ആ ട്യൂൺ കേട്ടിട്ട് ഒഎൻവി സാർ വഴക്കുപറഞ്ഞു..

ആ ട്യൂൺ കേട്ടിട്ട് ഒഎൻവി സാർ വഴക്കുപറഞ്ഞു..

മലയാള ചലചിത്രരംഗത്ത് 4 പതിറ്റാണ്ടുകളായി സജീവമായി അഭിനയിച്ചുകൊണ്ടിരിക്കുന്ന നടനാണ് മോഹൻലാൽ.രണ്ടുതവണ മികച്ച നടനുള്ളതടക്കം അഞ്ചുദേശിയ ചലച്ചിത്ര പുരസ്കാരങ്ങൾ നേടിയ മോഹൻലാൽ സ്വാഭാവികമായ നടന ശൈലിക്ക് പ്രശസ്തനാണ്. മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, തെലുങ്ക്,കന്നട, തുടങ്ങിയ ഭാഷകളിലുള്ള ചലച്ചിത്രങ്ങളിലും മോഹൻലാൽ അഭിനയിച്ചിട്ടുണ്ട്. അഭിനയത്തിന് പുറമേ ഏതാനും ചിത്രങ്ങളിൽ പിന്നണിഗായകനായും അദ്ദേഹം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ഇന്ത്യൻ ചലച്ചിത്രങ്ങൾക്ക് നൽകിയ സംഭാവനകൾ പരിഗണിച്ച് 2001ൽ അദ്ദേഹത്തിന് രാജ്യത്തെ നാലാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മശ്രീ പുരസ്കാരവും 2019ൽ രാജ്യത്തെ മൂന്നാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മഭൂഷൺ ബഹുമതിയും നൽകി ഭാരതസർക്കാർ ആദരിച്ചു. 2009ൽ ഇന്ത്യൻ ആർമിയിൽ ലെഫ്റ്റനന്റ് പദവി നൽകുകയും ചെയ്തു. ചലച്ചിത്ര ലോകത്തിനും സംസ്കൃതനാടകത്തിനും നൽകിയ സംഭാവനകളെ മാനിച്ച് കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല ഡോക്ടറേറ്റും നൽകി മോഹൻലാലിനെ ആദരിച്ചിട്ടുണ്ട്.

 ഒരു ഇന്ത്യൻ അഭിനേതാവും ചലച്ചിത്രം നിർമ്മാതാവ് ആണ് പി എ മുഹമ്മദ് കുട്ടി എന്ന മമ്മൂട്ടി. അഭിഭാഷകനായി യോഗ്യത നേടിയെങ്കിലും രണ്ടുവർഷം മഞ്ചേരിയിൽ അഭിഭാഷക ജോലിയിൽ ഏർപ്പെട്ട ശേഷം അഭിനയരംഗത്ത് വേരുറപ്പിച്ച തുടക്കത്തിലാണ് മലയാള ചലച്ചിത്ര രംഗത്ത് മമ്മൂട്ടി ശ്രദ്ധേയനായത്. മൂന്ന് പതിറ്റാണ്ടുകളിൽ ഏറെയായി സജീവ അഭിനയരംഗത്തുള്ള ഇദ്ദേഹം മികച്ച നടനുള്ള ദേശിയ പുരസ്കാരം മൂന്ന് തവണ നേടിയിട്ടുണ്ട്. അഞ്ചുതവണ മികച്ച നടനുള്ള പുരസ്കാരവും 12 തവണ ഫിലിം ഫെയർ പുരസ്കാരങ്ങളും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 1998ൽ ഭാരതസർക്കാർ പത്മശ്രീ നൽകി ആദരിച്ചു.

2010 ജനുവരി കേരള സർവകലാശാലയിൽ നിന്നും ഹോണററി ഡോക്ടറേറ്റ് ലഭിച്ച ഇദ്ദേഹത്തെ അതേ വർഷം ഡിസംബറിൽ തന്നെ ഡോക്ടറേറ്റ് നൽകി കാലിക്കറ്റ് സർവകലാശാലയും ആദരിച്ചു. മലയാളത്തിലെ പ്രമുഖ ചാനൽ ആയ മലയാളം കമ്മ്യൂണിക്കേഷന്റെ രൂപീകരണം മുതൽ മമ്മൂട്ടി ഇതിന്റെ ചെയർമാനാണ്. കൈരളി പീപ്പിൾ ബി എന്നീ ചാനലുകൾ മലയാളം കമ്മ്യൂണിക്കേഷന്റെ കീഴിലുള്ളതാണ്.

    മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ച് ഒട്ടനവധി സിനിമകൾ പഴയകാലത്ത് ചെയ്തിട്ടുണ്ട്. എല്ലാരും ഒന്നിനൊന്നു മികച്ചതായിരുന്നു. മോഹൻലാൽ ആരാധകരും മമ്മൂട്ടി ആരാധകരും ഒന്നിച്ച് സ്നേഹത്തോടെയാണ് ആ സമയ കാലങ്ങളിൽ സിനിമകൾ കാണാൻ പോയിട്ടുള്ളത്. എന്നാൽ പിന്നീട് ഇരുവരും വളർന്ന് അവരുടേതായ നിലകൾ ഉറപ്പിച്ചതിലൂടെ മോഹൻലാൽ എന്ന മഹാ നടനും മമ്മൂട്ടിയെ എന്ന മഹാനടനും രണ്ടുപേരും ഒന്നിൽ മികച്ച നടന്മാരായി മാറി. എന്നാൽ ഇത്രയും കാലം വരെയും അവരുടെ സൗഹൃദത്തിന് യാതൊരു കോട്ടവും തട്ടിയിട്ടില്ല എന്നതാണ് വാസ്തവം.

 

ജോഷിയുടെ സംവിധാനത്തിൽ മോഹൻലാൽ കേന്ദ്ര കഥാപാത്രമായ് അവതരിപ്പിച്ച സിനിമയാണ് നമ്പർ 20 മദ്രാസ് മെയിൽ. ചിത്രത്തിൽ മോഹൻലാലിന്റെ കൂടെ മമ്മൂട്ടി അതിഥി വേഷത്തിൽ എതുകയായിരുന്നു. ആ ചലച്ചിത്രത്തിലെ പിച്ചകപ്പൂങ്കാവുകൾക്കും അപ്പുറം എന്ന പാട്ട് വളരെ വലിയ ഹിറ്റായി മാറിയിരുന്നു. ഇപ്പോഴിതാ ഈ ഗാനത്തിന് പിന്നിലുള്ള കഥ പറയുകയാണ് ഷിബു ചക്രവർത്തി എന്ന ഗാനരേ ജേതാവ്. ഔസേപ്പച്ചൻ മുറിയിരുന്ന് ഗാനത്തിന്റെ ട്യൂൺ ഹാർമോണിയത്തിൽ വായിക്കുകയായിരുന്നു. ഈ സമയത്ത് ഒ എൻ വി സർ തൊട്ടടുത്ത റൂമിൽ നിന്ന് ഔസേപ്പച്ചന്റെ റൂമിൽ വന്നിട്ട് പറഞ്ഞു ഇത് എന്ത് ട്യൂൺ ആണ് നിങ്ങൾക്കൊന്നും ചെവി കേട്ടൂടെ എന്ന്. അതിനുശേഷം വളരെ വേഗത്തിൽ വരികൾ എഴുതുകയും ട്യൂണുമായി ബന്ധപ്പെടുത്തി ഗാനം ആലപിക്കുകയും ആണ് ചെയ്തത്. എന്നാൽ മനസ്സിൽ പോലും വിചാരിക്കാത്ത രീതിയിൽ ആ പാട്ട് കയറി ഹിറ്റാക്കുകയും വളരെയധികം പ്രേക്ഷക ജനശ്രദ്ധ നേടുകയും ചെയ്തു.

Leave a Comment

Your email address will not be published. Required fields are marked *