silpa suresh

യുവതി സര്‍ക്കാര്‍ ഓഫീസില്‍ നിന്ന് നേരിട്ട ദുരനുഭവം സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു….

യുവതി സര്‍ക്കാര്‍ ഓഫീസില്‍ നിന്ന് നേരിട്ട ദുരനുഭവം സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു…. സംസ്ഥാനത്തെ വില്ലേജ് ഓഫീസുകൾ ഇന്നും അഴിമതിയുടെ കൂത്തരങ്ങുകൾ. സാധാരണക്കാരൻ കൈക്കൂലി കൊടുക്കാതെ സംസ്ഥാനത്തെ വില്ലേജ് ഓഫീസുകളിൽ ഫയലുകൾ അനങ്ങാത്ത അവസ്ഥയാണ് . പൂർണമായും ഓൺലൈൻ വഴി ലഭിക്കുന്ന സേവനങ്ങളിൽ പോലും പൊതുജനങ്ങളെ വില്ലേജ് ഓഫീസുകളിലേക്ക് വിളിച്ച് വരുത്തുന്ന ഉദ്യോ​ഗസ്ഥരുമുണ്ട്. പലപ്പോഴും അത്യാവശ്യക്കാരായ അപേക്ഷകർ പണം നൽകി സർട്ടിഫിക്കറ്റുകൾ വാങ്ങി പോകുമ്പോൾ പരാതി നൽകാൻ തയ്യാറാകുന്നത് വളരെ കുറച്ച് ആളുകൾ മാത്രമാണ്. ഓൺലൈൻ വഴിയാക്കിയിട്ടുണ്ടെങ്കിലും പലപ്പോഴും അക്ഷയ …

യുവതി സര്‍ക്കാര്‍ ഓഫീസില്‍ നിന്ന് നേരിട്ട ദുരനുഭവം സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു…. Read More »

എട്ടു വർഷത്തിന് ശേഷം ശ്വേത മേനോൻ ഗായികയായി വീണ്ടുമെത്തുന്നു

എട്ടു വർഷത്തിന് ശേഷം ശ്വേത മേനോൻ ഗായികയായി വീണ്ടുമെത്തുന്നു . . . അഭിനേത്രിയും, മോഡലും, ടി.വി. അവതാരകയുമാണ്‌ ശ്വേത മേനോൻ . മലപ്പുറം ജില്ലയിലെ വളാഞ്ചേരിയിൽ  നാരായണകുട്ടി,ശാരതാമേനോൻ ദമ്പതികളുടെ മകളായി ചാണ്ഡിഗഡിലാണ് ശ്വേത മേനോൻ ജനിച്ചത്. ശ്വേതയുടെ പിതാവ് ഇന്ത്യൻ വ്യോമസേനയിലായിരുന്നു ജോലി ചെയ്തിരുന്നത്. കോഴിക്കോടിലെ കേന്ദ്രീയ വിദ്യാലയത്തിലായിരുന്നു ശ്വേതയുടെ പഠനം. 1994-ലെ ഫെമിന മിസ്സ് ഇന്ത്യ മത്സരത്തിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കിയിട്ടുണ്ട് ശ്വേത മേനോൻ. ഇഷ്‌ക് എന്ന ഹിന്ദി സിനിമയ്ക്ക് ശേഷം ശ്വേത മോഡലിങ്ങിലേയ്ക്ക് …

എട്ടു വർഷത്തിന് ശേഷം ശ്വേത മേനോൻ ഗായികയായി വീണ്ടുമെത്തുന്നു Read More »

നടി അന്ന ബെന്നിന് കോവിഡ്

നടി അന്ന ബെന്നിന് കോവിഡ് . . . വിരലില്‍ എണ്ണാവുന്ന ചിത്രങ്ങള്‍ കൊണ്ട് മലയാളികളുടെ ഇഷ്ടതാരമായ മാറിയ നടിയാണ് അന്ന ബെന്‍. നടി അന്ന ബെന്നിന് കോവിഡ് സ്ഥിരീകരിച്ചു. ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. മണമില്ലാത്തതൊഴിച്ചാല്‍ മറ്റെല്ലാ ലക്ഷങ്ങളും ഉണ്ടെന്നും താനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരോട് രോഗം പരിശോധിക്കാനും താരം ആവശ്യപ്പെട്ടിട്ടുണ്ട് . ഇപ്പോള്‍ ഇന്‍ഹോം ക്വാറന്റൈനില്‍ ആണ്. എന്നോട് സമ്പര്‍ക്കം പുലര്‍ത്തിയവര്‍ ദയവായി പരിശോധിക്കുക, നിങ്ങള്‍ സുരക്ഷിതരാണെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.എന്നാണ് അന്ന ബെന്‍ കുറിച്ചത് . …

നടി അന്ന ബെന്നിന് കോവിഡ് Read More »

അഞ്ചു വീടുകൾക്ക് വീടു വയ്ക്കുന്ന ലക്ഷ്യവുമായി രണ്ടു ചെറുപ്പക്കാർ

അഞ്ചു വീടുകൾക്ക് വീടു വയ്ക്കുന്ന ലക്ഷ്യവുമായി രണ്ടു ചെറുപ്പക്കാർ . വ​യ​നാ​ട് അ​മ്പല​വ​യ​ല്‍ സ്വ​ദേ​ശി ടി.​ആ​ര്‍. റെ​നീ​ഷും കോ​ഴി​ക്കോ​ട് കൂ​രാ​ച്ചു​ണ്ട് കു​ഴി​വ​യ​ല്‍ സ്വ​ദേ​ശി നി​ജി​ന്‍ ഗോ​പാ​ലും വ്യ​ത്യ​സ്ത​മാ​യ ഒ​രു സൈ​ക്കി​ള്‍ യാ​ത്ര​യി​ൽ ഒരു രൂപ പിരിച്ചു എടുത്തു അഞ്ചു വീടുകൾക്ക് വീടു വയ്ക്കാനാണ് ലക്ഷ്യം . രണ്ടു യുവാക്കൾ ഒരു ലക്ഷ്യത്തിനു ചുവടു വച്ചപ്പോൾ അഞ്ചു വീടുകളുടെ സ്വാപ്നമാണ് സാക്ഷൽകരിക്കാൻ പോകുന്നത് .അവരുടെ ആ മനസും അർപ്പണ ബോധവുമാണ് ഈ ചെറുപ്പക്കാർ നാലൊരു ആശയത്തിലൂടെ മറ്റുവർക്കു മുമ്പിൽ …

അഞ്ചു വീടുകൾക്ക് വീടു വയ്ക്കുന്ന ലക്ഷ്യവുമായി രണ്ടു ചെറുപ്പക്കാർ Read More »

നടന്‍ ദുല്‍ഖര്‍ സല്‍മാന് കോവിഡ് സ്ഥിരീകരിച്ചു…

നടന്‍ ദുല്‍ഖര്‍ സല്‍മാന് കോവിഡ് സ്ഥിരീകരിച്ചു. . . താരം തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ കോവിഡ് ബാധിച്ച കാര്യം പ്രേക്ഷകരോട് അറിയിച്ചത്. കോവിഡ് ബാധ സ്ഥിരീകരിച്ചതിന് ശേഷം ദുല്‍ഖര്‍ വീട്ടില്‍ ക്വാറന്‍റൈനിലാണ്. നേരിയ പനിയുള്ളതൊഴിച്ചാല്‍ മറ്റു ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലെന്ന് ദുല്‍ഖര്‍ സൽമാൻ അറിയിച്ചു. കഴിഞ്ഞ കുറച്ചുദിവസങ്ങളില്‍ സിനിമാ ചിത്രീകരണത്തിനിടെ താനുമായി നേരിട്ട് ബന്ധപ്പെട്ടവര്‍ സ്വയം ക്വാറന്‍റൈനില്‍ പോകണമെന്നും രോഗ ലക്ഷണങ്ങള്‍ കാണിക്കുകയാണെങ്കില്‍ കോവിഡ് ടെസ്റ്റ് നടത്തണമെന്നും താരം ആവശ്യപ്പെട്ടു. . . ഈ മഹാമാരികാലം അവസാനിച്ചിട്ടില്ലെന്നും മാസക് …

നടന്‍ ദുല്‍ഖര്‍ സല്‍മാന് കോവിഡ് സ്ഥിരീകരിച്ചു… Read More »

ടോവിനോ തോമസിന് ഇന്ന് പിറന്നാള്‍

യുവനടന്മാരില്‍ ശ്രദ്ധേയനായ ടോവിനോ തോമസിന് ഇന്ന് പിറന്നാള്‍…. ചുരുങ്ങിയ കാലം കൊണ്ട് മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ യുവചലച്ചിത്രതാരമാണ് ടൊവീനോ തോമസ്.തീവ്രം എന്ന ചിത്രത്തിന് വേണ്ടി സഹ സംവിധായകനായി പ്രവർത്തിച്ചുകൊണ്ടാണ് ചലച്ചിത്ര രംഗത്തേക്ക് കടന്നു വരുന്നത്. മോഡലിംഗ്, പരസ്യ ചിത്രം എന്നീ രംഗത്തുനിന്നുമാണ് താരം ചലച്ചിത്രരംഗക്കേ് കടന്നുവരുന്നത്. വില്ലത്തരത്തിലൂടെ തുടങ്ങി നായകനിരയിലേക്ക് എത്തുകയായിരുന്നു അദ്ദേഹം… അഡ്വ.ഇല്ലിക്കല്‍ തോമസിന്റെയും ഷീല തോമസിന്റെയും ഇളയ മകനായി ഇരിങ്ങാലക്കുടയില്‍ ജനിച്ചു. ഇരിങ്ങാലക്കുട ഡോൺ ബോസ്കോ സ്കൂളിലായിരുന്നു ടോവിനോയുടെ പ്രാഥമിക വിദ്യാഭ്യാസം.തുടർന്ന് …

ടോവിനോ തോമസിന് ഇന്ന് പിറന്നാള്‍ Read More »

വി എസ് അച്യുതാനന്ദന് കോവിഡ്

വി എസ് അച്യുതാനന്ദന് കോവിഡ്; ആശുപത്രിയിൽ നിരീക്ഷണത്തിൽ… മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന് കോവിഡ് സ്ഥിരീകരിച്ചു. ലക്ഷണങ്ങളെ തുടര്‍ന്ന് ഇന്നലെ രാവിലെ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രാത്രിയോടെ അദ്ദേഹത്തെ പട്ടത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. നിലവില്‍ ആരോഗ്യനില തൃപ്തികരമാണ്. 98വയസുള്ള അച്യുതാനന്ദന്‍ ഉദരസംബന്ധമായ അസുഖവും സോഡിയം കുറഞ്ഞത് മൂലമുള്ള ശാരീരികാസ്വാസ്ഥ്യവും കാരണം രണ്ട് മാസം മുന്പു ഗുരുതരാവസ്ഥയിലായിരുന്നു. നവംബര്‍ 19ന് ആശുപത്രിവിട്ട അദ്ദേഹം വീട്ടില്‍ പൂര്‍ണ്ണവിശ്രമത്തിലായിരുന്നു. സന്ദര്‍ശകരെ ഉള്‍പ്പെടെ കര്‍ശനമായി വിലക്കിയിരുന്നു. അതിനിടെയാണ് കോവിഡ് സ്ഥിരീകരിച്ചത്എന്നുള്ള വാർത്തകളാണ് …

വി എസ് അച്യുതാനന്ദന് കോവിഡ് Read More »

ഷിബുവിന്റെ ബോഡി ഡബിളിനെ പരിചയപ്പെടുത്തി ഗുരു സോമസുന്ദരം…

ഷിബുവിന്റെ ബോഡി ഡബിളിനെ പരിചയപ്പെടുത്തി ഗുരു സോമസുന്ദരം… ടൊവിനോ- ബേസില്‍ ജോസഫ് കൂട്ടുക്കെട്ടില്‍ ഇറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രമാണ് മിന്നല്‍ മുരളി… ചിത്രം പുറത്തിറങ്ങിയപ്പോള്‍ ജനങ്ങള്‍ ഏറെ സംസാരിച്ചത് അതിലെ വില്ലനെ കുറിച്ചായിരുന്നു.അയാളുടെ കണ്ണീരില്‍ നനഞ്ഞ ചിരി ഓരോ പ്രേക്ഷകന്റെയും മനസിൽ ഇടം പിടിക്കാൻ ഇടയായി… സിനിമയിലുടനീളം വില്ലന്‍ മാസായപ്പോള്‍ വളരെ കുറച്ചു രംഗങ്ങളില്‍ മാത്രം പ്രത്യക്ഷപ്പെട്ട വില്ലന്‍റെ നായികയും കാഴ്ചക്കാരെ കയ്യിലെടുക്കുകയായിരുന്നു. വില്ലനും നായികയും തമ്മിലുള്ള സീനുകൾ ആയിരുന്നു ഏറ്റവും കൂടുതൽ ജന ശ്രദ്ധ നേടിയിരുന്നത്… …

ഷിബുവിന്റെ ബോഡി ഡബിളിനെ പരിചയപ്പെടുത്തി ഗുരു സോമസുന്ദരം… Read More »

67 വര്‍ഷമായി കുളിക്കാത്ത വിചിത്ര മനുഷ്യൻ

67 വര്‍ഷമായി കുളിക്കാത്ത വിചിത്ര മനുഷ്യൻ… നിത്യവും രണ്ടുനേരവും കുളിച്ചില്ലെങ്കിൽ നമുക്ക് തൃപ്തി വരില്ല. ഏതു സമയത്തെ കുളിയാണ് ആരോഗ്യകരം. സൂര്യോദയത്തിനു മുന്‍പുള്ള കുളി ആരോഗ്യകരമാണെന്നാണ് പഴമൊഴി. എന്നാല്‍ ഇന്ന് നമ്മുടെ ചുറ്റുപാടുകളില്‍ നിരവധി മാറ്റങ്ങള്‍ വന്നിരിക്കുന്നു. അനാരോഗ്യകരമായ ചുറ്റുപാടില്‍ നിന്ന് തളര്‍ച്ചയുണ്ടാവുകയും അത് ആരോഗ്യകരമായ കുളിയിലൂടെ മാത്രം. അത് ആരോഗ്യകരമായ കുളിയിലൂടെ അകറ്റുകയും ചെയ്യാമെന്നാണ് ആധുനിക ശാസ്ത്രം പറയുന്നത്. രാത്രി കുളിക്കുന്നത് എന്തുകൊണ്ടും അഭികാമ്യമാണെന്നാണ് വൈദ്യപക്ഷം. രാത്രി കുളിക്കുന്നത് ഉറക്കം ലഭിക്കുന്നതിനും ചര്‍മത്തിന്റെ ഗുണത്തിനും ഉത്തമമാണ്. …

67 വര്‍ഷമായി കുളിക്കാത്ത വിചിത്ര മനുഷ്യൻ Read More »

ദിവ്യയെ ഇഷ്ടമാണെന്ന് അച്ഛനോട് പറയാന്‍ മൂന്നാല് ദിവസത്തെ റിഹേഴ്‌സല്‍;

ദിവ്യയെ ഇഷ്ടമാണെന്ന് അച്ഛനോട് പറയാന്‍ മൂന്നാല് ദിവസത്തെ റിഹേഴ്‌സല്‍; ശ്രീനിവാസന്റെ മറുപടി തന്നെ ഞെട്ടിച്ചെന്ന് വിനീത് ശ്രീനിവാസന്‍ … പാട്ടുകാരനായെത്തി നായകനായും സംവിധായകനായും മലയാളികളുടെ ഹൃദയം കീഴടക്കിയ താരമാണ് വിനീത് ശ്രീനിവാസന്‍. ചലച്ചിത്രനടൻ ശ്രീനിവാസന്റെ മകനാണ് വിനീത് ശ്രീനിവാസന്‍. കിളിച്ചുണ്ടന്‍ മാമ്പഴത്തിലെ ‘കസവിന്റെ തട്ടമിട്ട്’ എന്ന ഗാനത്തിലൂടെയായിരുന്നു വിനീതിന്റെ സിനിമാ പ്രവേശനം. 2008ല്‍ പുറത്തിറങ്ങിയ ‘സൈക്കിള്‍’ എന്ന ചിത്രത്തിലൂടെ നായകനായും 2010ല്‍ റിലീസ് ചെയ്ത ‘മലര്‍വാടി ആര്‍ട്‌സ് ക്ലബി’ലൂടെ സംവിധായകനായും വിനീത് മോളിവുഡില്‍ സ്ഥാനമുറപ്പിച്ചു. നിരവധി സിനിമകളിൽ …

ദിവ്യയെ ഇഷ്ടമാണെന്ന് അച്ഛനോട് പറയാന്‍ മൂന്നാല് ദിവസത്തെ റിഹേഴ്‌സല്‍; Read More »