പണ്ടത്തെ ബേബി നയൻ‌താര വളർന്ന് ഇപ്പോൾ സുന്ദരി കുട്ടിയായാലോ താരത്തിന്റെ പുത്തൻ ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

മലയാള സിനിമയിൽ പണ്ടുതൊട്ടെ ബാല താരം ആയി അരങ്ങേറിയ താരം ആണ് നയൻ‌താരചക്രവർത്തി. സിനിമയിൽ കൊച്ചു കുട്ടിയായിട്ടാണ് നയൻ‌താര ചക്രവർത്തി അഭിനയിച്ചത്. ബേബി നയതാര എന്ന പേര് കേൾക്കാതെ ഒരു മലയാളിയും ഉണ്ടാവില്ല എന്നതാണ് സത്യം.

രണ്ടാം വയസിലാണ് താരം സിനിമ ജീവിതം തുടങ്ങിയത്. ബാലതാരമായി അരങ്ങേറ്റം കുറിച്ച താരം പിന്നീട് കുറെ കാലം സിനിമയിൽ ഉണ്ടായിരുന്നില്ല. താരത്തിന്റ പഠനത്തിന് വേണ്ടിയാണ് സിനിമ മേഖലയിൽ നിന്നും വിട്ട് നിന്നത് പ്ലസ്ടുവിൽ എല്ലാ വിഷയത്തിനും താരം ഫുൾ എ പ്ലസ് നേടിയെടുക്കുകയും ചെയ്തു. ഒരു പക്ഷെ മലയാളം സിനിമയിലെ ഒട്ടുമിക്ക എല്ലാ നാടൻമാരുടെ കൂടെ അവരുടെ മകൾ ആയിട്ട് അഭിനയിച്ചിട്ടുണ്ട് താരം. ഇപ്പോൾ പണ്ടത്തെ ബേബി നയന്താര എന്ന കുട്ടിത്തം ഉള്ള താരത്തിൽ നിന്നും നായികയായി വന്നിരിക്കുകയാണ് താരം.

പഠനത്തിന് വേണ്ടി ആണ് സിനിമയിൽ നിന്നും ഒരു ഇടവേള എടുത്തത് എന്നും താരം പറഞ്ഞു ഇനി സിനിമയിൽ സജീവമായി ഉണ്ടാവും എന്നും പഠനവും സിനിമയും ഒന്നിച്ചു കൊണ്ടുപോവും എന്നും താരം പറഞ്ഞു.
ഇപ്പോൾ താരത്തിന് നിരവധി അവരസങ്ങൾ വരുന്നുണ്ടെന്നും അതൊക്കെ നല്ലതുപോലെ വിനിയോഗിക്കും എന്നും താരം പറഞ്ഞു. ചെറിയ പ്രായത്തിൽ തന്നെ ഒട്ടനവധി ഫോട്ടോ ഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട് അതുകൊണ്ട് തന്നെ സദാചാരവാദിക്കൾ താരത്തിനെ കടന്ന് അക്ക്രമിച്ചിട്ടുണ്ട് അതൊന്നും താരം മൈൻഡ് ചെയിതിട്ടില്ല എന്നതാണ് വാസ്തവം.

ഇപ്പോൾ താരത്തിന്റെ പുതിയ ഫോട്ടോസ് കണ്ട്‌ ഞെട്ടി ഇരിക്കുകയാണ് സിനിമ ലോകം. കുട്ടിത്തം ഉള്ള കൂട്ടി ആളാകെ മാറി ഇപ്പോൾ വലുതായി സുന്ദരി ആയിട്ടാണ് ചിത്രങ്ങളിൽ പ്രത്യേകക്ഷപെട്ടിരുക്കുന്നത്. ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൻ തരംഗം ആയിരിക്കുകയാണ്.

Leave a Comment

Your email address will not be published. Required fields are marked *