സാരിയുടുത്ത് സോഷ്യൽ മീഡിയയിൽ കൈയടി നേടി നടി സാധിക വേണുഗോപാൽ ചിത്രങ്ങൾ കാണാം

ഇനിപ്പോൾ സിനിമ സീരിയൽ രംഗത് ഒഴിച്ചുകൂടാൻ പറ്റാത്ത താരമായി മാറിയിരിക്കുകയാണ് നടി സാധിക വേണുഗോപാൽ .മലയാളസിനിമയി ഇപ്പോൾ വലുതും ചെറുതുമായി നിരവധി വേഷങ്ങൾ ചെയ്യാനും താരത്തിന് സാധിച്ചിട്ടുണ്ട് അഭിനയത്രി എന്നതിലുപരി താരം അറിയപെടുന ഒരു മോഡൽ കൂടിയാണ് .നിരവധി ഫോട്ടോ ഷൂട്ടുകൾ താരം ഇടക്കിടെ നടത്താറുണ്ട് .തന്റേതായ ആശയങ്ങളിലും വസ്‌ത്രങ്ങളിലും ആണ് താരം കുടുതലും മോഡൽ ഷൂട്ടുകൾ നടത്താർ അതൊക്കെ തന്നെ സോഷ്യൽ മീഡിയയിൽ വൻ ചർച്ച വിഷയങ്ങൾ ആവാറുമുണ്ട് .നിരവധി സൈബർ ആക്രമണത്തിനും വിമർശനങ്ങളും താരം ഇരയാവാറുണ്ട് അതൊന്നും താരം മൈൻഡ് കൂടി ചെയ്യാറില്ല .

ഏത് വേഷം കൊടുത്താലും അത് ചെറുതായാലും വലുതായാലും ഒരു മടിയും കൂടതെ നന്നായി ചെയ്യാൻ വേണ്ടി എന്നും ശ്രമിക്കാറുണ്ട് താരം .അതുകൊണ്ട് തന്നെ മലയാളികളുടെ മനസ്സിൽ താരത്തിന്റെ വില്ല വലുതാണ് .ഒരു താരത്തിന്റെ ഏറ്റവും വലിയ ശക്തി എന്നത് അവരുടെ ആരാധകരാണ് അതുകൊണ്ട് തന്നെ താരത്തിന്റെ ആരാധകരോട് സംസാരിക്കാൻ താരം പലപ്പോഴായി സമയം കണ്ടത്തേറുമുണ് .കൂടാതെ തന്റെ അഭിപ്രയം ആരുടെ മുന്നിൽ പറയാനും താരത്തിന് ഒരു മടിയും കാണിക്കാറില്ല എന്നതും താരത്തെ മറ്റുളവരിൽ നിന്നും മാറ്റിനിർത്തുന്നു .

സോഷ്യൽ മീഡിയയിൽ സജീവമാണ് താരം അതുകൊണ്ട് തന്നെ താരം പങ്കുവെയ്ക്കാറുള എല്ലാ ചിത്രങ്ങളും വളരെ പെട്ടെന്ന് തന്നെ വൈറലായിമാറുകയും ചെയുന്നുണ്ട് .ഇൻസ്റ്റാഗ്രാമിൽ തന്നെ 5 ലക്ഷത്തിൽ പരം ആരാധകരാണ് തരാതെ ഫോളോ ചെയുന്നത് .ഇപ്പോൾ താരത്തിന്റെ പുത്തൻ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത് .സാരിയിൽ അതീവ സുന്ദരി ആയിട്ടാണ് താരം ചിത്രത്തിൽ പ്രത്യക്ഷ പെട്ടിരിക്കുന്നത്. ചിത്രങ്ങൾ ഇതിനകം തന്നെ നിരവധി ആൾക്കാരാണ് ചിത്രങ്ങൾ കണ്ടത്.

Leave a Comment

Your email address will not be published. Required fields are marked *