silpa suresh

വിക്കി കൗശല്‍ ജോഡിയുടെ വിവാഹ വാര്‍ത്തകളാല്‍ നിറയുകയാണ് സമൂഹമാധ്യമങ്ങള്‍…

വിക്കി കൗശല്‍ ജോഡിയുടെ വിവാഹ വാര്‍ത്തകളാല്‍ നിറയുകയാണ് സമൂഹമാധ്യമങ്ങള്‍… വീണ്ടും ഒരു താരവിവാഹത്തിനായി ഒരുങ്ങുകയാണ് ബോളിവുഡ്. നവവധുവായി അണിഞ്ഞൊരുങ്ങി നിൽക്കുന്ന കത്രീന കൈഫിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പരമ്പരാഗത വിവാഹ വേഷത്തിലാണ് താരം ചിത്രങ്ങളിൽ നിറഞ്ഞു നില്കുന്നത്. ഇരുവരുടെയും വിവാഹത്തിന് വരുന്ന അതിഥികളുടെയും വിവാഹ വസ്ത്രങ്ങളുടെയുമൊക്കെ വിശേഷങ്ങള്‍ ​നേരത്തേ പുറത്തുവന്നിരുന്നു. തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ ആരാധകരുള്ള താരങ്ങളാണ് കത്രീന കൈഫും വിക്കി കൗശലും. ബോളിവുഡിലാണ് സജീവമെങ്കിലും താരങ്ങൾക്ക് തെന്നിന്ത്യയിലും കൈനിറയെ ആരാധകരുണ്ട്. ഇവരുടെ സിനിമകളെല്ലാം …

വിക്കി കൗശല്‍ ജോഡിയുടെ വിവാഹ വാര്‍ത്തകളാല്‍ നിറയുകയാണ് സമൂഹമാധ്യമങ്ങള്‍… Read More »

ഔദ്യോഗിക യൂണിഫോമില്‍ വനിത എസ്.ഐയുടെ സേവ് ദി ഡേറ്റ് ഫോട്ടോഷൂട്ട് വൈറലാകുന്നു

ഔദ്യോഗിക യൂണിഫോമില്‍ വനിത എസ്.ഐയുടെ സേവ് ദി ഡേറ്റ് ഫോട്ടോഷൂട്ട് വൈറലാകുന്നു….. ഇന്നത്തെ സമൂഹ ത്തിൽ വിവാഹം എന്നു കേട്ടാൽ വിവാഹത്തിന്റെ മറ്റു ചടങ്ങുകളെ പോലെ ഒഴിച്ചുകൂടാന്‍ കഴിയാത്ത ഒന്നായി മാറിയിരിക്കുകയാണ് ഇപ്പോള്‍ സേവ് ദി ഡേറ്റ്. വ്യത്യസ്തമായ സേവ ദി ഡേറ്റുകള്‍ ആണ് പലരും പരീക്ഷിക്കുന്നത്. മറ്റ് ചടങ്ങുകളെ പോലെ ഇപ്പോള്‍ ഇതിന് പ്രാധാന്യം ഏറിവരികയാണ്. എന്നാല്‍ ചില സേവ്ദി ഡേറ്റുകള്‍ അതിരു കടക്കുന്നതായാണ് കാണുന്നത്. നേരത്തെയും സേവ് ദി ഡേറ്റുമായി ബന്ധപ്പെട്ട നിരവധി വാര്‍ത്ത …

ഔദ്യോഗിക യൂണിഫോമില്‍ വനിത എസ്.ഐയുടെ സേവ് ദി ഡേറ്റ് ഫോട്ടോഷൂട്ട് വൈറലാകുന്നു Read More »

മകളുടെ ചിത്രം പങ്കുവച്ച് ഭാമ

മകളുടെ ചിത്രം പങ്കുവച്ച് ഭാമ നിവേദ്യം എന്ന ലോഹിതദാസ് ചിത്രത്തിലൂടെ പ്രേക്ഷക മനസ്സില്‍ ചേക്കേറിയ നടിയാണ് ഭാമ. നാട്ടിന്‍ പുറത്തുകാരി സുന്ദരി എന്ന ഇമേജായിരുന്നു താരത്തിന് മലയാളത്തില്‍ ഉണ്ട് രേഖിത രാജേന്ദ്ര കുറുപ്പ് എന്നതാണ് യഥാര്‍ഥ പേരെങ്കിലും സിനിമയിലേക്ക് എത്തിയതോടെയാണ് ഭാമ എന്ന പേര് സ്വീകരിക്കുന്നത്. വിരലില്‍ എണ്ണാവുന്ന സിനിമകളിലെ അഭിനയിച്ചുള്ളൂവെങ്കിലും മലയാളികളുടെ പ്രിയതാരമാണ് ഭാമ . വിവാഹ ശേഷം സിനിമകളില്‍ നിന്നും വിട്ടുനില്‍ക്കുന്ന താരം സമൂഹമാധ്യമങ്ങളില്‍ തന്റെ വിശേങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. നടിയായും ഗായികയായുമൊക്കെ ശ്രദ്ധ നേടിയ …

മകളുടെ ചിത്രം പങ്കുവച്ച് ഭാമ Read More »

ആവേശം വാനോളം ഉയർത്താൻ അല്ലുവിനൊപ്പം ഫഹദ്; ഹിറ്റായി പുഷ്പ’ ട്രെയിലർ

ആവേശം വാനോളം ഉയർത്താൻ അല്ലുവിനൊപ്പം ഫഹദ്; ഹിറ്റായി പുഷ്പ’ ട്രെയിലർ …… അല്ലു അര്‍ജുനെ നായകനാക്കി സുകുമാര്‍ സംവിധാനം ചെയ്യുന്ന പുഷ്പയുടെ ആദ്യ ഭാഗത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. സിനിമാസ്വാദകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന തെലുങ്ക് ചിത്രം പുഷ്പയുടെ ട്രെയിലറെത്തി. അല്ലു അര്‍ജുന്‍ നായകനാകുന്ന ചിത്രത്തില്‍ ഫഹദ് ഫാസിലാണ് വില്ലന്‍. മാസ് ആക്ഷനുമായി അല്ലു അര്‍ജുന്‍റെ പുഷ്പയുടെ ആദ്യ ഭാഗത്തിന്റെ ട്രെയിലറിന് പുഷ്പ ദ റൈസ് എന്നാണ് ടൈറ്റിൽ പേര് കൊടുത്തിരിക്കന്നത്. അല്ലു അര്‍ജുന്‍റെ പുഷ്പയുടെ ട്രെയിലര്‍ റിലീസായപ്പോൾ …

ആവേശം വാനോളം ഉയർത്താൻ അല്ലുവിനൊപ്പം ഫഹദ്; ഹിറ്റായി പുഷ്പ’ ട്രെയിലർ Read More »

ലോകത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ നഗരം ദുബായ്…

ലോകത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ നഗരം ദുബായ്… ലോകത്തെ മികച്ച രണ്ടാമത്തെ നഗരമായി ദുബായ്.യൂറോമോണിറ്ററിന്റെ ടോപ്പ് 100 സിറ്റി ഡെസ്റ്റിനേഷന്‍ ഇന്‍ഡെക്സ് 2021-ലാണ് ദുബായ് മികച്ച നഗരങ്ങളുടെ പട്ടികയില്‍ മുന്നിലെത്തിയത്. സാമ്പത്തികം, ബിസിനസ്, ടൂറിസം മേഖലയിലെ പ്രകടനം, ടൂറിസം ആകര്‍ഷണങ്ങള്‍, ടൂറിസത്തിലെ അടിസ്ഥാന സൗകര്യങ്ങളുടെ പ്രാധാന്യം സുരക്ഷ, സുസ്ഥിരത എന്നിങ്ങനെ ആറ് സൂചികകളുടെ അടിസ്ഥാനത്തിലായിരുന്നു തിരഞ്ഞെടുപ്പ്. അറേബ്യൻ ഐക്യനാടുകളിലെ രണ്ടാമത്തെ വലിയ സാമ്പത്തിക ശക്തിയാണ് ദുബായ് . ഏറ്റവുംഉയർന്ന കോവിഡ് വാക്സിനേഷൻ നിരക്ക്, കർശനമായ ആരോഗ്യസുരക്ഷാ നടപടികൾ, …

ലോകത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ നഗരം ദുബായ്… Read More »

രാജ്യത്തിന് വേണ്ടി ജീവൻ ത്യജിച്ച ധീരയോദ്ധാക്കൾക്കുള്ള ആദരവ്…..

രാജ്യത്തിന് വേണ്ടി ജീവൻ ത്യജിച്ച ധീരയോദ്ധാക്കൾക്കുള്ള ആദരവ്….. ഇന്ന് ഡിസംബർ 7, അവസാന ശ്വാസത്തിലും ഇന്ത്യ എന്ന വികാരം ഹൃദയത്തോട് ചേർത്തു വച്ച ഇന്ത്യൻ സൈനികരുടെ ധീരസ്മരണകൾക്ക് മുന്നിൽ രാജ്യം നമിക്കുന്ന ദിനം, സായുധസേന പതാക ദിനം. ഇത്തരത്തിലുള്ള ഇന്ത്യൻ സൈനികരെയും,അവരുടെ കുടുംബാഗങ്ങളെയും ഓർക്കാനും,ആദരിക്കാനുമായി 1949 മുതലാണ് ഇന്ത്യ സായുധസേനാ പതാക ദിനം ആചരിക്കാൻ തുടങ്ങിയത്. നമ്മുടെ രാജ്യത്തെ കാത്തുരക്ഷിക്കുന്ന കര, നാവിക, വ്യോമ സേനാംഗങ്ങളെ ഓര്‍ക്കാനുള്ള ദിനമാണ്. മാതൃരാജ്യത്തിനു വേണ്ടി പോരാടി വീരചരമം പ്രാപിച്ച ആയിരക്കണക്കിന് …

രാജ്യത്തിന് വേണ്ടി ജീവൻ ത്യജിച്ച ധീരയോദ്ധാക്കൾക്കുള്ള ആദരവ്….. Read More »

രക്ഷകരെ കാണാൻ യൂസഫലി എത്തിയത് വെറും കൈയോടെയല്ല, സമ്മാനപ്പൊതികളുമായി

രക്ഷകരെ കാണാൻ യൂസഫലി എത്തിയത് വെറും കൈയോടെയല്ല, സമ്മാനപ്പൊതികളുമായി ഹെലികോപ്റ്റർ അപകടത്തിൽ നിന്ന് അത്ഭുതരമായി രക്ഷപ്പെട്ട ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി എന്ന മനഷ്യസ്നേഹി നന്ദി പറയാൻ കുമ്പളം സ്വദേശി എ.വി ബിജിയുടെ വീട്ടിലെത്തി. ഉച്ചയോടെയാണ് പനങ്ങാട് പൊലീസ് സ്റ്റേഷനിലെ സീനിയർ സിവില്‍ പൊലീസ് ഓഫീസർ കൂടിയാ‍യ ബിജിയുടെ കുമ്പളത്തെ വീട്ടിൽ നേരിട്ടെത്തി നന്ദി പറഞ്ഞത്. ഏപ്രിൽ 11ന് വ്യവസായ പ്രമുഖൻ എംഎ യൂസഫലിക്ക് ഹെലികോപ്‌ടർ അപകടം സംഭവിച്ചത് ഏറെ ഞെട്ടലോടെയാണ് മലയാളികൾ കേട്ടത്. സാങ്കേതിക …

രക്ഷകരെ കാണാൻ യൂസഫലി എത്തിയത് വെറും കൈയോടെയല്ല, സമ്മാനപ്പൊതികളുമായി Read More »

അംബേദ്കര്‍ ചരമവാര്‍ഷികം….

അംബേദ്കര്‍ ചരമവാര്‍ഷികം…. ഇന്ത്യയുടെ ഭരണഘടനാശില്‍പിയും സാമൂഹികപരിഷ്കര്‍ത്താവും ദളിത് നേതാവുമായ ബാബാ സാഹബ് ഭീംജിറാവു അംബേദ്കര്‍ 65-ാം ചരമവാർഷികം… ഇന്ത്യൻ ഭരണഘടനയുടെ മുഖ്യ ശില്പിയാണ് ഡോ. അംബേദ്കർ അടിസ്ഥാനവർഗ്ഗ ജനതയുടെ നവോത്ഥാന നായകനും ഇന്ത്യൻ നിയമജ്ഞനും പണ്ഡിതനും അധഃസ്ഥിതരുടെ രാഷ്ട്രീയ നേതാവുമായിരുന്നു അംബേദ്കർ . ദളിത് കുടുംബത്തിൽ ജനിച്ച അംബേദ്കർ ഇന്ത്യൻ ജാതിവ്യവസ്ഥയ്ക്ക് എതിരേ പോരാടുന്നതിനും ഹിന്ദു തൊട്ടുകൂടായ്മയ്ക്ക് എതിരേ പോരാടുന്നതിനും തന്റെ ജീവിതം ഉഴിഞ്ഞുവെച്ചു. ദളിത് ബുദ്ധമത പ്രസ്ഥാനം ആരംഭിച്ചത് അംബേദ്കർ ആണെന്ന് വിശ്വസിക്കപ്പെടുന്നു. 1990 ൽ …

അംബേദ്കര്‍ ചരമവാര്‍ഷികം…. Read More »

പുത്തൻ മേക്കോവറിൽ ജനപ്രിയനായകൻ ദിലീപ്…

പുത്തൻ മേക്കോവറിൽ ജനപ്രിയനായകൻ ദിലീപ്… മലയാളികളുടെ ജനപ്രിയ താരമാണ് ദിലീപ്. ഗോപാല കൃഷ്ണൻ പത്മനാഭൻ എന്നായിരുന്നു ദിലീപിൻ്റെ യഥാർത്ഥ പേര്.സിനിമയിലേക്ക് രംഗപ്രവേശം നടത്തിയ ശേഷമാണ് ദിലീപ് എന്ന പേരിലേക്ക് മാറ്റിയത്. 150ലധികം സിനിമകളിൽ വേഷമിട്ട ദിലീപിന് 4 കേരള സ്റ്റേറ്റ് ഫിലിം അവാർഡുകളും ഫിലിംഫെയർ അവാർഡ് സൗത്തും ലഭിച്ചിട്ടുണ്ട്. 54 വയസ്സാണ് താരത്തിന്. അഭിനേതാവ് എന്നതിലുപരി താരം ഒരു പ്രൊഡ്യൂസറും ബിസിനസ്മാനും കൂടിയാണ് . മിമിക്രി ആർട്ടിസ്റ്റ് ആയാണ് താരം കലാരംഗത്തേക്ക് ആദ്യം ചുവടുവെച്ചത്.അതിൽ നിന്നാണ് സിനിമയിലേക്ക് …

പുത്തൻ മേക്കോവറിൽ ജനപ്രിയനായകൻ ദിലീപ്… Read More »

വിടരും മുൻപെ കൊഴിഞ്ഞ പൂവ് മലയാളത്തിൻ്റെ സ്വന്തം മോനിഷ

വിടരും മുൻപെ കൊഴിഞ്ഞ പൂവ് മലയാളത്തിൻ്റെ സ്വന്തം മോനിഷ…. ഡിസംബർ 5 മലയാളത്തിന്റെ മഞ്ഞൾ പ്രസാദം, മോനിഷയുടെ ഓർമ്മ ദിനം… ആ കലാകാരി വിസ്മൃതിയിലായിട്ട് 29 വര്‍ഷങ്ങള്‍. 21 വയസുവരെ  നിറഞ്ഞു നിന്ന മോനിഷ. മോഹിപ്പിക്കുന്ന മലയാളിത്തനിമ നിറഞ്ഞ പൊൺ കൊടി മൺമറഞ്ഞത് 1992 ഡിസംബർ അഞ്ചിന് ആയിരുന്നു. തുളസിക്കതിരിന്റെ നൈർമല്യം പകർന്നവൾ. നഖക്ഷതങ്ങളിലൂടെ മോനിഷയെ സിനിമയിലേക്ക് കൈപിടിച്ചു കയറ്റിയ കഥാകാരൻ എം.ടി വാസുദേവൻനായരുടെ വാക്കുകളിൽ, നമ്മെ മതിമറപ്പിക്കും വിധം ഭ്രമിപ്പിച്ച പ്രതിഭ . നിമിഷ നേരം …

വിടരും മുൻപെ കൊഴിഞ്ഞ പൂവ് മലയാളത്തിൻ്റെ സ്വന്തം മോനിഷ Read More »