ആരാധകനെ വിവാഹം കഴിച്ചില്ലെങ്കിൽ ജീവൻ ഒടുക്കും എന്ന് ആരാധകൻ… ആരാധകന് മറുപടി നൽക്കി അനിഖ സുരേന്ദ്രൻ

ബാല താരമായി വന്ന് മലയാളികളുടെ ഇഷ്ട താരമായി മാറിയിരിക്കുകയാണ്. ചെറിയ പ്രായത്തിൽ തന്നെ തെന്നിന്ത്യൻ മുഴുവനും അറിയപ്പെടുന്ന ഒരു കൊച്ചു താരമാണ് അനിഖ സുരേന്ദ്രൻ .ബാല താരമായിട്ടാണ് അനിഖ മലയാള സിനിമയിലേയ്ക്ക് വന്നത് .ഇതിനകം ഒരുപാട് നല്ല സിനിമയിൽ അഭിനയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട് അതുകൊണ്ട് തന്നെ ഒരുപാട് ആരാധകരും താരത്തിനുണ്ട് .

മലയാളത്തിൽ ഏറ്റവുംകൂടുതൽ ആൾക്കാർ ഫോള്ളോ ചെയ്യുന്ന ബാല താരം കൂടിയാണ് അനിഖ .ഇൻസ്റ്റാഗ്രാമിൽ തന്നെ 13 ലക്ഷം ആരാധകർ ആണ് താരത്തെ ഫോളോ ചെയുന്നത് .സിനിമ നടി മാത്രം അല്ല താരം ഒരു നല്ല മോഡൽ കൂടിയാണ് താരം .അനിഖ ഏറ്റവും അവസാനം പോസ്റ്റ് ചെയ്ത ചിത്രം ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ വൻ തരംഗം സൃഷ്ടിച്ചിരുന്നു മലയാളത്തിൽ പുറമെ തമിഴ് സിനിമയിലും താരം അഭിനയിച്ചു .

5 സുന്ദരികൾ ,ഭാസ്കർ ദി റാസ്കൽ ,ഗ്രേറ്റ് ഗ്രേറ്റ് ഫാദർ ഇവയാണ് പ്രധാന ചിത്രങ്ങൾ .സോഷ്യൽ മീഡിയയിൽ സജീവമാണ് താരം .ഇപ്പോൾ നിരവധി സിനിമയിൽ അഭിനയിച്ചു കൊണ്ടിരിക്കുന്നു . ബാല താരമായിട്ടാണ് അനിഖ മലയാള സിനിമയിലേക്ക് എത്തിയത്. മലയാളത്തിലെ ഒട്ടുമിക്ക നടന്മാരുടെ മക്കളായിട്ടാണ് താരം കുടുതലും അഭിനയിച്ചത്. എന്നാൽ ആ കൊച്ചു കൂട്ടി ഇപ്പോൾ വളർന്ന് വലുതായിരികുകയാണ്. ഇപ്പോൾ താരം നായികമാരുടെ പട്ടികയിൽ സ്‌ഥാനം പിടിച്ചിരികുക്കുകയാണ്. സോഷ്യൽ മീഡിയയിൽ സജീവമാണ് അനിഖ. അതുകൊണ്ട് തന്നെ താരം പങ്കുവെയ്ക്കുന്ന എല്ലാ ചിത്രങ്ങളും വളരെ പെട്ടന്ന് സോഷ്യൽ മീഡിയയിൽ വൈറലായിമാറുകയും ചെയ്യാറുണ്ട്.

കഴിഞ്ഞ ദിവസം അനിഖയുടെ രസകരമായി ഒരു ലവ് വിഡിയോകൾ ഉണ്ടായിരുന്നു. തന്റെ ആരാധകരോട് മിണ്ടുകയറും അവരെ അവരുടെ ചോദ്യങ്ങൾക്ക് റിപ്ലൈ കൊടുക്കുകയും ചെയ്തിരുന്നു. ആ ലൈവിൽ ഒരു ആരാധകൻ വെളിപ്പെടുത്തിയ ഒരു മെസ്സേജ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൻ ചർച്ച വിഷയം ആയിരിക്കുന്നത്. ആരാധകന്റെ മെസ്സേജ് ഇങ്ങനെ ആണ്. താൻ എന്നെ വിവാഹം ചെയ്തിലെങ്കിൽ ഞാൻ സ്വയം ജീവൻ ഒടുക്കും എന്നാണ് ആ ആരാധകന്റെ മെസ്സേജ്. മെസ്സേജ് കണ്ടതോടെ താരത്തിന് എന്താ പറയണ്ടെന്ന് ഓർമ്മ വന്നില്ല എന്നും താരം വെളിപെടുത്തി.

എന്നാൽ ഇതുപോലെ ഉള്ള ഒരനുഭവം താരത്തിന് ഉണ്ടായിരുന്നു എന്നും ഇ മെയിൽ കൂടിയാണ് അയാൾ എനിക്ക് മെസ്സേജ് അയക്കാറുണ്ടായത് ഒടുവിൽ ഞാൻ അയാളെ അവഗണിച്ചത് കൊണ്ട് അയാൾ പാതിവഴിയിൽ ഉപേക്ഷിച്ചു പോയെന്നും അനിഖ പറയുകയുണ്ടായി. താരം അവസാനമായി മലയാളത്തിൽ അഭിനയിച്ചത് ജോണി ജോണി യെസ് പപ്പാ എന്ന ചിത്തത്തിൽ കൂടിയാണ്. തമിഴിലിൽ അജിത് നായകനായ വിവേകം എന്ന ചിത്രത്തിൽ ആണ് . താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങൾക്ക് ആരാധകർ ഉള്ളത് പോലെ തന്നെ വിമർശകരും നിരവധി ആണ്.

Leave a Comment

Your email address will not be published. Required fields are marked *