പ്രസവ ശേഷം സൗന്ദര്യം കൂടിപ്പോയൊന്ന് ആരാധകർ…. പേർളി മണിയുടെ പുത്തൻ ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

തന്റെ അവതാരക മികവ് കൊണ്ട് മലയാളികളെ ചിരിപ്പിച്ച ഒരു അവതാരികയാണ് പേർളി മണി. മഴവിൽ മനോരമയിൽ സംരക്ഷണം ചെയ്തിരുന്ന ഡി ഫോർ ഡാൻസ് എന്ന ഹിറ്റ് പരിപാടിയിൽകൂടിയാണ് തരം ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ വന്നത്. പിനീട് പെട്ടെന്ന് തന്നെ താരം വളരുകയും ചെയ്‌തു .

എന്നാൽ എല്ലാവരും ഒന്നുകൂടി തരാതെ മനസ്സിലാക്കാനും അടുത് അറിയാനും സാധിച്ചത് ഏഷ്യാനെറ്റിൽ സംരക്ഷണം ചെയ്ത് ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിൽ കൂടിയാണ് .അതിലെ ഏറ്റവും മികച്ച ഒരു മത്സരാർത്ഥി ആയിരുന്നു അതുകൊണ്ട് തന്നെ ആ സീസണിലെ റണ്ണർ അപ്പ് ആവാനും താരത്തിന് സാധിച്ചു . ആ സീസണിലെ വിജയ് ആയിരുന്ന ശ്രീനിഷിനെയാണ് താരം വിവാഹം ചെയ്തത് ഇരുവരും ബിഗ് ബോസ് എന്ന പരിപാടിക്ക് ഇടയിൽ പ്രണയത്തിലാവുകയും പിന്നീട് 2019 വിവാഹം ചെയുകയും ചെയ്‌തു .

കാത്തിരിപ്പിനൊടുവിൽ ഈ കഴിഞ മാർച്ച് 20 ന് ഇരുവർക്കും ഒരു പെൺ കുഞ് ജനിച്ചു .കുഞ്ഞിന്റെ ചിത്രങ്ങൾ തന്റെ ആരാധകർക്ക് വേണ്ടി പങ്കുവെയ്ച്ചതും താരം തന്നെ ആയിരുന്നു .ചിത്രങ്ങൾ എല്ലാം വളരെ പെട്ടെന്നു തന്നെ സോഷ്യൽ മീഡിയ കീഴടക്കിയിരുന്നു.ഇപ്പോൾ പ്രസവ ശേഷം വീണ്ടും മീഡിയയിൽ സജീവമായിരിക്കുകയാണ് പേർളി. ഇപ്പോൾ താരം പങ്കുവെയ്ച്ച പുത്തൻ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. അതീവ സുന്ദരിആയിട്ടാണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷപേട്ടിരിക്കുന്നത്.

താരത്തിന്റെ ആരാധകർ ഒന്നടങ്കം ചോദിക്കുകയാണ് പ്രവാസ ശേഷം സൗന്ദര്യം ഒന്നുടെ കുടിപ്പോയൊന്ന്.ചിത്രങ്ങൾ നിമിഷ നേരം കൊണ്ട് ലക്ഷകണക്കിന് ആരാധകരാണ് കണ്ടത്. പേർളിയുടെ ഇൻസ്റ്റഗ്രാമിൽ കൂടിയാണ് താരം ചിത്രങ്ങൾ പങ്കുവെയ്ച്ചത്. ഇൻസ്റ്റഗ്രാമിൽ മാത്രം ലക്ഷകണക്കിന് ആരാധകാരാണ് പേർളിയെ ഫോളോ ചെയുന്നത്.

Leave a Comment

Your email address will not be published. Required fields are marked *