പ്രാണസഖിയെ ജീവിതത്തിലേക്ക് കൂട്ടിറ്റ് എന്നത്തേക്ക് എട്ട് വർഷം തങ്ങളുടെ എട്ടാം വിവാഹ വാർഷികം ആഘോഷമാക്കി ആസിഫലിയും ഭാര്യയും

മലയാള സിനിമയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ഒരു യുവ താരമാണ് ആസിഫ് അലി. ഇതിനകം തന്നെ നിരവധി സിനിമയിൽ താരം അഭിനയിച്ചിട്ടുണ്ട്. ഒരു പക്ഷെ യുവാക്കൾക്കിടയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ഒരു താരം കൂടിയാണ്. ഋതു എന്ന ചിത്രത്തിൽ കൂടിയാണ് താരം തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. സിനിമയിൽ അരങ്ങേറുന്നതിന് മുൻപ് താരം അറിയപ്പെടുന്ന ഒരു റേഡിയോ ജോക്കി ആയിരുന്നു. പിനീട്‌ മലയാളത്തിൽ താരം നിരവധി സിനിമയാണ് ചെയ്തത്.

അഭിനയിച്ച ആദ്യ സിനിമ തന്നെ സൂപ്പർ ഹിറ്റ് ആയതുകൊണ്ട് താരത്തെ എല്ലാവരും വളരെ പെട്ടെന്ന് തന്നെ അടുത്തറിയാൻ സാധിച്ചു. താരത്തിന് ലഭിക്കുന്ന ഏത് കഥാപാത്രവും നന്നായി ചെയ്യാൻ ശ്രമിക്കാൻ താരം എന്നും പരിശ്രമിക്കാറുണ്ട്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ആസിഫലി മലയാളത്തിലെ മറ്റ് വമ്പൻ നടൻമാരുടെ പട്ടികയിൽ ഇടം നേടിയെടുത്തിരുന്നു.

താരത്തെ പോലെ തന്നെ താരത്തിന്റെ ഭാര്യ സമയും മക്കളും എന്നും സോഷ്യൽ മീഡിയയിൽ തരംഗം തീർക്കാറുണ്ട്. 2013ൽ ആണ് ആസിഫലി വിവാഹിതൻ ആവുന്നത് ആ സമയത്ത് സോഷ്യൽ മീഡിയയിൽ വൻ ചർച്ച വിഷയം ആയിരുന്നു.ഇപ്പോൾ താരം തന്റെ ഏറ്റവും വലിയ സന്തോഷ വാർത്ത അറിയിച്ചിരുക്കുകയാണ്. ഇത്തവണ താരം തന്റെ വിവാഹ വാർഷികം ആഘോഷിക്കുന്ന ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ കൂടി താരം പങ്കുവെയ്ച്ചത്. വാർത്ത അറിഞ്ഞു ഇപ്പോൾ താരത്തിന്റെ ആരാധകർ ആശംസകൾ അറിയിച്ചു എത്തിയിരുന്നു.

സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. അതുകൊണ്ട് തന്നെ താരം എന്ത് പങ്കുവെയ്ച്ചലും അത് നിമിഷ നേരം കൊണ്ട് സോഷ്യൽ മീഡിയ കീഴടക്കാറുണ്ട്. ഇൻസ്റ്റഗ്രാമിൽ മാത്രം ലക്ഷക്കണക്കിന് ആരാധകറാണ് താരത്തെ ഫോളോ ചെയുന്നത്. ഇപ്പോൾ താരം തന്റെ പുതിയ ചിത്രത്തിന്റെ തിരക്കിലാണെന്നും നിരവധി സിനിമകൾ ആണ് അണിയറയിൽ ഒരുങ്ങുന്നത്.

Leave a Comment

Your email address will not be published. Required fields are marked *