മരണ ശേഷം അച്ഛനെ ബി എം ഡബ്ലിയു കാറിൽ അടക്കം ചെയ്തു മകൻ

എല്ലാവർക്കും അവരുടെ അച്ഛന്റെ അഗ്രങ്ങൾ സാധിച്ചു കൊടുക്കാൻ പറ്റണം എന്നില്ല എന്നാൽ അതിനായി പല മകളും ശ്രമിക്കാറുണ്ട് . അത്തരത്തിൽ ഒരു മകൻ അച്ചന് വേണ്ടി ചെയ്ത ഒരു ആഗ്രഹം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. അച്ഛന്റെ ആഗ്രഹം നിറവേറ്റാൻ വേണ്ടി ഈ മക്കൻ ചെയ്ത കാര്യം കൊണ്ട് ഞെട്ടിയിരിക്കുകയാണ്. നൈജീരിയകാരൻ ആയ അസബുകെയിൻ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച വിഷയം ആയിരിക്കുന്നത്.

അസബുകെയിന്റെ അച്ഛന് ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു സ്വന്തം മകൻ ഒരു ബി എം ഡബ്ലിയു കാർ സ്വന്തം ആക്കുക എന്നത്. എന്നാൽ ആ സ്വപ്നം ബാക്കി ആക്കി ആ അച്ഛൻ മരിക്കുകയുണ്ടയി എന്നാൽ ആ അച്ഛന് വേണ്ടി ആ മകൻ ആ ആഗ്രഹം നിറവേറ്റിയിരിക്കുകയാണ് . അച്ഛന്റെ മരണ വാർത്ത അറിഞ്ഞ മകൻ ഉടനെ ഷോ റൂമിൽ പോയി ഒരു പുത്തൻ ബി എം ഡബ്ലിയു കാർ ഏകദേശം 66000പൗണ്ട് വില കൊടുത്താണ് കാർ വാങ്ങിയത്. എന്നിട്ട് അച്ചന്റെ ശരീരം ആ കാറിനുള്ളിൽ കയറ്റി കാർഅടക്കം അച്ചനെ അതിൽ അടക്കം ചെയ്തു.

എന്നാൽ ഇതിനെതിരെ ഒരുപാട് വിമർശങ്ങൾ വന്നിരുന്നു. എന്നാൽ മകൻ അതൊന്നും മൈൻഡ് ആക്കിയില്ല ജീവിച്ചിരിക്കുബോൾ അച്ഛന് വേണ്ടി ഈ ആഗ്രഹം നിറവേറ്റാൻ പറ്റാത്തതുകൊണ്ടാണ് എങ്ങനെ മകൻ ചെയ്തത്. ആഗ്രഹം സാധിച്ചു കൊടുക്കാൻ വേണ്ടി മകൻ ചെയ്ത കാര്യം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൻ ചർച്ച വിഷയം ആയിരിക്കുകയാണ്. ഇതിന്റെ ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

ഒരു പക്ഷെ അച്ചന്റെ എറ്റവും വലിയ ആഗ്രഹം ആയിരുന്നു മകൻ ഒരു ബി എം ഡബ്ലിയു കാർ വാങ്ങുക എന്നത്. ജീവിക്കുമ്പോൾ നിറവേറ്റാൻ പറ്റാത്ത ആഗ്രഹം ആണ് മരണ ശേഷം ഈ മകൻ അച്ചന് വേണ്ടി നിറവേറ്റിയത്. എന്തായാലും സംഭവം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ആ അച്ചന്റെ ആത്മാവ് സന്തോഷിക്കുന്നുണ്ടാവും മകന്റെ ഈ പ്രവർത്തി കണ്ട്. ഇന്ന് പലരും അച്ചനെ വേണ്ടത്ര ശ്രദ്ധിക്കാത്ത കാലത്താണ് അച്ചന് വേണ്ടി ഒരു മകൻ എങ്ങനെയൊരു കാര്യം ചെയുന്നത്. പലരും ഈ പ്രവർത്തിയെ കുറ്റപെടുത്തിയിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *