ഹോട്ട് ലുക്കിൽ അനന്യ പാണ്ഡെ.. വൈറ്റ് ഔട്ട് ഫിറ്റിൽ ഉള്ള ചിത്രങ്ങൾ വൈറൽ..

ഹോട്ട് ലുക്കിൽ അനന്യ പാണ്ഡെ.. വൈറ്റ് ഔട്ട് ഫിറ്റിൽ ഉള്ള ചിത്രങ്ങൾ വൈറൽ..

 

 

ബോളിവുഡിലെ നെപ്പോട്ടിസം കിഡ് എന്ന പേരിൽ വളരെയധികം പഴി കേൾക്കേണ്ടി വന്ന താരമായിരുന്നു അനന്യ പാണ്ഡെ… ചങ്കി പാണ്ഡേയുടെ മകളാണ് അനന്യ പാണ്ഡെ. ആദ്യമായി സിനിമയിലേക്ക് എത്തുന്നത് സ്റ്റുഡന്റ് ഓഫ് ദി ഇയർ ടു എന്ന 2019 ൽ റിലീസ് ചെയ്ത ചിത്രത്തിൽ ആണ്.. ഈ ചിത്രത്തിലെ അവാർഡിന് അറുപത്തിയഞ്ചാമത് ഫിലിം ഫെയർ അവാർഡിൽ ബെസ്റ്റ് ഫിമെയിൽ ഡിബട്ടിനു ഉള്ള അവാർഡ് ലഭിച്ചു. 23 വയസ്സ് ആണ് താരത്തിന്..

താര ത്തിന്റെ ഇന്റർവ്യൂ എല്ലാം വളരെ രസകരമാണ്. എന്നാൽ അവയെല്ലാം ട്രോളിൽ മുങ്ങി ചക്രശ്വാസം വലിക്കുന്നവയുമാണ്.. തന്റെ ഇന്റർവ്യൂ യിൽ നിന്നും സോഷ്യൽ മീഡിയയിലെ പെർഫോമൻസിൽ നിന്നും നിരവധി ട്രോളൻ മാരുടെ ഇരയാക്കപ്പെട്ടട്ടുള്ള സെലിബ്രിറ്റിയാണ് അനന്യ പാണ്ഡേ .. വളരെയധികം ബോഡി കോൺഷ്യസ് ആണ് താരം. അതുകൊണ്ട് ഒരു ദിവസം പോലും ജിമ്മിൽ പോകാതെ യോ വർക്കൗട്ട് ചെയ്യാതിരിക്കാനോ അനന്യക്ക് കഴിയില്ല… വർക്കൗട്ടും മികച്ച ഡയറ്റുമായി ശരീരം ഇപ്പോഴും സ്ലിമായി കാത്തു സൂക്ഷിക്കുന്ന നടിയാണ് അനന്യ പാണ്ഡേയ് .. ഇൻസ്റ്റഗ്രാമിൽ വളരെയധികം ആക്ടീവ് ആയ അനന്യ നിരവധി ഹോട്ട് ഫോട്ടോ ഷൂട്ടുകൾ ആണ് താരം ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്യാറുള്ളത്. മറ്റു സെലിബ്രിറ്റികളും ഒത്തുള്ള കിടിലൻ ഫോട്ടോസ്കളും താരം പോസ്റ്റ് ചെയ്യാറുണ്ട്..

നിരവധി ബ്രാൻഡുകളുടെ മോഡലായും താരം വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കാറുണ്ട്.. 21 മില്യൻ ഫോളോവേഴ്സാണ് അനന്യ പാണ്ഡേയ്ക്ക് ഇൻസ്റ്റഗ്രാമിൽ ഉള്ളത്.. അടുത്തിടെ സൺ കിസ്സ്ഡ് ഫോട്ടോസ് താരം പോസ്റ്റ് ചെയ്തിരുന്നു. തന്റെ വെക്കേഷൻ ചിത്രങ്ങളായിരുന്നു അവയെല്ലാം .. ശില്പ ഷട്ടിയുമൊത്ത ഷെയർ ചെയ്ത വീഡിയോയും വൈറലായിരുന്നു… നിരവധി ബ്രാൻഡുകളുടെ വീഡിയോകൾ താരം കൊളാബോറേഷൻ ആയി ഷെയർ ചെയ്യാറുണ്ട്.. അനന്യ പാണ്ഡെ ഉദയ്പൂർ വിസിറ്റ് ചെയ്തപ്പോൾ എടുത്ത നിരവധി ഫോട്ടോകളും വീഡിയോകളും ഷെയർ ചെയ്തത് മിസ്സിംഗ് ദ മാജിക് ഓഫ് ഉദയ്പൂർ എന്നു പറഞ്ഞുകൊണ്ടാണ്… കഴിഞ്ഞ ദിവസം ഷെയർ ചെയ്തിരിക്കുന്ന ഹോട്ട് ഫോട്ടോസ് ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്. വൈറ്റ് നിറത്തിലുള്ള ഒരു ഔട്ട്‌ ഫിറ്റാണ് താരം അണിഞ്ഞിരിക്കുന്നത്. വളരെ സെക്സി ആയിട്ടുള്ള ഔട്ട്ഫിറ്റ് ആണ് ഇത്…

 

പൊതുവേ ഹോട്ട് ലുക്കിൽ ഉള്ള താരം ഈ ഒരു ഔട്ട്ഫിറ്റ് അണിഞ്ഞപ്പോൾ ഒന്നുകൂടി സുന്ദരിയായിരിക്കുന്നു… സൂപ്പർ ഹോട്ട് ചിത്രങ്ങള്ക്ക് നിരവധി സെലിബ്രിറ്റികൾ ആണ് ലൈക്കും ഷെയറും ആയി എത്തിയിരിക്കുന്നത്. മലയാളത്തിൽ നിന്ന് പോലും നിരവധി സെലിബ്രിറ്റികൾ ഈയൊരു ഫോട്ടോയ്ക്ക് കമന്റ് ചെയ്തിട്ടുണ്ട്… ലെറ്റ്‌ ഇറ്റ് ബി വൈറ്റ് എന്നാണ് ചിത്രത്തിന് നൽകിയിരിക്കുന്ന ക്യാപ്ഷൻ.

Leave a Comment

Your email address will not be published.