സ്ത്രീകൾക്കു വേണ്ടി ശബ്ദമുയർത്തിയവരോട് വിരൽചൂണ്ടിയവരിൽ ഭൂരിഭാഗവും സ്ത്രീകൾതന്നെ ആയിരുന്നില്ലേ… അശ്വതി ശ്രീകാന്ത് ചോദിക്കുന്നു..

സ്ത്രീകൾക്കു വേണ്ടി ശബ്ദമുയർത്തിയവരോട് വിരൽചൂണ്ടിയവരിൽ ഭൂരിഭാഗവും സ്ത്രീകൾതന്നെ ആയിരുന്നില്ലേ… അശ്വതി ശ്രീകാന്ത് ചോദിക്കുന്നു..

 

മലയാളികൾക്ക് വളരെ പരിമിതമായ ആളാണ് അശ്വതി ശ്രീകാന്ത്..അവതാരികയായും നടിയായും തിളങ്ങിയ താരമാണ് അശ്വതി ശ്രീകാന്ത്..ഫ്ലവേഴ്സ് ടിവിയിലെ ചക്കപ്പഴം എന്ന പ്രോഗ്രാമിലൂടെ ശ്രദ്ധേയമാണ് അശ്വതി ശ്രീകാന്ത്. കൂടാതെ നിരവധി റിയാലിറ്റി ഷോകളിൽ ആണ് താരം ആങ്കറിങ് ചെയ്തിട്ടുള്ളത്.. ഇൻസ്റ്റഗ്രാമിൽ വളരെയധികം സജീവമായ അശ്വതി ശ്രീകാന്ത് സമകാലിക വിഷയങ്ങളിലെല്ലാം തന്റെ അഭിപ്രായം പരസ്യമായി രേഖപ്പെടുത്താറുണ്ട്. സ്ത്രീകൾക്കെതിരെ നടക്കുന്ന ഉച്ചനീചത്വങ്ങൾക്കെതിരെ ശബ്ദം ഉയർത്താറുണ്ട് അശ്വതി. bതനിക്കു നേരെ വരുന്ന നെഗറ്റീവ് കമന്റുകൾക്കു ചുട്ട മറുപടി താരം നൽകാറുണ്ട്… തകഴുകേണ്ടവരെ തഴുകാനും തല്ലേണ്ടവരെ തല്ലാനും അശ്വതിക്ക് നന്നായിട്ടറിയാം..

ഒരു പെൺകുട്ടി സമൂഹത്തിൽ എത്രത്തോളം തന്റെടി ആവണം എന്നും അതങ്ങനെ ആയില്ലെങ്കിൽ എന്തെല്ലാം പ്രശ്നങ്ങൾ വരുമെന്നും പലവട്ടം അശ്വതി ഇൻസ്റ്റഗ്രാമിലൂടെ പറഞ്ഞിട്ടുണ്ട്.. ഇൻസ്റ്റഗ്രാമിൽ വളരെയധികം ആക്ടീവായ അശ്വതിക്ക് വൺ മില്യണിലധികം ഫോളോവേഴ്സ് ആണ് ഉള്ളത്..ആക്ടർ ആയും എഴുത്തുകാരിയായും അങ്കർ ആയും അമ്മയായും ഭാര്യയായും മകളായും മരുമകളായും എല്ലാം വിധ റോളുകളിൽ താരം തിളങ്ങുന്നു… ഒപ്പം സോഷ്യൽ മീഡിയ കൂടി വളരെ ഭംഗിയായി കൊണ്ടുപോകുന്നു താരം… ഈയിടെ ജോഷ് ടോക്സ് എന്ന പരിപാടിയിൽ താരത്തിന്റെ മോട്ടിവേഷൻ വീഡിയോ വന്നിരുന്നു.. വളരെയധികം ചർച്ചാവിഷയമായ വീഡിയോ ആയിരുന്നു അത്… സ്ത്രീകൾക്ക് വേണ്ടി വളരെ ശക്തമായ രീതിയിൽ ശബ്ദമുയർത്തി അശ്വതി ശ്രീകാന്ത്… സമൂഹത്തിൽ കുലസ്ത്രീകൾ ഉയർന്നു വരുന്നതിനെ പറ്റിയാണ് മുഖ്യമായും അവർ പ്രതിപാദിച്ചത്…

പലപ്പോഴും സ്ത്രീകളുടെ ശത്രു സ്ത്രീകൾ ആയി മാറുന്ന കാഴ്ച കണ്ടിട്ടുണ്ട്. സ്വന്തം വീട്ടിൽ നിന്നു തന്നെ തുടങ്ങുന്നു എല്ലാം..ഒരു പെൺകുട്ടി വളർന്നു തുടങ്ങുന്നത് മുതൽ അതിന്റെ വേരുകൾ തുടങ്ങുന്നു. നമുക്ക് അങ്ങോട്ടോ ഇങ്ങോട്ടോ ചലിക്കാനുള്ള സ്വാതന്ത്ര്യം കിട്ടുന്നുണ്ടോ. പഠിക്കാനും നമുക്ക് അനുവാദം വാങ്ങേണ്ടതാണ് ആരെ വിവാഹം കഴിക്കണം എന്നതിനു മുഖ്യ തീരുമാനം വീട്ടുകാർ ആണല്ലോ എടുക്കുന്നത്.. സമൂഹത്തിൽ സ്ത്രീകൾ മുന്നിട്ടു വരേണ്ടത് വളരെയധികം ആവശ്യമാണ്. നമുക്ക് വളരെയധികം കാണാവുന്ന കാര്യമാണ് സ്ത്രീകൾക്ക് വേണ്ടി ഇറങ്ങുമ്പോൾ അവരുടെ നേരെ വിരൽചൂണ്ടുന്നത് പലപ്പോഴും സ്ത്രീകൾ തന്നെയായിരിക്കും…

മുന്നിട്ടു പ്രവർത്തിക്കുന്ന സ്ത്രീകളെ ചീത്ത സ്ത്രീകളായി മുദ്രകുത്തുകയും അവരിൽ നിന്ന് ഒഴിഞ്ഞു മാറുകയും അവരെ ഒറ്റപ്പെടുത്തുകയും ചെയ്യുന്നു… സ്ത്രീകളെ മുന്നണിയിലേക്ക് കൊണ്ടു വരാതിരിക്കാൻ നടത്തുന്ന നാടകങ്ങളാണ് ഇതെല്ലാം.. സ്ത്രീകൾ എല്ലാ കാലവും പുരുഷന്മാർക്ക് താഴെയായി ജീവിക്കണം എന്നാണ്..മുന്നിൽനിന്ന് പ്രവർത്തിക്കാൻ ഒരു സ്ത്രീയെ കൂടി സമ്മതിക്കില്ല… സ്ത്രീകൾ സ്വന്തം സ്വത്വം നോക്കി ജീവിക്കാൻ തുടങ്ങിയാൽ അവരെ അടിച്ചമർത്തുന്നതാണ് പൊതുവിൽ കണ്ടുവരുന്നത്…

Leave a Comment

Your email address will not be published. Required fields are marked *