നാല് അര ലക്ഷം രൂപയിക്ക് 3 ബെഡ് റൂം ഉൾപ്പെടെ എല്ലാ സൗകാര്യങ്ങളോട് കൂടിയ വീട് പണിതാലോ

സ്വന്തം ആയി ഒരു വീട് പണിയുക എന്നത് എല്ലാവരുടെയും ഒരു സ്വപ്‍നം ആയിരിക്കും. എന്നാൽ ആ സ്വപ്നം യഥാർത്ഥമാക്കൻ വെണ്ടി ഒരുപാട് നാളത്തെ കാത്തിരിപ്പും കഷ്ട്ടപാടും വേണ്ടിവരും. സാധാരണകാർ വീട് പണിയുക ബാങ്കിൽ നിന്ന് ലോൺ എടുത്തും കൂടതെ വരെ എവിടെനെങ്കിലും കടം വാങ്ങിട്ടായിരിക്കും വീട് പണിയാൻ മുന്നോട് വരുന്നത്. എന്നാൽ എന്നൊരു സാധാരണ ഒരു വീട് പണിയണമെങ്കിൽ കുറഞ്ഞത് ഒരു 10 ലക്ഷം രൂപ വരെ വേണ്ടിവരും. അത്രയും പണം ഒരു സാധാരണക്കാരനെ കൊണ്ട് ഉണ്ടാക്കൻ പറ്റുന്നതിനും അപ്പുറം ആണ്. എന്നാൽ പോലും ആളുകൾ അവരുടെ വീട് എന്ന സ്വപ്നം നേടിയെടുക്കാൻ ബാങ്കിൽ ചെന്നോ അല്ലെങ്കിൽ മറ്റ് സ്‌ഥാപനങ്ങളിൽ നിനോ ലോണോ കണ്ടമോ എടുത്തിട്ടായിരുക്കും നിർമാണം തുടങ്ങുന്നത്.

എന്നാൽ വീട് നിർമിച്ചു കഴിഞ്ഞു പിന്നീട് ലോൺ അടക്കാൻ പറ്റാതെ വന്നാൽ ഇവർ മാനസികമായി തളരാൻ തുടങ്ങും. ലോൺ തിരിച്ചടക്കാൻ സാധിച്ചില്ലെങ്കിൽ അതൊരു പ്രശ്നം ആയി മാറുകയും ചെയ്യും. അതും കൂടാതെ ഇപ്പോഴത്തെ സാഹചര്യം വളരെ മോഷം ആണ്. ഈ കൊറോണ കാരണം ജോലി നഷ്ട്ടപെട്ട ഒരുപാട് ആൾക്കാരുണ്ട്. ജോലി ഇല്ലാതെ ലോൺ അടയ്ക്കാൻ പറ്റൂലല്ലോ. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് ഒരു വീട്. ഒരു രൂപ പോലും കടമോ ലോണോ ഇല്ലാതെയാണ് ഇതിന്റെ നിർമാണം.

വളരെ ചുരുങ്ങിയ ചെലവിൽ ഇതൊരു സാധാരണകാരനും നിർമിക്കാൻ പറ്റുന്ന എല്ലാ സൗകാര്യങ്ങളോട് കൂടിയ ഒരു വീട് ആണ് ഇത്. വെറും നാല് അര ലക്ഷം രൂപായിക്കാണ് ഈ വീട് പണിതത്. എല്ലാവർക്കും സംശയം ഉണ്ടാവും എങ്ങനെ ഒരു വീട് ഈ ഒരു രൂപയിക്ക് പണിയാൻ പറ്റുമോ ഇന്ന്. സംഭവം ശെരിയാണ് വെറും 4.5 ലക്ഷം രൂപായിക്കാണ് ഇതിന്റെ നിർമാണം പലരും ലക്ഷങ്ങ്ൾ മുടക്കി പണിയുന്ന അതെ സൗകര്യങ്ങൾ ഉണ്ട് ഈ വീടിലും. 3ബെഡ് റൂം ഉൾപ്പടെ 1 അറ്റാച്ചഡ് ബാത്‌റൂം കൂടതെ ഹാൾ തുടങ്ങിയ എല്ലാം സൗകര്യങ്ങളും ഇതിൽ ഉണ്ട്.

കല്ലിന് പകരം ജില്ലി കൽ കൊണ്ടാണ് തറ നിമിച്ചത് അതിലുടെ കല്ലിന് നൽകുന്ന പണം ഇതിലൂടെ കുറയ്ക്കാൻ പറ്റും. ഈ ഒരു വീടിന്റ കൂടുതൽ വിശേഷം അറിയാൻ ഇതിന്റെ താഴെ ഉള്ള വീഡിയോ കാണുക. ചെറിയ ബഡ്ജറ്റിൽ വീട് നിർമിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ ഒരു വീഡിയോ ഉപകാരപ്പെടും

Leave a Comment

Your email address will not be published. Required fields are marked *