ചിരിയുടെ കലാകാരി KPAC ലളിത…

ചിരിയുടെ കലാകാരി മലയാളികളുടെ പ്രിയ നടിയും കേരള സംഗീത നാടക അക്കാദമി ചെയർപഴ്സനും കെപിസി നാടകങ്ങളിലൂടെ കലാരംഗത്ത് പ്രവേശനം ചെയ്ത മഹേശ്വരി അമ്മ എന്ന മലയാളത്തിൻ്റെ അതുല്യപ്രതിഭ KPAC ലളിതാമ്മ കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ ‘ആസ്റ്റ്റ്റർ മെഡിസിറ്റിയിൽ കഴിയുകയാണ്. നാടക രംഗത്ത് തൻ്റെതായ വ്യക്തിമുദ്ര പതിപ്പിച്ച സജീവ കലാ കാരി. ആലപ്പുഴയിലെ കായംകുളം എന്ന സ്ഥലത്താണ് ലളിത ജനിച്ചത്. ചെറുപ്പത്തിൽ തന്നെ നാടകത്തിൽ അഭിനയിച്ചു തുടങ്ങിയിരുന്നു. ഗീതയുടെ ബലി ആയിരുന്നു ആദ്യത്തെ നാടകം . …

ചിരിയുടെ കലാകാരി KPAC ലളിത… Read More »