Latest News

കുഞ്ഞിനെ കരയിപ്പിച്ച് ആസ്വാദനം കണ്ടെത്തുന്ന സൈക്കോ ഡാഡി ; അജു വര്‍ഗീസ്

കുഞ്ഞിനെ കരയിപ്പിച്ച് ആസ്വാദനം കണ്ടെത്തുന്ന സൈക്കോ ഡാഡി ; അജു വര്‍ഗീസ്

സിനിമ മേഖലയില്‍ ട്രോളുകള്‍ ഏറെ ആസ്വാദിക്കുകയും ട്രോളന്മാരെ പിന്തുണയ്ക്കുകയും ചെയ്യുന്ന നടനാണ് അജു വര്‍ജീസ്. തനിക്കെതിരെ വരുന്ന ട്രോളുകല്‍ പോലും താരം തന്റെ പേജിലൂടെ പങ്കു വയ്ക്കാറുമുണ്ട്. മാത്രവുമല്ല താരം പോസ്റ്റ് ചെയ്യുന്ന ചിത്രത്തിന് അദ്ദേഹം നല്‍കുന്ന അടിക്കുറിപ്പും ഏറെ വൈറലാകാറുണ്ട്. പലപ്പോളും ട്രോള്‍ രൂപേണയാണ് താരം ചിത്രങ്ങള്‍ പങ്കുവെക്കാറുള്ളത്. ഇപ്പോളിതാ രസകരമായ അടിക്കുറിപ്പോടെ തന്നെ മകനൊപ്പമുള്ള ഒരു ചിത്രം പങ്കുവയ്ക്കുകയാണ് അജു.

കരയുന്ന മകനോട് വിരല്‍ചൂണ്ടി സംസാരിക്കുകയാണ് ചിത്രത്തില്‍ താരം. ചിത്രത്തിന് അടിക്കുറിപ്പായി നല്‍കിയത് ‘ ഇങ്ങനെ ചെയ്യാന്‍ ഇഷ്ടപ്പെടുന്ന സൈക്കോ ഡാഡി ‘ എന്നാണ്. ചിത്രത്തിന് കമന്റുമായി നിരവധി ആരാധകരാണ് എത്തിയിരിക്കുന്നത്.അജുവിനും അഗസ്റ്റീനയ്ക്കും നാലു കുട്ടികളാണ് ഉള്ളത്. ഇരട്ടകളായ ഇവാനും ജുവാനയും ലുക്കും ജെയ്ക്കും.

 

View this post on Instagram

 

love to do this 😄 Psycho dad 😎

A post shared by Aju Varghese (@ajuvarghese) on

rgheese

Tags
Show More

Related Articles

Back to top button
Close