അഭ്യൂഹങ്ങളെല്ലാം കാറ്റിൽ പറത്തി ഭാര്യയും ഒത്തുള്ള പുതിയ വീഡിയോയുമായി ബാല

അഭ്യൂഹങ്ങളെല്ലാം കാറ്റിൽ പറത്തി ഭാര്യയും ഒത്തുള്ള പുതിയ വീഡിയോയുമായി ബാല

 

പ്രശസ്തൻ ഇന്ത്യൻ ചലച്ചിത്രം നടനാണ് ബാല. അൻപ് എന്ന തമിഴ് ചിത്രത്തിലൂടെയാണ് തന്റെ സിനിമ ജീവിതം ബാല ആരംഭിക്കുന്നത്. കളഭം എന്ന സിനിമയായിരുന്നു ബാല മലയാളത്തിൽ ആദ്യമായി ചെയ്തത്. മമ്മൂട്ടിയുടെ ഒപ്പം ചെയ്താൽ ബിഗ് ബി എന്ന ചിത്രത്തിലെ അഭിനയം വളരെയധികം ശ്രദ്ധിക്കപ്പെട്ടു. തുടർന്ന് പുതിയ മുഖം അലക്സാണ്ടർ ദി ഗ്രേറ്റ്,ഹീറോ, ദ്രോണ, എന്ന് നിന്റെ മൊയ്തീൻ, തുടങ്ങി നിരവധി ചിത്രങ്ങളിൽ ബാല അഭിനയിച്ചു. ജീവിതത്തിലെ ഓരോ മാറ്റങ്ങളും ഓരോ തീരുമാനങ്ങളും ബാല സോഷ്യൽ മീഡിയ വഴി പ്രേക്ഷകരെ അറിയിക്കാറുണ്ട്. ബാല സംവിധായകനായത് 2012ലെ റിലീസ് ചെയ്ത ഹിറ്റ് ലിസ്റ്റ് എന്ന സിനിമയിലൂടെയാണ്. ഈ സിനിമയുടെ കഥയും തിരക്കഥയും രചിച്ചത് ബാല തന്നെ ആയിരുന്നു. നാൽപതോളം മലയാള സിനിമകളിൽ ബാല അഭിനയിച്ചിട്ടുണ്ട്. 2019 ഓഗസ്റ്റിലായിരുന്നു ബാലയുടെ വിവാഹം. ഐഡിയ സ്റ്റാർ സിംഗർ ഫെയിം ഗായിക അമൃത സുരേഷിനെയാണ് ബാലവിവാഹം ചെയ്തത് ബാലാ അമൃത ദമ്പതികൾക്ക് ഒരു മകൾ ആണുള്ളത് പേര് അവന്തിക. 2019 ൽ ബാലയും അമൃതയും വിവാഹമോചനം നേടിയിരുന്നു. വിവാഹമോചനത്തിനു ശേഷം മകൾ അമൃതയ്ക്ക് ഒപ്പം ആണുള്ളത്. വിവാഹമോചനത്തിനു ശേഷമുള്ള ബാലയുടെ ഓരോ നിമിഷങ്ങളും ബാല സോഷ്യൽ മീഡിയ വഴി പങ്കുവെച്ചിരുന്നു.തുടർന്ന് ബാല രണ്ടാം വിവാഹം ചെയ്യുകയായിരുന്നു. എലിസബത്ത് എന്നാണ് രണ്ടാം ഭാര്യയുടെ പേര്.

ബാലയും വാര്യലിസബത്തും ആയി ബന്ധപ്പെട്ട നിരവധി വാർത്തകളാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ച് വരുന്നത്. ഇരുവരും വിവാഹമോചിതരായ എന്ന തരത്തിലുള്ള വാർത്തകൾ വരെ പുറത്തുവന്നിരുന്നു എന്നാൽ ഇപ്പോൾ ഇതാ ഇത്തരത്തിലുള്ള വാർത്തകൾ എല്ലാം കാറ്റിൽ പറത്തിക്കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് ബാലാ.

എന്റെ കൂളിംഗ് ഗ്ലാസ് ഒരാൾ അടിച്ചു മാറ്റിയിരിക്കുന്നു അയാൾ ആരാണെന്ന് നിങ്ങൾക്ക് ഞാൻ കാണിച്ചു തരാം എന്ന് പറഞ്ഞു കൊണ്ടാണ് ബാല ഭാര്യ എലിസബത്തിനെ വീഡിയോയിലേക്ക് ക്ഷണിച്ചത്. തുടർന്ന് ഇരുവരും വിജയയുടെ രഞ്ജിതമേ എന്ന ഗാനത്തിനൊപ്പം ചുവടെയ്ക്കുകയായിരുന്നു. ഇന്ത്യയിലെ മാത്രമാണ് എന്ന് തലക്കെട്ട് കൂടിയാണ് ബാല ഈ വീഡിയോ പങ്കുവെച്ചിട്ടുണ്ടായിരുന്നത്. നിങ്ങളെ ആർക്കും തടഞ്ഞുനിർത്താൻ ആകില്ല എന്ന കമന്റ്മായി നടൻ ടിനി ടോമും രംഗത്ത് വന്നിരുന്നു.

ഉണ്ണി മുകുന്ദനെ നായകനാക്കി അനുഭവന്തളം സംവിധാനം ചെയ്യുന്ന ഷെഫീക്കിന്റെ സന്തോഷമാണ് ബാല അഭിനയിക്കുന്ന പുതിയ ചലച്ചിത്രം. വ്യത്യസ്തമായ വേഷപ്പകർച്ചയിലൂടെയാണ് ബാലാ സിനിമയിലെത്തുന്നത്. ഈ സിനിമയിലെ ട്രയലറും ജനശ്രദ്ധ നേടിയിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *