നു.എന്നാൽ താരത്തിന്റെ വിവാഹ ശേഷം താരം സിനിമയിൽ അത്ര സജീവം അല്ലായിരുന്നു എന്നാൽ ഇപ്പോൾ താരം വീണ്ടും അഭിനയ ലോകത്ത് സജീവമായി തന്നെയുണ്ട്.

എന്നാൽ ഇപ്പോൾ താരം തന്റെ ഭാര്യയെ സ്വന്തം ആക്കിയ കഥ തുറന്ന്‌ പറഞിരിക്കുകയാണ്.സിനിമയിൽ ഒരു പ്രണയവും ബ്രേക്ക്‌പ്പുമെല്ലാം കഴിഞ്ഞ സമയത്താണ് റഹ്‌മാനെ വിവാഹം കഴിക്കാൻ വീട്ടുകാർ അല്ലോയ്ക്കുന്നത് അന്ന് താരത്തിന് വെറും 26 ആണ് വയസ്സ്. നിരവധി ആലോചനകൾ വന്നെകിലും താരം അതിൽ നിന്നെല്ലാം ഒഴിഞ്ഞു മാറിയിരുന്നു. അങ്ങനെ ഇരുകുമ്പോഴാണ് ഒരു സുഹൃത്തിന്റെ കല്യാണത്തിന് പോയപ്പോൾ തട്ടം ഇട്ട ഒരു മൊഞ്ചത്തിയെ റഹ്‌മാൻ കാണുന്നത്. അത് വേറാരും അല്ല ഇപ്പോൾ താരത്തിന്റെ ഭാര്യയായ മെഹർ ആയിരുന്നു അത്.

അങ്ങനെ സുഹൃത്തിന്റെ സഹായതോടെ അഡ്രസ് തപ്പിയെടുത്തു വിവാഹം അലോയിക്കാൻ പോവുന്നത് എന്നാൽ അവിടെ ചെന്നപ്പോൾ ഞെട്ടിപോയി അവൾക്കും കുടുബത്തിനും മലയാളം അറിയുlla എന്ന സത്യം അവിടെ നിന്നാണ് മനസിലായത് ഇതുവരെ ഒരു മലയാള സിനിമ പോലും അവർ കണ്ടിട്ടില്ല. എന്തായാലും ചില നിബന്ധനങ്ങൾക്ക് ഒടുവിൽ വിവാഹത്തിന് അവർ സമ്മതിച്ചു. എന്നാൽ രണ്ടാമത്തെ കൂട്ടി ജനിച്ചപ്പോൾ താരത്തിന് സിനിമയിൽ ചാൻസ് ഒന്നും കിട്ടിയില്ല. ആ സമയത് ഭാര്യയാണ് വേണ്ട പിന്തുണ നൽകിയത്. അതിന് ശേഷം താരം ഇപ്പോൾ വീണ്ടും സജിവമായിരിക്കുകയാണ്. തമിഴിൽ ആണ് ഇപ്പോൾ താരം സിനിമയിൽ അഭിനയിക്കുന്നത്.

ഇനി തരത്തിന്റേതായി 6 സിനിമയാണ് അണിയറയിൽ ഒരുങ്ങുന്നത്. അഭിനയത്തിൽ എന്നതിൽ പോലെ തന്നെ സോഷ്യൽ മീഡിയ ഫ്ലാറ്റ് ഫോമിലും താരം ഒരു ഹീറോ തന്നെയാണ്. താരത്തിന്റെ എല്ലാ വിശേഷങ്ങളും ചിത്രങ്ങളും നിരന്തരമായി സോഷ്യൽ മീഡിയയിൽ കൂടി പങ്കുവെയ്ക്കാറുണ്ട്. താരത്തെ പോലെ തന്നെ താരത്തിന്റെ കുടുബവും ആരാധകർക്ക് പ്രിയപെട്ടവരാണ്. കുടുംബത്തോടൊപ്പം ഉള്ള ചിത്രങ്ങൾ എല്ലാം താരം സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട് അതൊക്കെ നിമിഷ നേരം കൊണ്ട് വൈറലായി മാറാറുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *