MalluPixMedia

എന്നും മായാത്ത ഓർമ്മകളിൽ ജയൻ

1980 നവംബര്‍ 16നാണ് ആ മഹാ നടനെ മലയാള സിനിമയ്ക്ക് നഷ്ടമായത് കൃഷ്ണന്‍ നായര്‍ അഥവാ ജയന്‍ ജീവിതത്തോട് വിട പറഞ്ഞ ദിവസമായിരുന്നു അത് ബെല്‍ബോട്ടന്‍ പാന്റസും തീ പാറുന്ന ഡയലോഗും കൊണ്ട് യുവാക്കളുടെ ഹരമായി മാറിയ ജയന്‍ ലോകമെമ്പാടുമുള്ള മലയാളികള്‍ക്കിടയില്‍ ഒരു ജനപ്രിയ താരമായിരുന്നു.’കോളിളക്കം’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തിലാണ് നടന രാജാവായ ജയന്‍ മരിച്ചത് 15 വര്‍ഷം നേവിയില്‍ സേവനമനുഷ്‍ടിച്ചതിന് ശേഷമാണ് ജയന്‍ സിനിമയില്‍ സജീവമാകുന്നത്. 1974ല്‍ ശാപമോക്ഷം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തി. …

എന്നും മായാത്ത ഓർമ്മകളിൽ ജയൻ Read More »

നടൻ വിജയ് സേതുപതി യെ പരസ്യമായി ചാടി ചവിട്ടിയത് ആരെന്ന് കണ്ടോ ക്ഷമ ചോദിച്ച് മലയാളികൾ

മലയാളത്തിലും തമിഴിലും ഏറെ ആരാധകരുള്ള നടനാണ് വിജയ് സേതുപതി. കഴിഞ്ഞദിവസം താരം എയർപോർട്ടിൽ വച്ച് ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നിരുന്നു. ബംഗളൂരു വിമാനത്താവളത്തിൽ നിന്നും പുറത്തേക്ക് കടക്കുകയായിരുന്നു വിജയ് സേതുപതി. നീളമുള്ള ആരോഗ്യവാൻ എന്ന് തോന്നിപ്പിക്കുന്ന ഒരാൾ ഓടിച്ചെന്ന് അദ്ദേഹത്തിൻറെ പുറകിൽ ചവിട്ടുന്നത് ആണ് ദൃശ്യത്തിലുള്ളത്. അപ്രതീക്ഷിത ആക്രമണത്തിൽ വിജയം മുന്നോട്ട് ആഞ്ഞ് പോകുന്നതും കാണാം. ഇതിൻറെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. അതേസമയം ഇതിൻറെ കൂടുതൽ വിശദാംശങ്ങൾ പുറത്തു വന്നിരിക്കുകയാണ്. ഒരു മലയാളിയാണ് …

നടൻ വിജയ് സേതുപതി യെ പരസ്യമായി ചാടി ചവിട്ടിയത് ആരെന്ന് കണ്ടോ ക്ഷമ ചോദിച്ച് മലയാളികൾ Read More »

എംജി ശ്രീകുമാറിന് ഒപ്പമുള്ള ജീവിതം; മകളെക്കുറിച്ച് ഒളിച്ചു വെക്കാതെ വെളിപ്പെടുത്തി ലേഖ ശ്രീകുമാർ

ഗായകൻ എംജി ശ്രീകുമാറും ഭാര്യ ലേഖയും സോഷ്യൽ മീഡിയയിലെ മിന്നുന്ന താരങ്ങൾ ആണ്. വിവാഹം കഴിഞ്ഞ് ഏറെ നാളുകളായി എങ്കിലും എന്തുകൊണ്ട് മക്കളില്ല എന്ന ചോദ്യം ഇവർ നേരിട്ടിരുന്നു. 14 വർഷത്തെ ലിവിങ് ടുഗദറിന് ശേഷമായിരുന്നു ഇവരുടെ വിവാഹം. ഇപ്പോഴിതാ ജീവിതത്തിലെ അധികമാർക്കും അറിയാത്ത വിശേഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് ലേഖ. എംജിയെ കേവലം പാട്ടുപാടുന്നത് മാത്രം കണ്ടു ഇഷ്ടപ്പെട്ടതല്ല എന്നാണ് ഗൃഹലക്ഷ്മി ക്ക് നൽകിയ അഭിമുഖത്തിലൂടെ ലേഖ പറയുന്നത്. ഒപ്പം തനിക്കൊരു മക്കളുണ്ട് എന്നതിനെക്കുറിച്ചും അതിൻറെ പേരിൽ …

എംജി ശ്രീകുമാറിന് ഒപ്പമുള്ള ജീവിതം; മകളെക്കുറിച്ച് ഒളിച്ചു വെക്കാതെ വെളിപ്പെടുത്തി ലേഖ ശ്രീകുമാർ Read More »

നടൻ അനുപം ഖേറിനെ പോലും ഞെട്ടിച്ച ഭിക്ഷക്കാരി പെൺകുട്ടിയുടെ ഇംഗ്ലീഷ്

ഇന്ദ്രജാലം, പ്രജാ, പ്രണയം എന്നീ ചിത്രങ്ങളിലൂടെ എല്ലാം മലയാളികൾക്ക് സുപരിചിതനായ നടനാണ് അനുപം ഖേർ. പ്രണയത്തിൽ മോഹൻലാലിനൊപ്പം തകർത്തഭിനയിച്ച അനുപം ഖേറിനെ മലയാളികൾ ഇന്നും ഓർക്കുന്നുണ്ട്. ഇപ്പോൾ നേപ്പാളിലാണ് താരം. സൂരജ് ബർജാത്യ സംവിധാനം ചെയ്യുന്ന ഉജ്ഞായ് എന്ന സിനിമയുടെ ചിത്രീകരണത്തിനായാണ് ഇവിടെയെത്തിയത്. ഇതിനിടെ ഇവിടെ താരം പങ്കുവെച്ച ഒരു പെൺകുട്ടിയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വയറലായി മാറിക്കൊണ്ടിരിക്കുന്നത്. തെരുവിൽ ഭിക്ഷയാചിക്കുന്നവളാണ് ആരതി എന്ന ഈ പെൺകുട്ടി. ആരതിയും ആയുള്ള അനുപം ഖേരിൻ്റെ സംഭാഷണമാണ് ഈ വീഡിയോയിൽ …

നടൻ അനുപം ഖേറിനെ പോലും ഞെട്ടിച്ച ഭിക്ഷക്കാരി പെൺകുട്ടിയുടെ ഇംഗ്ലീഷ് Read More »

ഈ പോലീസുകാരുടെ പ്രവർത്തി കണ്ട് ഞെട്ടി പുരുഷൻമാർ പോലും പെണ്ണായാലും കരളുറപ്പ് ഉണ്ടായാൽ മതി

പൊലീസിലെ ഉശിരുള്ള ഉദ്യോഗസ്ഥരുടെ കഥകൾ പലപ്പോഴും നാം കേട്ടിട്ടുണ്ട്. സിംങ്കo എന്നാണ് ഇത്തരക്കാർക്ക് ആരാധകർ ചാർത്തി നൽകുന്ന പേര്. ഇപ്പോഴിതാ സിംങ്കo മാത്രമല്ല നല്ല ഉശിരുള്ള സിംങ്കപെണ്ണുങ്ങളും പൊലീസ് സേനയിൽ ഉണ്ടെന്ന് തെളിയിച്ചിരിക്കുകയാണ് ഒരു വനിത ഇൻസ്പെക്ടർ. പുരുഷൻമാർ പോലും നോക്കിനിൽക്കുമ്പോൾ സമയോചിത ഇടപെടലിലൂടെ ഒരു മനുഷ്യ ജീവൻ രക്ഷിച്ച ഇരിക്കുകയാണ് ഇൻസ്പെക്ടറായ രാജേശ്വരി. ഇതിൻറെ വീഡിയോകളും ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞിരിക്കുന്നു. ചെന്നൈയിലെ കീഴ്ഭാഗം സ്മശാനത്തിൽ ജോലിക്കാരനാണ് 28കാരൻ ഉദയകുമാർ. കനത്ത മഴയെ …

ഈ പോലീസുകാരുടെ പ്രവർത്തി കണ്ട് ഞെട്ടി പുരുഷൻമാർ പോലും പെണ്ണായാലും കരളുറപ്പ് ഉണ്ടായാൽ മതി Read More »

ചക്കപ്പഴത്തിൽ ഇനി ഉത്തമനില്ല

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ശ്രീകുമാര്‍.സിനിമകളിലും സീരിയലുകളിലും തെളിഞ്ഞു നിൽക്കുന്ന താരമായിരുന്നു ശ്രീകുമാർ. ചക്കപ്പഴം എന്ന മിനിസ്‌ക്രീന്‍ പരമ്ബരയിലായിരുന്നു ശ്രീകുമാര്‍ അഭിനയിച്ചുകൊണ്ടിരുന്നത്. എന്നാല്‍ ചക്കപ്പഴം പരമ്പരയിലെ ഉത്തമന്‍ എന്ന കഥാപാത്രമായി താന്‍ ഇനി പരമ്പരയിലുണ്ടാകില്ല എന്നാണ് ശ്രീകുമാര്‍ പറയുന്നത് തൻ്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ് വഴിയാണ് പരമ്ബരയില്‍നിന്നും പിന്മാറുന്ന കാര്യം ശ്രീകുമാര്‍ സോഷ്യല്‍മീഡിയയിലൂടെ പങ്കുവച്ചത്. എന്നാല്‍ എന്ത് കാരണത്താലാണ് പിന്മാറുന്നതെന്ന് താരം വ്യക്തമാക്കിയിട്ടില്ല. ഇത്രനാള്‍ ഉത്തമന്‍ എന്ന കഥാപാത്രത്തിന് കിട്ടിയ സ്വീകാര്യതയ്ക്ക് നന്ദി പറഞ്ഞുകൊണ്ടാണ് ശ്രീകുമാര്‍ കുറിപ്പ് തുടങ്ങുന്നത്. കുറിപ്പ് …

ചക്കപ്പഴത്തിൽ ഇനി ഉത്തമനില്ല Read More »

ആശിച്ചു മോഹിച്ചു ഒരു കല്യാണം കഴിച്ചതാ നവവധു പറ്റിച്ച പണി

നിരവധി സ്വപ്നങ്ങളുമായി വിവാഹ ജീവിതത്തിലേക്ക് കടക്കുന്ന വരാണ് വധുവരന്മാർ. എന്നാൽ പ്രതീക്ഷിച്ച ജീവിതം ആയിരിക്കില്ല പലപ്പോഴും കാത്തിരിക്കുന്നത്. തൃശൂരിൽ കല്യാണ പിറ്റേന്ന് ഒളിച്ചോടിയതിന് പിന്നാലെ വരനു സംഭവിച്ച ദുരവസ്ഥയുടെ കഥയാണ് ഇപ്പോൾ സോഷ്യൽമീഡിയയുടെ കണ്ണ് നിറയ്ക്കുന്നത്. ഒളിച്ചോടിയ യുവതിയെ 6 ദിവസത്തിനുശേഷം പോലീസ് പിടിച്ചപ്പോഴാണ് പോലീസും ഞെട്ടിയത്. കൃത്യമായ ആസൂത്രണത്തോടെ ഉള്ള യുവതിയുടെ ഒളിച്ചോടൽ സിനിമയെയും വെല്ലുന്നതാണ്. കഴിഞ്ഞ 25നാണ് 23 വയസ്സുള്ള പഴുവൽ സ്വദേശിനിയും ചാവക്കാട് കാരനായ യുവാവും വിവാഹിതരായത്. അന്നുരാത്രി സ്വന്തം വീട്ടിൽ കഴിഞ്ഞതിനുശേഷം …

ആശിച്ചു മോഹിച്ചു ഒരു കല്യാണം കഴിച്ചതാ നവവധു പറ്റിച്ച പണി Read More »

15 വർഷമായി ഉറക്കം എണീക്കാത്ത സൗദിയിലെ സുന്ദരനായ രാജകുമാരൻ

ഓരോവർഷവും ലോകത്തെ സമ്പന്നരുടെ പട്ടിക പുറത്തു വിടാറുണ്ട്. നാം ഏവരും ഏറെ ആകാംക്ഷയോടെയും ചിലവർ പ്രതീക്ഷയോടെയും നോക്കിക്കാണുന്ന ആ പട്ടികയിൽ ചെറിയ രീതിയിൽ ഉയർച്ചകളും താഴ്ചകളും ഉണ്ടെങ്കിലും ചിലരുടെ സ്ഥാനം എന്നും മായാതെ നിൽക്കും. അത്തരത്തിൽ ലോകത്തെ സമ്പന്നരുടെ പട്ടിക എടുത്താൽ അതിൽ പലരും സൗദിയിൽ നിന്നുള്ള രാജകുടുംബാംഗങ്ങൾ ആകുമെന്നതിൽ സംശയമില്ല. ലോകത്തെ സമ്പന്നരുടെ പട്ടികയിൽ സൗദിയിലെ രാജകുടുംബങ്ങൾ ഇടം പിടിക്കാറുണ്ട്. വർഷങ്ങൾക്കു മുൻപു വരെ സമ്പന്നരുടെ പട്ടികയിൽ ഉണ്ടായിരുന്ന ഏവർക്കും അറിയാവുന്ന സൗദിയിലെ പ്രമുഖ രാജകുടുംബത്തിലെ …

15 വർഷമായി ഉറക്കം എണീക്കാത്ത സൗദിയിലെ സുന്ദരനായ രാജകുമാരൻ Read More »

മകൻറെ വിയോഗം താങ്ങാനാവാതെ സംവിധായകൻ വിനോദ് ഗുരുവായൂർ

മക്കളെ നഷ്ടമാകുന്നത് മാതാപിതാക്കൾക്ക് സഹിക്കാൻ ആവുന്നതല്ല. ഇപ്പോഴിതാ മൂത്ത മകൻറെ അകാലമരണം ഏൽപ്പിച്ച ആഘാതത്തിൽ നെഞ്ചുനീറി കഴിയുകയാണ് സംവിധായകനും തിരക്കഥാകൃത്തുമായ വിനോദ് ഗുരുവായൂർ. മകൻറെ മരണം മുമ്പിൽ കണ്ട നടുക്കത്തിൽ നിന്നും മുക്തനാവാത്ത അദ്ദേഹത്തിൻറെ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നൊമ്പരം ആകുന്നത്. വിനോദിനെ മകൻ പാഞ്ജുവിനെ മരണം അപ്രതീക്ഷിതമായിരുന്നു. ഒക്ടോബർ 14നാണ് തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് ഇരുപതുകാരനായ പാഞ്ജു ജീവൻ വെടിഞ്ഞത്. വിനോദ് തുഷാര് ദമ്പതികളുടെ മൂത്ത മകനാണ് പാഞ്ജു എന്ന് വിളിക്കുന്ന മാധവ്. …

മകൻറെ വിയോഗം താങ്ങാനാവാതെ സംവിധായകൻ വിനോദ് ഗുരുവായൂർ Read More »

ഞങ്ങൾ ചെയ്തത് ശരി ദിലീപുമായുള്ള വിവാഹത്തെ കുറിച്ച് കാവ്യയുടെ വാക്കുകൾ

ബാലതാരമായി തിളങ്ങി മലയാളത്തിലെ തിരക്കേറിയ താരമായി മാറിയ നടിയാണ് കാവ്യ മാധവൻ. എല്ലാ മുൻനിര നായകന്മാർക്കൊപ്പം കാവ്യ നായികയായി തെളിഞ്ഞിട്ടുണ്ട്. കരിയറിലെ കൊടുമുടിയിൽ നിൽക്കുമ്പോഴായിരുന്നു കവ്യയുടെ വിവാഹം. എന്നാൽ വിശാൽ ചന്ദ്രയുമായുള്ള വിവാഹം മാസങ്ങൾക്കുള്ളിൽ അവസാനിച്ചു. പിന്നീട് കാവ്യ സിനിമയിൽ സജീവമായതിനുശേഷമായിരുന്നു നടൻ ദിലീപുമായുള്ള കാവ്യയുടെ രണ്ടാം വിവാഹം നടന്നത്. മഞ്ജുവുമായി പിരിഞ്ഞ ശേഷം ഉള്ള ഗോസിപ്പുകൾ എല്ലാം സത്യം ആക്കിയാണ് ദിലീപ് കാവ്യയെ വിവാഹം ചെയ്തത്. ഇപ്പോൾ ദിലീപുമായുള്ള വിവാഹത്തിന് ശേഷം നടന്ന കാവ്യയുടെ ഒരു …

ഞങ്ങൾ ചെയ്തത് ശരി ദിലീപുമായുള്ള വിവാഹത്തെ കുറിച്ച് കാവ്യയുടെ വാക്കുകൾ Read More »