യൗവനം കാത്തുസൂക്ഷിക്കുന്നതിന്റെ രഹസ്യം വെളിപ്പെടുത്തി മലയാളികളുടെ പ്രിയ താരം ആനി

മലയാളത്തിൽ എറ്റവും കൂടുതൽ ആരാധകരുള്ള ഒരു താരമാണ് ആനി. തന്റെ സൗന്ദര്യം കൊണ്ടും അഭിനയം കൊണ്ടും മലയാളികളുടെ ഇഷ്ട്ട താരമായിമാറിയ താരം കൂടിയാണ് ആനി. ഈ ഈയിടെ താരം അവതരിപിക്കുന്ന ഒരു ഷോയിൽ ഗസ്റ്റ്‌ ആയി എത്തിയ ഒരു താരം തന്റെ സൗന്ദര്യ രഹസ്യത്തെ കുറിച്ച് ചോദിക്കുകയുണ്ടായി. അവിടെ വെച്ചാണ് ആനി തന്റെ യൗവനം കാത്ത് സുക്ഷികുന്നതിന്റെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ്.

താരം പറഞ്ഞ മറുപടി ഇങ്ങനെയാണ്. ഇതുവരെ ഒരു തരത്തിലുള ഷാംപു പോലും ഉപയോഗിചിട്ടിലെന്നും അതിന് പകരമായി നല്ല കാച്ചിയ എണ്ണയാണ് ഉപയോഗിക്കാറ് എന്നും ആനി വെളിപ്പെടുത്തി. സ്കൂൾ കാലം മുതൽ തന്നെ ഇളനീർ വെള്ളത്തിൽ മുഖം കഴുകും കൂടാതെ ചെമ്പരത്തി ഇല്ലകൊണ്ട് ദിവസവും മുടി കഴുകും എന്നും താരം വെളിപ്പെടുത്തി. കൂടാതെ ചന്ദനം അരച്ച് മുഖത്തു പുരട്ടാറുണ്ട് കൂടതെ അരിപൊടി കൊണ്ട് ഫേസ് പാക്ക് ചെയ്യാറുണ്ട് എന്നും താരം വെളിപ്പെടുത്തി. ഇതൊക്കെയാണ് സൗന്ദര്യത്തിന്റെ രഹസ്യം എന്നും താരം തുറന്ന് പറഞ്ഞത്. കുടുതലും ആയുർവേദ സാധങ്ങൾ ആണ് ഉപയോഗികാറുള്ളത് എന്നും ആനി തുറന്ന് പറഞ്ഞിരിക്കുകയാണ്.

ഒരു കാലത്ത് തന്റെ സൗന്ദര്യം കൊണ്ട് ആരാധരുടെ മനസിൽ കുടിയേറിയ താരം കൂടിയാണ് ആനി. ഒട്ടുമിക്ക എല്ലാ വമ്പൻ താരങ്ങളുടെ കൂടെ നായിക ആയി തിളങ്ങിയ താരം കുടിയാണ് ആനി. അമ്മയാണ് സത്യം എന്ന സിനിമയിൽ കൂടിയാണ് താരം തന്റെ അഭിനയ ജീവിതത്തിലേക്ക് അരങ്ങേറിയത്. പെട്ടെന്ന് തന്നെ മലയാളത്തിലെ മുൻനിര നായിക മാരുടെ പട്ടികയിലേക്ക് താരവും വളർരുകയായിരുന്നു.

സിനിമയിൽ സജീവമായി അഭിനയിക്കുന്ന സമയത്താണ് സംവിധായകൻ ഷാജി കൈലാസും ആയി ആനി പ്രണയത്തിൽ ആവുകയും ചെയ്തു. എന്നാൽ പ്രണയത്തെ ഇവരുടെ വീട്ടുകാർ ശക്തമായി എതിർത്തിരുന്നു. ഒടുവിൽ രണ്ടുപേരും ഒളിച്ചോടി വിവാഹം കഴിക്കുകയായിരുന്നു. ഇതിന്റെ വാർത്തകൾ എല്ലാം ആ സമയത് സോഷ്യൽ മീഡിയയിൽ വൻ വർച്ചാവിഷയം ആയിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *