നടി ശരണ്യയുടെ മുൻ ഭർത്താവിനെ കുറിച്ച് വെളിപ്പെടുത്തി ശരണ്യയുടെ അമ്മ

മലയാള സിനിമയിൽ തന്റേതായ ഒരു സ്‌ഥാനം ഉറപ്പിച്ച താരം ആണ് ശരണ്യ. സിനിമയിലും പരമ്പരയിലും ഓരേ പോലെ തിളങ്ങി നിന്ന താരം ആണ് ശരണ്യ. ഓരേ സമയം നായിക ആയിട്ടും വില്ലത്തിയായിട്ടും ആരാധകരെ വിസ്‌മയിപിച്ച താരം കൂടിയായിരുന്നു. താരത്തിന്റെ എറ്റവും വലിയ ശക്തി എന്നത് ആരെയും ആകർഷികുന്ന സൗന്ദര്യം തന്നെയായിരുന്നു. എന്നാൽ അഭിനയ ജീവിതത്തിൽ തിളങ്ങി നിന്നപ്പോൾ ആണ് അപ്രതീക്ഷിതമായി താരത്തെ ക്യാൻസർ എന്ന മഹാമാരി ബാധിക്കുകയുണ്ടായി. അതിന് ശേഷം താരം സിനിമയിൽ ഉണ്ടായിരുന്നില്ല. ഈ ഒരു ചെറിയ പ്രായത്തിൽ തന്നെ താരം വേദനയുടെ കഠിനത്തിൽ ജീവിതം മുന്നോട്ട് കൊണ്ടുപോവുകയാണ്.

ഇതിനകം തന്നെ ഒരുപാട് പ്രതിസന്ധികൾ തരണം ചെയ്തിരികുകയാണ് ശരണ്യ.താരത്തിന് ക്യാൻസൽ ബാധിച്ചപ്പോൾ ആണ് എല്ലാം മനസിലാക്കി കൊണ്ട് ബിനു എന്ന സുഹൃത്തിന്റെ ഒരു ആലോചന വരുന്നത്. ഇരുവരും ഫേസ്ബുക്കിൽ കൂടിയാണ് പരിചയ പെട്ടത്. ഒടുവിൽ ശരണ്യയെ ബിനു വിവാഹം കഴിക്കുകയും ചെയ്തു. വിവാഹത്തിന് ശേഷം ശരണ്യക്ക് ട്യൂമർ വന്നതോട് കൂടി ബിനു ശരണ്യയിൽ നിന്നും പതിയെ അകലാൻ തുടങ്ങി. ഇരുവരും വിവാഹം മോചിതരായി ഇന്നുള്ള വാർത്തകൾ പരക്കുന്നുണ്ടായിരുന്നു.

ബിനുവിനെതിരെ നിരവധി ആരോപണങ്ങളും എത്തിയിരുന്നു. ഒരു ഭർത്താവിന്റെ ഏറ്റവും വലിയ ആവിശ്യം ഉള്ള സമയത്താണ് ഭർത്താവ് അവളെ ഉപോഷിച്ചു പോയതെനും ഇതിനെതിരെ സോഷ്യൽ മീഡിയയിൽ ഒരുപാട് വിമർശങ്ങൾ വന്നിരുന്നു. ഇപ്പോൾ ഇതാ ശരണ്യയുടെ അമ്മ മുൻ ഭർത്താവ് ബിനുവിനെ കുറച്ച് കൂടുതൽ വെളിപ്പെടുത്തലും ആയി എത്തിയിരിക്കുകയാണ്. അമ്മ പറയുന്നത് എങ്ങനെയാണ്. ബിനു ശരണ്യയെ ഏതുവരെ തേച്ചിട്ട് പോയിട്ടില്ല. ഓരോരു അവസ്ഥ കാരണം ആണ് എങ്ങനെ സംഭവിച്ചത്.

ഇപ്പോൾ ശരണ്യയുടെ ശരീരത്തെ ട്യൂമർ വിഴുങ്ങി കൊണ്ടിരിക്കുകയാണ്. രണ്ട് മാസത്തിന് ശേഷം ട്യൂമർ വീണ്ടും അവളെ തേടി എത്തിയെന്നും. ഇപ്പോൾ അവളുടെ സ്‌പൈനൽ കോഡിലേക്കും വ്യാപിച്ചിരിക്കുകയാണെന്നും അമ്മ വെളിപ്പെടുത്തി. ഇപ്പോഴും ഹോസ്പിറ്റലിൽ തന്നെയാണ്. 2012ൽ ആണ് താരത്തെ ക്യാൻസർ രോഗം പിടിക്കുന്നത്. ഇപ്പോൾ അതിനെ പൊരുതി തോല്പിച്ചുകൊണ്ടിരിക്കുകായണ് അവൾ. ശരണ്യയുടെ യൂട്യൂബ് ചാനലിൽ കൂടിയാണ് അമ്മ ഈ വിവരങ്ങൾ അറിയിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *